സഹായം Reading Problems? Click here


സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് റീത്താസ് എൽപിഎസ് തമ്പലക്കാട്
IMG-20220209-WA0011.jpg
വിലാസം
തമ്പലക്കാട്

വഞ്ചിമല പി.ഒ.
,
686508
സ്ഥാപിതം04 - 06 - 1951
വിവരങ്ങൾ
ഇമെയിൽstrithaslpstmplkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്32333 (സമേതം)
യുഡൈസ് കോഡ്32100400603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ ഡോമിനിക്
പി.ടി.എ. പ്രസിഡണ്ട്രതീഷ് റ്റി റ്റി
എം.പി.ടി.എ. പ്രസിഡണ്ട്ലിറ്റി ജോമോൻ
അവസാനം തിരുത്തിയത്
09-02-202232333-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ തമ്പലക്കട്‌ ആണ് ഇൗ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ശ്രിമതി.മിനി .K. ഡൊമിനിക് ആണ് ഇൗ സ്കൂളിലെ നിലവിലെ പ്രധാനാധ്യാപിക.

1 മുതൽ 4 വരെ ക്ലാസ്സുകളിലായി നിലവിൽ 29 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.

പ്രീപ്രൈമറി ക്ലാസ്സുകളും സ്കൂളിനോട്  ചേർന്ന്  കാര്യക്ഷമായി പ്രവർത്തിച്ചു വരുന്നു.

വളരെ മികച്ച അക്കാദമിക സൗകര്യങ്ങളും ഭൗതിക സൗകര്യങ്ങളും  സ്കൂളിൽ ഉണ്ട്.

ചരിത്രം

1951 ൽ ആണ് ഇൗ വിദ്യാലയം ആരംഭിക്കുന്നത്.ചെത്തിമറ്റത്തിൽ വർക്കി ജോസഫ്, കൊട്ടാരത്തിൽ ഇട്ടിയവിര എന്നിവർ  കൂടി തമ്പലക്കാട് പള്ളിക്ക് ദാനമായി  നൽകിയ 50 സെന്റ് സ്ഥലത്താണ് സ്കൂൾ  കെട്ടിടം സ്ഥിതി  ചെയ്യുന്നത്. ആദ്യകാലങ്ങളിൽ 250 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

കുട്ടികൾക്ക്  വിജ്ഞാനവും  വിനോദവും  നൽകുന്ന പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട്


വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് വിവിധ കളികളും,കായിക ഇനങ്ങളിലും എർപ്പെടാനുള്ള ഗ്രൗണ്ട് സ്കൂളിൽ ഉണ്ട്

സയൻസ് ലാബ്

കുട്ടികൾക്ക് വിവിധ പരീക്ഷണങ്ങൾ ചെയ്തു പഠിക്കുനനതിന് സഹായകമായ ശാസ്ത്ര,ഗണിത ഉപകരണങ്ങൾ സ്കൂളിൽ ഉണ്ട്

ഐടി ലാബ്

കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ വേദി  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ  സബിത ഫിലിപ്പ്, ജിതമോൾ.എം.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് സയൻസ്  ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി  വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

പ്രധാനാധ്യാപിക  മിനി. കെ. ഡൊമിനിക്, അധ്യാപകനായ ജോമിൻ ജോസഫ് എന്നിവരുടെ നേത്രത്വത്തിൽ പരിസ്ഥിതി ക്ലബ്  പ്രവർത്തനങ്ങൾ കുട്ടികൾ സ്കൂളിൽ  നടത്തി വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

 • മെച്ചപ്പെട്ട  ഭൗതിക സാഹചര്യം.
 • ഉയർന്ന  അക്കാദമിക നിലവാരം(4-ആം ക്ലാസ്സ് പൂർത്തിയാകുന്ന എല്ലാ കുട്ടികളും നന്നായി വായിക്കാനും, എഴുതാനും, ഗണിതക്രിയകൾ ചെയ്യാനും, ലഖു പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള പ്രാവീണ്യം നേടിക്കൊണ്ട് ആണ്  സ്കൂൾ വിടുന്നത്. )

ജീവനക്കാർ

അധ്യാപകർ

 1. Mini .K. Dominic(H.M)
 2. Sabitha Philip(Lpst)
 3. Jithamol .M. Joseph(Lpst)

അനധ്യാപകർ

 1. Bindu Prasannan(N.F)
 2. -----

മുൻ പ്രധാനാധ്യാപകർ

 • 2013-16 ->ശ്രീ.-------------
 • 2011-13 ->ശ്രീ.-------------
 • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ------
 2. ------
 3. ------

വഴികാട്ടി