"ജി എൽ പി എസ് കോറോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
   
  {{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|G L P S Korome}}
{{Prettyurl|G L P S Korome}}

11:24, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കോറോം
വിലാസം
കോറോം

തൊണ്ടർനാട് പി.ഒ.
,
670731
,
വയനാട് ജില്ല
സ്ഥാപിതം1 - 6 - 1900
വിവരങ്ങൾ
ഫോൺ04935 235888
ഇമെയിൽglpschoolkorome@gmail.com
കോഡുകൾ
സ്കൂൾ കോഡ്15435 (സമേതം)
യുഡൈസ് കോഡ്32030100602
വിക്കിഡാറ്റQ64522591
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതൊണ്ടർനാട് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോജസ് മാർട്ടിൻ
പി.ടി.എ. പ്രസിഡണ്ട്ജലീൽവള്ളുവശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
16-02-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കോറോം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കോറോം . ഇവിടെ 77 ആൺ കുട്ടികളും 60 പെൺകുട്ടികളും അടക്കം 137 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിക്കപ്പെട്ട കോറോം- തൊണ്ടർനാട് പഞ്ചായത്തിൻറെ ആസ്ഥാനമായ കോറോത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ്. 1900 ഇന്നത്തെ സുഖസൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തും നമ്മുടെ നാടിനു അഭിമാനമായി ദീപസ്തംഭമായി ഈ കലാലയം നിലനിന്നിരുന്നു. ആരംഭ ദശകങ്ങളിൽ വിദ്യാർത്ഥികൾ വളരെ കുറവായിരുന്നു. കോറോം - നിരവിൽപുഴ പ്രദേശങ്ങളിൽ പല പ്രമുഖരും ഈ വിദ്യാലയത്തിൽ പഠിച്ചവരായിരുന്നു. പൂർവവിദ്യാർത്ഥികൾ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയവർ അത്തോളി ആവുള്ള, വാഴയിൽ മമ്മുഹാജി, കുനിങ്ങാരത്ത് മമ്മൂക്ക തുടങ്ങിയവരെല്ലാം ഉൾപ്പെടുന്നു. പ്രാരംഭകാലത്ത് ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ നായരും (കീച്ചേരി) സഹധ്യാപകർ വി.പി ശിവരാമൻ അയ്യർ, ടി സൂപ്പി മാസ്റ്റർ എന്നിവരായിരുന്നു.പെൺകുട്ടികളെ ചേർക്കുമെങ്കിലും ക്ലാസ്സിൽ ഹാജരായിരുന്നില്ല. കുട്ടികൾ വളരെ കുറവായതിനാൽ 1937 ഈ വിദ്യാലയം നിർത്തൽ ചെയ്തു. റിക്കാർഡുകളും ഫർണിച്ചറുകളും കണ്ടത്തുവയലിലേക്ക് മാറ്റി. 1947ൽ, കോറോം പ്രദേശത്ത് നിന്ന് ആദ്യമായി അധ്യാപക പരിശീലനം പൂർത്തിയാക്കിയ ശ്രീ എസി ആലിക്കുട്ടി മാസ്റ്ററുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും (കെ പി കൃഷ്ണൻ നായർ, കുനിങ്ങാരത്ത് ആലിക്കുട്ടി ഹാജി പഴഞ്ചേരി ഉത്തൻ) പരിശ്രമഫലമായി വീണ്ടും സ്കൂൾ ആരംഭിച്ചു. ബോർഡ് മാപ്പിള എൽ പി സ്കൂൾ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ. 1947 ൽ ആദ്യമായി ചേർന്ന വിദ്യാർത്ഥി ജ.കെ എ കുഞ്ഞബ്ദുള്ള കടയങ്കൽ ആണ്. ആകെ കുട്ടികൾ 70. പെൺകുട്ടികളെ ചേർത്തിരുന്നെങ്കിലും അധികപേരും രണ്ടാംതരം പൂർത്തിയാക്കിയിരുന്നില്ല. ആദ്യമായി അഞ്ചാം തരം പാസായ പെൺകുട്ടി പാത്തു പഴഞ്ചേരിയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:11.74387,75.87656|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കോറോം&oldid=1673484" എന്ന താളിൽനിന്ന് ശേഖരിച്ചത്