"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (41409ശലഭത്താര4.jpeg)
വരി 11: വരി 11:
41409 International Mother Language Day3.resized.jpg| അക്ഷര വൃക്ഷം
41409 International Mother Language Day3.resized.jpg| അക്ഷര വൃക്ഷം
</gallery>
</gallery>
= ശലഭത്താര =
ജൈവവൈവിധ്യ  ഉദ്യാന വിപുലീകരണവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഉൾപ്പെടുത്തി നടത്തിവരുന്ന പ്രവർത്തനങ്ങൾ
[[പ്രമാണം:41409ശലഭത്താര4.jpeg|ഇടത്ത്‌|ലഘുചിത്രം|361x361ബിന്ദു]]
[[പ്രമാണം:41409ശലഭത്താര3.jpeg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]

21:42, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്ഷരമുറ്റം ക്വിസ് 2021 - 22

സ്കൂൾ തല മത്സരത്തിൽ നൂറു കുട്ടികൾ പങ്കെടുത്തു. നാലാം ക്ലാസിലെ വൈഷ്ണവി ആർ സബ് ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അക്ഷരമുറ്റം ക്വിസ് സ്കൂൾതല വിജയി - വൈഷ്ണവി ആർ

മാതൃഭാഷ ദിനാചരണം

അന്തർദേശീയ മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസിലെയും കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയുണ്ടായി. കയ്യെഴുത്ത് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ അബ്ദുള്ള ഒന്നാം സ്ഥാനം നേടി.

ശലഭത്താര

ജൈവവൈവിധ്യ  ഉദ്യാന വിപുലീകരണവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഉൾപ്പെടുത്തി നടത്തിവരുന്ന പ്രവർത്തനങ്ങൾ