"സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
1951 ൽ ആണ് ഇൗ വിദ്യാലയം ആരംഭിക്കുന്നത് | 1951 ൽ ആണ് ഇൗ വിദ്യാലയം ആരംഭിക്കുന്നത്.ചെത്തിമറ്റത്തിൽ വർക്കി ജോസഫ്, കൊട്ടാരത്തിൽ ഇട്ടിയവിര എന്നിവർ കൂടി തമ്പലക്കാട് പള്ളിക്ക് ദാനമായി നൽകിയ 50 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ 250 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- | കുട്ടികൾക്ക് വിജ്ഞാനവും വിനോദവും നൽകുന്ന പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട് | ||
---- | |||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
വരി 83: | വരി 83: | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
കുട്ടികൾക്ക് വിവിധ പരീക്ഷണങ്ങൾ ചെയ്തു പഠിക്കുനനതിന് സഹായകമായ ശാസ്ത്ര ഗണിത ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട് | കുട്ടികൾക്ക് വിവിധ പരീക്ഷണങ്ങൾ ചെയ്തു പഠിക്കുനനതിന് സഹായകമായ ശാസ്ത്ര,ഗണിത ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട് | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വരി 97: | വരി 97: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ സബിത ഫിലിപ്പ്, ജിതമോൾ.എം.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
പ്രധാനാധ്യാപിക മിനി. കെ. ഡൊമിനിക്, അധ്യാപകനായ ജോമിൻ ജോസഫ് എന്നിവരുടെ നേത്രത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾ സ്കൂളിൽ നടത്തി വരുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | *മെച്ചപ്പെട്ട ഭൗതിക സാഹചര്യം. | ||
*- | *ഉയർന്ന അക്കാദമിക നിലവാരം(4-ആം ക്ലാസ്സ് പൂർത്തിയാകുന്ന എല്ലാ കുട്ടികളും നന്നായി വായിക്കാനും, എഴുതാനും, ഗണിതക്രിയകൾ ചെയ്യാനും, ലഖു പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള പ്രാവീണ്യം നേടിക്കൊണ്ട് ആണ് സ്കൂൾ വിടുന്നത്. ) | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
വരി 118: | വരി 116: | ||
#Mini .K. Dominic(H.M) | #Mini .K. Dominic(H.M) | ||
#Sabitha Philip(Lpst) | #Sabitha Philip(Lpst) | ||
#Jithamol .M. | #Jithamol .M. Joseph(Lpst) | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#Bindu Prasannan(N.F) | #Bindu Prasannan(N.F) |
14:31, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട് | |
---|---|
വിലാസം | |
തമ്പലക്കാട് വഞ്ചിമല പി.ഒ. , 686508 , കോട്ടയം ജില്ല | |
സ്ഥാപിതം | 04 - 06 - 1951 |
വിവരങ്ങൾ | |
ഇമെയിൽ | strithaslpstmplkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32333 (സമേതം) |
യുഡൈസ് കോഡ് | 32100400603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി കെ ഡോമിനിക് |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് റ്റി റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ലിറ്റി ജോമോൻ |
അവസാനം തിരുത്തിയത് | |
09-02-2022 | 32333-HM |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കട് ആണ് ഇൗ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ശ്രിമതി.മിനി .K. ഡൊമിനിക് ആണ് ഇൗ സ്കൂളിലെ നിലവിലെ പ്രധാനാധ്യാപിക.
1 മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ 29 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.
പ്രീപ്രൈമറി ക്ലാസ്സുകളും സ്കൂളിനോട് ചേർന്ന് കാര്യക്ഷമായി പ്രവർത്തിച്ചു വരുന്നു.
വളരെ മികച്ച അക്കാദമിക സൗകര്യങ്ങളും ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
ചരിത്രം
1951 ൽ ആണ് ഇൗ വിദ്യാലയം ആരംഭിക്കുന്നത്.ചെത്തിമറ്റത്തിൽ വർക്കി ജോസഫ്, കൊട്ടാരത്തിൽ ഇട്ടിയവിര എന്നിവർ കൂടി തമ്പലക്കാട് പള്ളിക്ക് ദാനമായി നൽകിയ 50 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ 250 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കുട്ടികൾക്ക് വിജ്ഞാനവും വിനോദവും നൽകുന്ന പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് വിവിധ കളികളും,കായിക ഇനങ്ങളിലും എർപ്പെടാനുള്ള ഗ്രൗണ്ട് സ്കൂളിൽ ഉണ്ട്
സയൻസ് ലാബ്
കുട്ടികൾക്ക് വിവിധ പരീക്ഷണങ്ങൾ ചെയ്തു പഠിക്കുനനതിന് സഹായകമായ ശാസ്ത്ര,ഗണിത ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്
ഐടി ലാബ്
കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ സബിത ഫിലിപ്പ്, ജിതമോൾ.എം.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
പ്രധാനാധ്യാപിക മിനി. കെ. ഡൊമിനിക്, അധ്യാപകനായ ജോമിൻ ജോസഫ് എന്നിവരുടെ നേത്രത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ കുട്ടികൾ സ്കൂളിൽ നടത്തി വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- മെച്ചപ്പെട്ട ഭൗതിക സാഹചര്യം.
- ഉയർന്ന അക്കാദമിക നിലവാരം(4-ആം ക്ലാസ്സ് പൂർത്തിയാകുന്ന എല്ലാ കുട്ടികളും നന്നായി വായിക്കാനും, എഴുതാനും, ഗണിതക്രിയകൾ ചെയ്യാനും, ലഖു പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള പ്രാവീണ്യം നേടിക്കൊണ്ട് ആണ് സ്കൂൾ വിടുന്നത്. )
ജീവനക്കാർ
അധ്യാപകർ
- Mini .K. Dominic(H.M)
- Sabitha Philip(Lpst)
- Jithamol .M. Joseph(Lpst)
അനധ്യാപകർ
- Bindu Prasannan(N.F)
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.600008,76.756307|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32333
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ