"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
SRG , സ്റ്റാഫ് മീറ്റിംഗ് എന്നിവയിലൂടെ സ്കൂൾ തല ഓൺലൈൻ ക്ലാസിനു വേണ്ട സജ്ജീകരണങ്ങൾ നടത്തി. ഫസ്റ്റ് ബെൽ ക്ലാസിന് ഒപ്പം തന്നെ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെ വിവിധ സമയങ്ങളിലായി ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അധ്യാപകർ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിലെ സന്നദ്ധരായ മറ്റു വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ടാബ് ,മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ പഠന ഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.അവരേയും പഠന സൗകര്യങ്ങളിലേക്കു എത്തി | SRG , സ്റ്റാഫ് മീറ്റിംഗ് എന്നിവയിലൂടെ സ്കൂൾ തല ഓൺലൈൻ ക്ലാസിനു വേണ്ട സജ്ജീകരണങ്ങൾ നടത്തി. ഫസ്റ്റ് ബെൽ ക്ലാസിന് ഒപ്പം തന്നെ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെ വിവിധ സമയങ്ങളിലായി ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അധ്യാപകർ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിലെ സന്നദ്ധരായ മറ്റു വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ടാബ് ,മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ പഠന ഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.അവരേയും പഠന സൗകര്യങ്ങളിലേക്കു എത്തി | ||
എല്ലാ മാസവും എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി.ടി.എ ഗൂഗിൾ മീറ്റ് വഴി നടത്തി.കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.തുടർന്ന് എൽ .പി ,യു .പി ,എച്ച.എസ് എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക ദിവസങ്ങളിലായി നോട്ട് ബുക്ക് പൂർത്തിയാക്കി രക്ഷിതാക്കൾ മാസത്തിലൊരിക്കൽ സ്കൂളിൽ കൊണ്ട് വന്നു തിരുത്തൽ വരുത്തുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തി കൂടുതൽ പഠന സഹായങ്ങൾ നൽകി. |
20:43, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2021 -22 അധ്യയന വർഷം 01 / 06 / 2021 (ചൊവാഴ്ച) 11 മണിക്ക് ൽ virtual platform വഴി പി.ടി.എ പ്രസിഡന്റ് ഡി ഡി അഡ്വ .ഡി .സുരേഷ്‌കുമാർ ഉൽഘാടനം നിർവഹിച്ചു .തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് തല പ്രവേശനോത്സവം നടത്തി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു .
SRG , സ്റ്റാഫ് മീറ്റിംഗ് എന്നിവയിലൂടെ സ്കൂൾ തല ഓൺലൈൻ ക്ലാസിനു വേണ്ട സജ്ജീകരണങ്ങൾ നടത്തി. ഫസ്റ്റ് ബെൽ ക്ലാസിന് ഒപ്പം തന്നെ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെ വിവിധ സമയങ്ങളിലായി ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അധ്യാപകർ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിലെ സന്നദ്ധരായ മറ്റു വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ടാബ് ,മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ പഠന ഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.അവരേയും പഠന സൗകര്യങ്ങളിലേക്കു എത്തി
എല്ലാ മാസവും എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി.ടി.എ ഗൂഗിൾ മീറ്റ് വഴി നടത്തി.കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.തുടർന്ന് എൽ .പി ,യു .പി ,എച്ച.എസ് എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക ദിവസങ്ങളിലായി നോട്ട് ബുക്ക് പൂർത്തിയാക്കി രക്ഷിതാക്കൾ മാസത്തിലൊരിക്കൽ സ്കൂളിൽ കൊണ്ട് വന്നു തിരുത്തൽ വരുത്തുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തി കൂടുതൽ പഠന സഹായങ്ങൾ നൽകി.