"തൃക്കോതമംഗലം പിഎൻഎൻഎം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
''''''വിദ്യാലയ ചരിത്രം'''''' | |||
ഈ വിദ്യാലയം | ഉണ്ണുനീലി സന്ദേശവാഹകൻ കടന്നുപോയ തൃക്കോതമംഗലം ഗ്രാമത്തിന്റെ തിലകക്കുറിയായി 128 വർഷക്കാലമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് ഇത്. വാകത്താനം പഞ്ചായത്തിൽ ഒന്നാം വാർഡിൽ 1894 ൽ വടക്കേക്കര ശ്രീ. പി എൻ നാരായണപിള്ള ഒരു ആശാൻ കളരി ആയിട്ടാണ് തുടങ്ങിയത്. പിന്നീട് എൽ. പി സ്കൂൾ ആയി മാറി. 1993 ൽ പ്രീ പ്രൈമറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 125 കുട്ടികൾ പഠനം നടത്തി വരുന്നു. വളരെ പരിമിതമായ ഭൗതിക സാഹചര്യം ആണെങ്കിലും പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയം. യൂഹാനോൻ മാർ സേവറിയോസ് മെത്രാപൊലീത്തയും യാക്കൂബ് മാർത്തിമോത്തിയോസ് മെത്രപ്പൊലീത്തയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ തിളങ്ങി നിന്ന ആത്മീയാചാര്യന്മാരാണ്. മാനേജ്മെന്റ്, പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണവും അർപ്പണ മനോഭാവത്തോടു കൂടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരുടെ പ്രവർത്തനവും മൂലം 2010- 2011 ൽ മികച്ച സ്കൂൾ, 2014-2015 ൽ മികച്ച പിടിഎ എന്നീ തിളക്കമാർന്ന വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
23:21, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃക്കോതമംഗലം പിഎൻഎൻഎം എൽ പി എസ് | |
---|---|
വിലാസം | |
തൃക്കോതമംഗലം തൃക്കോതമംഗലം പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഇമെയിൽ | tpnnmlps@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33369 (സമേതം) |
യുഡൈസ് കോഡ് | 32100100908 |
വിക്കിഡാറ്റ | Q87660631 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മിനികുമാരി എസ്. ഡി |
പ്രധാന അദ്ധ്യാപിക | മിനികുമാരി എസ്. ഡി |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് മുരളി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജിമോൾ |
അവസാനം തിരുത്തിയത് | |
10-02-2022 | 33369 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'വിദ്യാലയ ചരിത്രം' ഉണ്ണുനീലി സന്ദേശവാഹകൻ കടന്നുപോയ തൃക്കോതമംഗലം ഗ്രാമത്തിന്റെ തിലകക്കുറിയായി 128 വർഷക്കാലമായി നിലകൊള്ളുന്ന സരസ്വതീ ക്ഷേത്രമാണ് ഇത്. വാകത്താനം പഞ്ചായത്തിൽ ഒന്നാം വാർഡിൽ 1894 ൽ വടക്കേക്കര ശ്രീ. പി എൻ നാരായണപിള്ള ഒരു ആശാൻ കളരി ആയിട്ടാണ് തുടങ്ങിയത്. പിന്നീട് എൽ. പി സ്കൂൾ ആയി മാറി. 1993 ൽ പ്രീ പ്രൈമറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 125 കുട്ടികൾ പഠനം നടത്തി വരുന്നു. വളരെ പരിമിതമായ ഭൗതിക സാഹചര്യം ആണെങ്കിലും പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമാണ് ഈ വിദ്യാലയം. യൂഹാനോൻ മാർ സേവറിയോസ് മെത്രാപൊലീത്തയും യാക്കൂബ് മാർത്തിമോത്തിയോസ് മെത്രപ്പൊലീത്തയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ തിളങ്ങി നിന്ന ആത്മീയാചാര്യന്മാരാണ്. മാനേജ്മെന്റ്, പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണവും അർപ്പണ മനോഭാവത്തോടു കൂടി പ്രവർത്തിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരുടെ പ്രവർത്തനവും മൂലം 2010- 2011 ൽ മികച്ച സ്കൂൾ, 2014-2015 ൽ മികച്ച പിടിഎ എന്നീ തിളക്കമാർന്ന വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.536843 ,76.566143| width=600px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33369
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ