"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→വഴികാട്ടി) |
||
വരി 99: | വരി 99: | ||
==അവലംബം== | ==അവലംബം== | ||
ചക്കരക്കൽ ടൗണിൽ നിന്നും അഞ്ചരക്കണ്ടി റോഡിലേക്ക് വരുമ്പോൾ മഹൽ മാർബിൾസ് ഷോറൂമിന്റെ നേരെ എതിർവശം ഒരു കല്ലുപാകിയ റോഡുണ്ട് അതിലൂടെ നേരെ താഴോട്ട് ഇറങ്ങിയാൽ സ്കൂളിൽ എത്താം.{{#multimaps: 11.89034,75.470947 | width=800px | zoom=16 }} | |||
{{#multimaps: 11.89034,75.470947 | width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
11:51, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചക്കരക്കല്ല് പി ഒ മാമ്പ പി.ഒ. , 670611 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0497 2852531 |
ഇമെയിൽ | mitavilodewestlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13345 (സമേതം) |
യുഡൈസ് കോഡ് | 32020101007 |
വിക്കിഡാറ്റ | Q64456865 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിഥുൻ സി |
പി.ടി.എ. പ്രസിഡണ്ട് | എ കെ രാജേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ വി |
അവസാനം തിരുത്തിയത് | |
09-02-2022 | Mtwlps |
ചരിത്രം
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ചക്കരക്കല്ലിന്റെ ഹൃദയ ഭാഗത്തു അഞ്ചരക്കണ്ടി റോഡരികിലാണ് മിടാവിലോട് വെസ്റ്റ് എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. 1925ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 1928ലാണ് അംഗീകാരം ലഭിച്ചത്. ശ്രീ.ആലന്തോട്ട് കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ മാനേജർ. 1980കാലഘട്ടത്തിൽ 200ലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. 1979വരെ ഓലമേഞ്ഞ ഒറ്റകെട്ടിടമായിരുന്നു. പിന്നീട് ഓട് മേഞ്ഞ പുതിയ ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി.
ആദ്യകാലം മുതൽക്കു തന്നെ പ്രഗൽഭരായ അധ്യാപകരുടെ സേവനം ഈ സ്കൂളിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കാൻ സഹായിച്ചു.
സ്കൂൾ സ്‌ഥാപകൻ ശ്രി. കുഞ്ഞിരാമൻ നമ്പ്യാരാണ്. ജി. ഓ. രാധാമണി ആണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ് മുറികൾ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക് ക്ലാസ് മുറികൾ ഇന്റർ ലോക്ക് വിരിച്ച വിശാലമായ മുറ്റം. ജൈവവൈവിധ്യ പാർക്ക്. കൃഷി തോട്ടം. ശാന്തമായ പഠനാന്തരീക്ഷം എല്ലാം ഒത്തിണങ്ങിയ അന്തരീക്ഷമാണ് മിടാവിലോട് വെസ്റ്റ് എൽ. പി. സ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം.. സാഹിത്യസമാജം. പ്രവർത്തനങ്ങൾ കുട്ടികൾക്കായി ഡാൻസ് ക്ലാസുകൾ. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി സ്പെഷ്യൽ ക്ലാസുകൾ. ആഴ്ച്ചാവസാനം ക്വിസ് മത്സരങ്ങൾ.
മാനേജ്‌മെന്റ്
ജി. ഒ. രാധാമണി
മുൻസാരഥികൾ
എ. രാഘവൻ മാസ്റ്റർ
ധർമ്മലക്ഷ്മി ടീച്ചർ
പത്മിനി ടീച്ചർ
മോഹനൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
11.88910356572525, 75.47516200702547
അവലംബം
ചക്കരക്കൽ ടൗണിൽ നിന്നും അഞ്ചരക്കണ്ടി റോഡിലേക്ക് വരുമ്പോൾ മഹൽ മാർബിൾസ് ഷോറൂമിന്റെ നേരെ എതിർവശം ഒരു കല്ലുപാകിയ റോഡുണ്ട് അതിലൂടെ നേരെ താഴോട്ട് ഇറങ്ങിയാൽ സ്കൂളിൽ എത്താം.{{#multimaps: 11.89034,75.470947 | width=800px | zoom=16 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13345
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ