"എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 67: വരി 67:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
MR.JOSE P J
MR.VARGHESE C PETER
MRS.REETHAMMA N C
SR.O C THREISAKUTTY
MRS. ALEYAMMA K A
MRS.ROSA V P
MRS.THRESIA M P
MR.MATHEW VARGHESE
MR.JOSEPH M J
MR.THOMAS N V
MR.SEBASTIAN K V
MR.THOMAS MATHEW
MR.TOMY JOSEPH
MR.THOMAS ISSAC
MR.TOMY MICHAEL
SR.ANEY SEBASTIAN


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

15:01, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി
വിലാസം
കഞ്ഞിക്കുഴി

കഞ്ഞിക്കുഴി പി.ഒ.
,
ഇടുക്കി ജില്ല 685606
സ്ഥാപിതം30 - 6 - 1979
വിവരങ്ങൾ
ഫോൺ04862 239480
ഇമെയിൽsmupskanjiluzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്29445 (സമേതം)
യുഡൈസ് കോഡ്32090101009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകഞ്ഞിക്കുഴി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ100
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്റെജി വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ജിനി ബിനു
അവസാനം തിരുത്തിയത്
11-02-202229445


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യസ ജില്ലയിൽ അടിമാലി ഉപജില്ലയിൽ കഞ്ഞിക്കുഴി എന്ന സ്ഥലത്ത് 1979 ൽ സ്ഥാപിതമായ എയ്‍‍ഡഡ് വിദ്യാലയമാണ് സെൻ.മേരീസ് യു. പി സ്കൂൾ. ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്,ജൂണിയർ റെഡ്ക്രോസ്, ജൈവ വൈവിധ്യ പാർക്ക്, കാരുണ്യ ഫണ്ട്, സ്നേഹ നിധി, വിദ്യാരംഗം കലാ സാഹിത്യ വേദി,സയൻസ് ക്ലബ്

മുൻ സാരഥികൾ

MR.JOSE P J MR.VARGHESE C PETER MRS.REETHAMMA N C SR.O C THREISAKUTTY MRS. ALEYAMMA K A MRS.ROSA V P MRS.THRESIA M P MR.MATHEW VARGHESE MR.JOSEPH M J MR.THOMAS N V MR.SEBASTIAN K V MR.THOMAS MATHEW MR.TOMY JOSEPH MR.THOMAS ISSAC MR.TOMY MICHAEL SR.ANEY SEBASTIAN

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 9.950069, 76.931343| width=600px | zoom=13 }}

  • അടിമാലി - ചെറുതോണി റോഡിൽ കീരിത്തോട് കഴിഞ്ഞ് ചേലച്ചുവട് എന്ന കവലയിൽ നിന്ന് വലത് തിരിഞ്ഞ് വണ്ണപ്പുറം - തൊടുപുഴ റോഡിലൂടെ കഞ്ഞിക്കുഴി എന്ന മലയോര നഗരത്തിലെത്താം. നഗരത്തിൽ നിന്ന് 500 മീറ്റർ മാറിയാണ് എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി സ്ഥിതിചെയ്യുന്നത്.
  • തൊടുപുഴ നഗരത്തിൽ നിന്ന് വണ്ണപ്പുറം - വെണ്മണി വഴി കഞ്ഞിക്കുഴി എന്ന മലയോര നഗരത്തിലെത്താം.നഗരത്തിൽ നിന്ന് 500 മീറ്റർ മാറിയാണ് എസ്. എം. യു. പി. സ്കൂൾ കഞ്ഞിക്കുഴി സ്ഥിതിചെയ്യുന്നത്.