"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഒരു സർക്കാർ സ്കൂളാണ് ജി.എം.യു.പി.സ്കൂൾ ബി.പി.അങ്ങാടി. കോട്ടത്തറ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ | 1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ സർക്കാർ സ്കൂളായി അംഗീകരിച്ചു. | ||
സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
18:14, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി | |
---|---|
വിലാസം | |
ബി.പി.അങ്ങാടി GMUPS BP ANGADI , ബി.പി.അങ്ങാടി പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0494 2431033 |
ഇമെയിൽ | gmupsbpangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19767 (സമേതം) |
യുഡൈസ് കോഡ് | 32051000401 |
വിക്കിഡാറ്റ | Q64563880 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 524 |
പെൺകുട്ടികൾ | 456 |
ആകെ വിദ്യാർത്ഥികൾ | 980 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജു കെ എൽ |
പി.ടി.എ. പ്രസിഡണ്ട് | നാരായണൻ കെ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക . |
അവസാനം തിരുത്തിയത് | |
19-02-2022 | 19767 |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഒരു സർക്കാർ സ്കൂളാണ് ജി.എം.യു.പി.സ്കൂൾ ബി.പി.അങ്ങാടി. കോട്ടത്തറ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.
ചരിത്രം
1890-ൽ വിദ്യാഭ്യാസ സ്നേഹിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ശ്രീ നാലകത്ത് മൂസക്കുട്ടി മൊല്ല എന്ന അക്ഷര സ്നേഹി ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് കോട്ടത്തറ മാപ്പിള സ്കൂൾ അഥവാ മാപ്പിള അപ്പർ പ്രൈമറി സ്കൂൾ ബി.പി അങ്ങാടി എന്നറിയപ്പെടുന്നത്. 1905 ൽ ഈ പള്ളിക്കൂടത്തെ സർക്കാർ സ്കൂളായി അംഗീകരിച്ചു.
സംസ്ഥാനത്തു തന്നെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. ഒന്നാം തരം മുതൽ ഏഴാം തരം വരെ 980 കുട്ടികളും (ആൺകുട്ടികൾ-524, പെൺകുട്ടികൾ-456) , പ്രീപ്രൈമറി വിഭാഗത്തിൽ 160 കുട്ടികളും (ആൺകുട്ടികൾ-90, പെൺകുട്ടികൾ-70) ആയി മൊത്തം 1140 കുട്ടികൾ നിലവിൽ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകൻ്റെ പേര് |
---|---|
1 | ഹംസ മാഷ് |
2 | ബാല ശങ്കരൻ |
3 | വർഗീസ് |
4 | ശാന്ത വി ജെ |
5 | രാമകൃഷ്ണൻ |
6 | സരസ്വതിയമ്മ |
7 | സൈതലവി |
8 | അഷ്റഫ് |
9 | ശാന്ത കുമാരി |
10 | വൽസലൻ |
11 | ബോബൻ |
12 | ഷാജു |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10°53'04.9"N, 75°55'59.2"E|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19767
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ