"കോയ്യോട് മദ്രസ്സ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 101: വരി 101:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
  വി സതി ,എ ഹാവ്‌സാത്  
   
{| class="wikitable"
|+
!1
!ആർ. കുഞ്ഞി മുഹമ്മദ് മാസ്റ്റർ (ആർ. കെ )
|-
|2
|ആർ അബ്ദുൾ ഖാദർ മാസ്റ്റർ
|-
|3
|എം.ടി.കുഞ്ഞിരാമൻ നമ്പ്യാർ
|-
|4
|സതി ടീച്ചർ
|-
|5
|എ ഹാവ്‌സാത്  
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!1
!ദാമോദരൻ
!ഇപ്പോഴത്തെ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട്
!
|-
|2
|രാമചന്ദ്രൻ മാസ്റ്റർ
|റിട്ട. എ.ഇ.ഒ
|
|-
|3
|പൂച്ചാലി രാമചന്ദ്രൻ മാസ്റ്റർ
|റിട്ട. എച്ച്.എം
|
|-
|4
|Dr. ഭാസ്ക്കരൻ
|കോഴിക്കോട് മെഡിക്കൽ കോളേജ്
|
|}


==വഴികാട്ടി==
==വഴികാട്ടി                                                                                                           കോയ്യോട് ഹസ്സൻ മുക്കിൽ നിന്ന് ആറ്റടപ്പ റോഡ് വഴി കേളപ്പൻ മുക്കിൽ എത്തിയാൽ പള്ളിപ്പൊയിൽ റോഡിലേക്ക് പ്രവേശിച്ച് ആത്മാനന്ദ സംബോധിനി വായനശാലയുടെ സമീപത്തു നിന്ന് ആരംഭിക്കുന്ന സ്ക്കൂൾ റോഡ് വഴി സ്ക്കൂൾ മുറ്റത്ത് എത്തിച്ചേരാം.==
{{#multimaps: 11.865842,75.444594| width=800px | zoom=16 }}
{{#multimaps: 11.865842,75.444594| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:10, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോയ്യോട് മദ്രസ്സ യു പി സ്കൂൾ
വിലാസം
കോയ്യോട്

കോയ്യോട് പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1933
വിവരങ്ങൾ
ഫോൺ0497 2822195
ഇമെയിൽkmupskoyyode@gmail.com
കോഡുകൾ
സ്കൂൾ കോഡ്13367 (സമേതം)
യുഡൈസ് കോഡ്32020100202
വിക്കിഡാറ്റQ64456963
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അസ്‌ലം ടിവി പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഇക്ബാൽ
എം.പി.ടി.എ. പ്രസിഡണ്ട്സ ബി ത കെ.വി
അവസാനം തിരുത്തിയത്
10-02-202213367


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1933 ൽ ആരംഭിച്ചു.ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ കോയ്യോട് പ്രദേശത്ത് ഒരു മാപ്പിള ബോർഡ്സ്ക്കൂൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ കുറഞ്ഞ് ക്രമേണ വിദ്യാലയം അടച്ചുപൂട്ടി. തലമുറയുടെ ഭാവിയിൽ ആശങ്കപ്പെട്ട കാഞ്ഞിരോട് മുക്കുണ്ണി, ആലക്കണ്ടി ചടയൻ, കടുക്കോത്ത് കമാൽ, ആന്ത്രു സീതി തുടങ്ങിയവർ ഇന്ന് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഒരു ഓത്ത് പള്ളിക്കൂടം സ്ഥാപിച്ചു. ഇന്നത്തെ സ്ക്കൂൾ കിണറിനടുത്ത് ഉണ്ടായിരുന്ന ഒരു പീടിക മുറിയിൽ 20 കുട്ടികളുമായാണ് പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചത്.

ആദ്യം എൽ.പി സ്ക്കൂളായിരുന്ന വിദ്യാലയം 1948 ൽ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. സ്ക്കൂൾ രേഖകളനുസരിച്ച് 1933 ലാണ് ആദ്യ അഡ്മിഷൻ നടന്നത്. പിന്നീട് സ്ക്കൂൾ പ്രധാനാധ്യാപകനായിരുന്ന ആർ അബ്ദുൾ ഖാദർ മാസ്റ്റർ ആണ് ആദ്യ വിദ്യാർത്ഥി. 1943 മുതൽ 1954 വരെ എട്ടാം തരവും ഇവിടെ പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ നാനാവിധമായ പുരോഗതിക്ക് ഊർജ്ജം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപക പ്രസ്ഥാന ചരിത്രത്തിൽ അറിയപ്പെടുന്ന നേതാവായ എം.ടി കുഞ്ഞിരാമൻ നമ്പ്യാർ കോയ്യോട് മദ്രസ യു.പി സ്ക്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു.…

ഭൗതികസൗകര്യങ്ങൾ

ഒരു ഇരു നില പുതിയ കെട്ടിടവും ഒരു സാധാരണകെട്ടിടവും.

പാഠ്യേതര പ്രവർത്തനങ്ങൾ

സീഡ് പച്ചക്കറി കൃഷി പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

1 അബ്ദുൾ ഖാദർ സാഹിബ്. വ്യക്തിഗതം. -
2 പൊന്നക്കഞ്ചേരി മുഹമ്മദലി . വ്യക്തിഗതം -
3 പി.അബ്ദുൾ ശുക്കൂർ ഹാജി കോയ്യോട് മഹല്ല് കമ്മിറ്റി. 1998
4 ശ്രീ. വത്സൻ മഠത്തിൽ മലബാർ എഡ്യൂക്കേഷൻ ട്രസ്റ്റ്. 2007
5 സുബൈർ സി.വി.കെ. വ്യക്തിഗതം 2016

മുൻസാരഥികൾ

1 ആർ. കുഞ്ഞി മുഹമ്മദ് മാസ്റ്റർ (ആർ. കെ )
2 ആർ അബ്ദുൾ ഖാദർ മാസ്റ്റർ
3 എം.ടി.കുഞ്ഞിരാമൻ നമ്പ്യാർ
4 സതി ടീച്ചർ
5 എ ഹാവ്‌സാത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ദാമോദരൻ ഇപ്പോഴത്തെ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട്
2 രാമചന്ദ്രൻ മാസ്റ്റർ റിട്ട. എ.ഇ.ഒ
3 പൂച്ചാലി രാമചന്ദ്രൻ മാസ്റ്റർ റിട്ട. എച്ച്.എം
4 Dr. ഭാസ്ക്കരൻ കോഴിക്കോട് മെഡിക്കൽ കോളേജ്

വഴികാട്ടി കോയ്യോട് ഹസ്സൻ മുക്കിൽ നിന്ന് ആറ്റടപ്പ റോഡ് വഴി കേളപ്പൻ മുക്കിൽ എത്തിയാൽ പള്ളിപ്പൊയിൽ റോഡിലേക്ക് പ്രവേശിച്ച് ആത്മാനന്ദ സംബോധിനി വായനശാലയുടെ സമീപത്തു നിന്ന് ആരംഭിക്കുന്ന സ്ക്കൂൾ റോഡ് വഴി സ്ക്കൂൾ മുറ്റത്ത് എത്തിച്ചേരാം.

{{#multimaps: 11.865842,75.444594| width=800px | zoom=16 }}