"എംടിഎസ് എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 94: | വരി 94: | ||
* കിച്ചൻ കം സ്റ്റോർ <br /> | * കിച്ചൻ കം സ്റ്റോർ <br /> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
10:40, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എംടിഎസ് എൽപിഎസ് കോട്ടയം | |
|---|---|
![]() | |
| വിലാസം | |
കോട്ടയം കലക്ട്രേറ്റ് പി.ഒ. , 686001 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 0481 2562289 |
| ഇമെയിൽ | kottayammtlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33419 (സമേതം) |
| യുഡൈസ് കോഡ് | 32100600202 |
| വിക്കിഡാറ്റ | Q87660704 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 60 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലാലു കെ.കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | ഫിലിപ്പ് ജോൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനു വറുഗീസ് |
| അവസാനം തിരുത്തിയത് | |
| 21-02-2022 | 33419-hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം..റ്റി.എസ്.എൽ.പി.എസ്.കോട്ടയംവിദ്യാഭ്യാസം എന്നാൽ ഒരു വ്യക്തിയുടെ സമഗ്രവികാസം എന്നാണ് .ഒരു കാലത്തു അർഥമാക്കിയിരുന്നത് .ഭൗതിക സാഹചര്യങ്ങൾ അത്ര മികച്ചത് ആയിരുന്നില്ലെങ്കിലും ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കാൻ ആവശ്യമായ പഠനാനുഭവങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിൽ ഉൾപ്പെടുത്താൻ നമ്മുടെ മുൻ തലമുറയ്ക്ക് കഴിഞ്ഞിരുന്നു .എന്നാൽ വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ യുഗത്തിൽ വ്യക്തിത്വ വികസനം അപ്രസക്തമാവുകയും വിജ്ഞാന സമ്പാദനത്തിന് അമിത പ്രാധാന്യം ലഭിക്കുകയും ചെയ്തു .നഷ്ടപ്പെട്ടുപോയ സമതുലിതാവസ്ഥ തിരികെ കൊണ്ടുവരാൻ ഇന്നത്തെ വിദ്യാലയങ്ങൾ കൈകോർത്തു മുന്നോട്ട് തന്നെയാണ് യാത്ര ആരംഭിച്ചിരിക്കുന്നത് .ആ ജൈത്രയാത്രയിൽ എന്നും മുന്നിൽ തന്നെയാണ് കോട്ടയം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന എം .റ്റി.എസ്.എൽ.പി.എസ്.കോട്ടയം .
ചരിത്രം
.കോട്ടയം നഗരവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് മാർത്തോമ്മാസെമിനാരി എൽ .പി സ്കൂൾ .1926 ലാണ് ഇത് സ്ഥാപിതമായത് .ഇതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത് കളരിക്കൽ കുടുംബാംഗമായ കുര്യൻ അവറുകളാണ് .ഒൻപത് ദശാബ്ദക്കാലം നൂറുകണക്കിനാളുകൾക്ക് വിജ്ഞാനത്തിന്റെ പ്രകാശം നൽകിയ ഈ സ്ഥാപനം ഇന്ന് പലവിധ പരാധീനതകളെയും നേരിട്ടുകൊണ്ടിരിക്കുന്നു .എങ്കിലും,മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷകര്താക്കളുടെയും അഭ്യുദയകാംഷികളുടെയും ഒക്കെ ശ്രമഫലമായി ഈ സ്കൂൾ ഇന്നും നിലനിൽക്കുന്നു .ഇതിന്റെ പരാധീനതകൾ പരിഹരിച്ചു പഴയ പ്രഭാവത്തിലേക്ക് കൊണ്ടുവരാൻ ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമായിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ
- മാലിന്യസംസ്കരണം
- പച്ചക്കറിത്തോട്ടം
- പൂന്തോട്ടനിർമ്മാണം
- ഔഷധസസ്യത്തോട്ടം
- എക്കോഫ്രണ്ട്‌ലി ക്യാമ്പസ്
- കളിസ്ഥലം
- മൾട്ടിമീഡിയ സംവിധാനങ്ങൾ
- ലൈബ്രറി
- ടോയ്‌ലെറ്റ്
- കിച്ചൻ കം സ്റ്റോർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണ പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.
നഴ്‌സറി വിഭാഗം
പി ടി എ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സ്കൂൾ ഇവിടെ പ്രവർത്തിച്ചു വരുന്നു.
പിന്നിട്ട പടവുകൾ
- 1926 - സ്കൂൾ സ്ഥാപിതം
- 2000 - ടോയ്‌ലെറ്റ് -നിർമ്മൽ പദ്ധതി
2003 -04 - കമ്പ്യൂട്ടർ റൂം -റോട്ടറി ക്ലബ്
- 2004 -05 - മഴവെള്ള സംഭരണി
- 2009 -10 - കമ്പ്യൂട്ടർ (എം .പി ഫണ്ട് ) ജോസ് കെ മാണി
- 2015 -16 - മുൻസിപ്പാലിറ്റി കണക്ഷൻ
- 2016 - അടുക്കള നവീകരണം
- 2017 - ക്ലാസ് റൂം സജ്ജീകരണം
- 2019 - ലാപ്ടോപ് ,പ്രൊജക്ടർ ലഭ്യം
- 2022 - കെ -ഫോൺ
വഴികാട്ടി
കോട്ടയം ,ലോഗോസ് ജംഗ്‌ഷനിൽ നിന്നും നൂറ് മീറ്റർ അകലെ .(ഓട്ടോ മാർഗം എത്തി ചേരാം ){{#multimaps: 9.593785, 76.529824 | width=800px | zoom=16 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33419
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
