"സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
|||
വരി 121: | വരി 121: | ||
11.എന്റെ പഞ്ചായത്ത് ചരിത്രാന്വേഷണം | 11.എന്റെ പഞ്ചായത്ത് ചരിത്രാന്വേഷണം | ||
==വഴികാട്ടി == | ==വഴികാട്ടി == | ||
ചെറായി ദേവസ്വം നട ജംഗ്ഷനിൽ നിന്ന് വടക്ക്ഭാഗത്തേക്ക് 4 കിലോമീറ്റർ സഞ്ചരിച്ചാൽ കോവിലകത്തുംകടവിൽ റോഡിൻെറ കിഴക്ക്ഭാഗത്ത്(വലതുഭാഗത്ത്) | |||
സ്ഥിതിചെയ്യുന്നു. | |||
---- | ---- | ||
{{#multimaps:10.15956,76.18566|zoom=18}} | {{#multimaps:10.15956,76.18566|zoom=18}} | ||
---- | ---- |
15:46, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ | |
---|---|
![]() | |
വിലാസം | |
ചെറായി എറണാകുളം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 26527 (സമേതം) |
യുഡൈസ് കോഡ് | 32081400407 |
വിക്കിഡാറ്റ | Q99509928 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-02-2022 | Strockeyslpspallipuram |
എറണാകുുുളം ജില്ലയിലെ എറണാകുുളം വിദ്യാഭ്യാസജില്ലയിൽ വൈപ്പി൯...ഉപജില്ലയിലെ പള്ളിപ്പുറം വില്ലേജിലെ ഒരുഎയ്ഡഡ് വിദ്യാലയമാണ് സെൻറ് റോക്കീസ് എൽ.പി സ്ക്കൂൾ
ചരിത്രം
1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറിയ ഓലഷെഡ്ഡിൽ ആശാൻ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. ഇന്ന് കോട്ടപ്പുറം രൂപത കോ-ഒാപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവ൪ത്തിച്ചു വരുന്നു. ഈ വിദ്യലയത്തിന്റെ ജനറൽ മാനേജർ റവ.ഫാ. ആന്റണി ചില്ലിട്ടശ്ശേരിയാണ്. ഇൗ വിദ്യലയം 2002-ലെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂൾ കെട്ടിടം പുതുക്കി പണിതു. കുട്ടികളുടെ സർവോത്മുകമായ വികസനത്തിനായി പ്രത്യേകം കായിക പ്രവർത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ കംമ്പ്യൂട്ടർ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് ചുറ്റുുമതിലുണ്ട്
കളിസ്ഥലം
കുടിവെള്ളസൗകര്യം
വൈദ്യുതി കണക്ഷൻ
ടോയലറ്റ് സൗകര്യം
കിണ൪ , അടുക്കളത്തോട്ടം
കളിയുപകരണങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.ക
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
--പ്രധാന വ്യക്തികൾ:-- 1.പരേതനായ റവ.ഡോ. അച്ചാരുപറമ്പിൽ പിതാവ് 2. പരേതനായ റവ.ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവ് 3.പരേതനായ ശ്രീമാ൯ സെബാസ്റ്റ്യ൯ തോപ്പിൽ (തിരുകൊച്ചി എം. എൽ.എ.) 4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯) 5.ശ്രീ. ജോസഫ് പനക്കൽ(പ്രശസ്ത നോവലിസ്റ്റ്)
സമൂഹത്തെ സ്കൂൾ പ്രവ൪ത്തനങ്ങളിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി 1.അദ്ധ്യപക പൂർവ വിദ്യാർത്ഥിസംഗമം 2.ഫുഡ്ഫെസ്റ്റ് 3.ഇംഗ്ളീഷ് ഫെസ്റ്റ് 4.പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം 5.മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സി ഡി പ്രദ൪ശനം 6.സ്പോക്കൺ ഇംഗ്ളീഷ് 7.കൈയെഴുത്ത് മാസിക 8.അക്ഷരക്കളരി വായനക്കളരി 9.ലക്കി സ്റ്റാ൪ പൊതുവിജ്ഞാനം 10.ഗണിതോത്സവം 11.എന്റെ പഞ്ചായത്ത് ചരിത്രാന്വേഷണം
വഴികാട്ടി
ചെറായി ദേവസ്വം നട ജംഗ്ഷനിൽ നിന്ന് വടക്ക്ഭാഗത്തേക്ക് 4 കിലോമീറ്റർ സഞ്ചരിച്ചാൽ കോവിലകത്തുംകടവിൽ റോഡിൻെറ കിഴക്ക്ഭാഗത്ത്(വലതുഭാഗത്ത്)
സ്ഥിതിചെയ്യുന്നു.
{{#multimaps:10.15956,76.18566|zoom=18}}