കോയ്യോട് മദ്രസ്സ യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കോയ്യോട് മദ്രസ്സ യു പി സ്കൂൾ | |
|---|---|
| വിലാസം | |
കോയ്യോട് കോയ്യോട് പി.ഒ. , 670621 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 0497 2822195 |
| ഇമെയിൽ | kmupskoyyode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13367 (സമേതം) |
| യുഡൈസ് കോഡ് | 32020100202 |
| വിക്കിഡാറ്റ | Q64456963 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | കണ്ണൂർ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 77 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 158 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അസ്‌ലം ടിവി പി |
| പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഇക്ബാൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സ ബി ത കെ.വി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1933 ൽ ആരംഭിച്ചു.ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ കോയ്യോട് പ്രദേശത്ത് ഒരു മാപ്പിള ബോർഡ്സ്ക്കൂൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ കുറഞ്ഞ് ക്രമേണ വിദ്യാലയം അടച്ചുപൂട്ടി. തലമുറയുടെ ഭാവിയിൽ ആശങ്കപ്പെട്ട കാഞ്ഞിരോട് മുക്കുണ്ണി, ആലക്കണ്ടി ചടയൻ, കടുക്കോത്ത് കമാൽ, ആന്ത്രു സീതി തുടങ്ങിയവർ ഇന്ന് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഒരു ഓത്ത് പള്ളിക്കൂടം സ്ഥാപിച്ചു. ഇന്നത്തെ സ്ക്കൂൾ കിണറിനടുത്ത് ഉണ്ടായിരുന്ന ഒരു പീടിക മുറിയിൽ 20 കുട്ടികളുമായാണ് പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചത്.
ആദ്യം എൽ.പി സ്ക്കൂളായിരുന്ന വിദ്യാലയം 1948 ൽ യു.പി.സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. സ്ക്കൂൾ രേഖകളനുസരിച്ച് 1933 ലാണ് ആദ്യ അഡ്മിഷൻ നടന്നത്. പിന്നീട് സ്ക്കൂൾ പ്രധാനാധ്യാപകനായിരുന്ന ആർ അബ്ദുൾ ഖാദർ മാസ്റ്റർ ആണ് ആദ്യ വിദ്യാർത്ഥി. 1943 മുതൽ 1954 വരെ എട്ടാം തരവും ഇവിടെ പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ നാനാവിധമായ പുരോഗതിക്ക് ഊർജ്ജം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപക പ്രസ്ഥാന ചരിത്രത്തിൽ അറിയപ്പെടുന്ന നേതാവായ എം.ടി കുഞ്ഞിരാമൻ നമ്പ്യാർ കോയ്യോട് മദ്രസ യു.പി സ്ക്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു.…
ഭൗതികസൗകര്യങ്ങൾ
ഒരു ഇരു നില പുതിയ കെട്ടിടവും ഒരു സാധാരണകെട്ടിടവും.
പാഠ്യേതര പ്രവർത്തനങ്ങൾ
സീഡ് പച്ചക്കറി കൃഷി പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
| 1 | അബ്ദുൾ ഖാദർ സാഹിബ്. | വ്യക്തിഗതം. | - |
|---|---|---|---|
| 2 | പൊന്നക്കഞ്ചേരി മുഹമ്മദലി . | വ്യക്തിഗതം | - |
| 3 | പി.അബ്ദുൾ ശുക്കൂർ ഹാജി | കോയ്യോട് മഹല്ല് കമ്മിറ്റി. | 1998 |
| 4 | ശ്രീ. വത്സൻ മഠത്തിൽ | മലബാർ എഡ്യൂക്കേഷൻ ട്രസ്റ്റ്. | 2007 |
| 5 | സുബൈർ സി.വി.കെ. | വ്യക്തിഗതം | 2016 |
മുൻസാരഥികൾ
| 1 | ആർ. കുഞ്ഞി മുഹമ്മദ് മാസ്റ്റർ (ആർ. കെ ) |
|---|---|
| 2 | ആർ അബ്ദുൾ ഖാദർ മാസ്റ്റർ |
| 3 | എം.ടി.കുഞ്ഞിരാമൻ നമ്പ്യാർ |
| 4 | സതി ടീച്ചർ |
| 5 | എ ഹാവ്‌സാത് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| 1 | ദാമോദരൻ | ഇപ്പോഴത്തെ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡണ്ട് | |
|---|---|---|---|
| 2 | രാമചന്ദ്രൻ മാസ്റ്റർ | റിട്ട. എ.ഇ.ഒ | |
| 3 | പൂച്ചാലി രാമചന്ദ്രൻ മാസ്റ്റർ | റിട്ട. എച്ച്.എം | |
| 4 | Dr. ഭാസ്ക്കരൻ | കോഴിക്കോട് മെഡിക്കൽ കോളേജ് |