"ഗവ.എൽ.പി.എസ് .ഉളവയ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt Lps Ulavaipu }}
{{prettyurl|Govt Lps Ulavaipu }}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ഗവ എൽ പി എസ് ഉളവയ്പ്</font>'''''</big></sup>


{{Infobox School  
{{Infobox School  

19:36, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എൽ.പി.എസ് .ഉളവയ്പ്
വിലാസം
ഗവൺമെന്റ് എൽ പി എസ് ഉളവയ്പ്

ഉളവയ്പ്
,
ഉളവയ്പ് പി.ഒ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0478 2522033
ഇമെയിൽglpsulavaipu1@gmail.com
കോഡുകൾ
സ്കൂൾ കോഡ്34316 (സമേതം)
യുഡൈസ് കോഡ്32111001104
വിക്കിഡാറ്റQ87477818
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജി എം
പി.ടി.എ. പ്രസിഡണ്ട്അനീഷ് കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്വീണ
അവസാനം തിരുത്തിയത്
08-02-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഉപജില്ലയിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ ഉളവയ്‌പ്‌ എന്ന കായലോരഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയുന്നതു

ചരിത്രം

1961 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം, തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ കൈതപ്പുഴ കായിലിന്‌ സമീപം സ്ഥിതി ചെയ്യുന്നു. കായലിലെ ഓളം കൊണ്ടുവച്ച സ്ഥലം എന്ന അർത്ഥത്തിൽ ഓളവയ്പ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ഉളവയ്‌പ്‌ ആയി പരിണമിച്ചു. ആദ്യകാലത്തു ഈ വിദ്യാലയം ഓലയും പനമ്പും ഉപയോഗിച്ച് പണിത കെട്ടിടം ആയിരുന്നു. വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് കാണുന്ന രൂപത്തിൽ പണിതുയർത്തി.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്മുറികള് 5എണ്ണം ഉണ്ട്.ഹെഡ്മാസ്റ്റ൪ക്ക് പ്രത്യക മുറിയുംഉണ്ട്.ഒരുപാചകപുരയുണ്ട്.ടോയ്ലറ്റ്2എണ്ണം.എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതി ലഭ്യമായിട്ടുണ്ട്.

നിലവിലെ അധ്യാപകർ

മുൻ സാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

അക്കാദമിക പ്രവർത്തങ്ങൾ

മറ്റ് പ്രവർത്തങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പൂച്ചാക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു 3 കിലോമീറ്റർ അകലെ.
  • ഉളവയ്‌പ്‌ മഹാദേവ ക്ഷേത്രത്തിൽ നിന്നും 300 മീറ്റർ അകലെ.

| {{#multimaps:9.79657,76.33448|zoom=20}}

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.ഉളവയ്പ്&oldid=1625201" എന്ന താളിൽനിന്ന് ശേഖരിച്ചത്