"ബി.സി.എൽ.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 122: വരി 122:
'''''സി. ലിനെറ്റ്'''''
'''''സി. ലിനെറ്റ്'''''


== '''ഉപജില്ലാ കലോത്സവത്തിൽ  വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ'''  ==
''' കുട്ടികളിലെ  സർഗ്ഗ വാസനകളെ  പരിപോഷിപ്പിക്കുവാനും , കായിക ക്ഷമതയെ വളർത്തുവാനും ,ഒരുക്കുന്ന  ശാസ്ത്ര മേള , കായിക  മേള , കലോത്സവം  തുടങ്ങിയവയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും ,അവരിലെ കഴിവുകളെ ഉണർത്തി ഉയർന്ന നേട്ടം കൈവരിക്കുവാനും വിദ്യാലയം സദാ  പ്രയത്നിക്കുന്നു . '''


'''<big>എൽ.എസ്.എസ്. സ്കോളർഷിപ്</big>'''
*    '''''ഗണിത ശാസ്ത്ര മേള -2011  (അഗ്രഗേറ്റ്  ഫസ്റ്റ് )'''''
*    '''''കായിക മേള -2011  ( അഗ്രഗേറ്റ്  സെക്കൻഡ് )'''''
*    '''''കലോത്സവം - 2011 (അഗ്രഗേറ്റ്  രണ്ടാം സ്ഥാനം  )'''''
*    '''''ശാസ്ത്ര മേള -2012  ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )'''''
*    '''''പ്രവർത്തി പരിചയ മേള -  2012  ( അഗ്രഗേറ്റ്  രണ്ടാം സ്ഥാനം )'''''
*    '''''സാമൂഹ്യ ശാസ്ത്ര മേള-2012   ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )'''''
*    '''''കായിക മേള -2012   ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )'''''
*    '''''കലാ  മേള -2012   (അഗ്രഗേറ്റ്  മൂന്നാം  സ്ഥാനം )'''''
*    '''''ശാസ്ത്ര  മേള -2013  ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )'''''
*    '''''സാമൂഹ്യ ശാസ്ത്ര മേള-2013    ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )'''''
*    '''''ഗണിത ശാസ്ത്ര  മേള -2013   (അഗ്രഗേറ്റ്  മൂന്നാം  സ്ഥാനം )'''''
*    '''''കലാ  മേള -2013   ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )'''''
*    '''''കായിക മേള -2013    ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )'''''
*    '''''സാമൂഹ്യ ശാസ്ത്ര മേള-2014     ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )'''''
*    '''''സോഷ്യൽ  ചാർട്ട് -2014  ( റെവെന്യു ലെവൽ )'''''
*    '''''ശാസ്ത്ര  മേള -2015  ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )'''''
*    '''''സാമൂഹ്യ ശാസ്ത്ര മേള-2015 ( അഗ്രഗേറ്റ്  രണ്ടാം സ്ഥാനം )'''''
*    '''''ഗണിത ശാസ്ത്ര  മേള -2015    ( അഗ്രഗേറ്റ്  രണ്ടാം സ്ഥാനം )'''''


==  '''<big>എൽ.എസ്.എസ്. സ്കോളർഷിപ്</big>''' ==
'''2009'''
'''2009'''


വരി 134: വരി 157:


'''''അഖിൽ എം. ജോജു, ജോൺ ജോസഫ്‌,റോസ് മേരി സൈമൺ , സെറ്റൻസി സന്തോഷ്‌'''''  
'''''അഖിൽ എം. ജോജു, ജോൺ ജോസഫ്‌,റോസ് മേരി സൈമൺ , സെറ്റൻസി സന്തോഷ്‌'''''  
'''2011'''


'''''അനീഷ . സി .എസ് ,അൻസിൻ  പി. ബി ,അശ്വിൻ  ടി.എസ് , അഥിന  എം ജെ  , സ്വേത  കെ ജെ ,'''''
'''''അനീഷ . സി .എസ് ,അൻസിൻ  പി. ബി ,അശ്വിൻ  ടി.എസ് , അഥിന  എം ജെ  , സ്വേത  കെ ജെ ,'''''


'''2015 -2016'''  
'''2011-2012'''  


'''''അഖിൽദാസ്  ടി എസ് , ബെസ്‌ലിൻ  , ആദിത്യൻ  പി ആർ'''''  
'''''അഖിൽദാസ്  ടി എസ് , ബെസ്‌ലിൻ  , ആദിത്യൻ  പി ആർ'''''  

16:03, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്  ബി.സി.ൽ.പി.സ്.കോട്ടപ്പടി..ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

              ഗുരുവായൂർ നഗരസഭയിലെ  34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് .1940   ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കൂടുതൽ അറിയാൻ 
ബി.സി.എൽ.പി.എസ് കോട്ടപ്പടി
പ്രമാണം:Bclps.jpg
വിലാസം
കോട്ടപ്പടി

കോട്ടപ്പടി പി.ഒ.
,
680505
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 07 - 1940
വിവരങ്ങൾ
ഫോൺ0487 2683037
ഇമെയിൽbclpskottapadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24228 (സമേതം)
യുഡൈസ് കോഡ്32070304308
വിക്കിഡാറ്റQ99470398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ351
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി തോമസ്
പി.ടി.എ. പ്രസിഡണ്ട്വിമൽ വി കെ
എം.പി.ടി.എ. പ്രസിഡണ്ട്സോജി ബിജു
അവസാനം തിരുത്തിയത്
08-02-202224228



ഭൗതികസൗകര്യങ്ങൾ

                എൽ ഷെയ്‌പിൽ  സ്ഥിതിചെയ്യുന്ന     സ്കൂളിനോടനുബന്ധമായി പൂന്തോട്ടം,സ്‌റ്റേജ്,ഗ്രീൻ റൂം,കമ്പ്യൂട്ടർ റൂം,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ,ശൗചാലയങ്ങൾ, അടുക്കള ,പൈപ്പ്  സംവിധാനങ്ങൾ എന്നിവ  ഉണ്ട്.രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 351 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു.8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡാൻസ് ക്ലാസുകൾ ,

സ്പോക്കൺ ഇംഗ്ലീഷ് ,

കമ്പ്യൂട്ടർ ക്ലാസുകൾ ,

ബാൻഡ് സെറ്റ് ,

വിവിധ ക്ലബ് പ്രവർത്തനങ്ങൾ,

പ്രവൃത്തിപരിചയക്ലാസ്സുകൾ,

ഒഴിവു സമയങ്ങളിൽ നൃത്ത സംഗീത പരിശീലന ക്ലാസ്സുകൾ


വിദ്യാഭ്യാസ സംരക്ഷണ യജ്ഞനം 2017

ഉദ്ഘാടനം :ശ്രീമതി.രമിത പി .ആർ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

വിശിഷ്ടവ്യക്തികൾ :ശ്രീമതി.അനിഷ്മ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി

ശ്രീമതി.മേരി ലോറൻസ്(Ex.കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

മുൻ സാരഥികൾ

2004 മെയ്‌ - 2011 മെയ്‌ ലൂസി കെ പി

2011 മെയ്‌ - 2018 മെയ്‌ സി.അന്ന വർഗീസ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീനിത് ( ഫുട്ബോൾ താരം)

അപർണ കെ ശർമ്മ ( നൃത്തം )

നേട്ടങ്ങൾ .അവാർഡുകൾ.

മികച്ച അധ്യാപിക അവാർഡ് ( സംസ്ഥാന തലം)

സി. ലിനെറ്റ്

ഉപജില്ലാ കലോത്സവത്തിൽ  വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ

 കുട്ടികളിലെ  സർഗ്ഗ വാസനകളെ  പരിപോഷിപ്പിക്കുവാനും , കായിക ക്ഷമതയെ വളർത്തുവാനും ,ഒരുക്കുന്ന ശാസ്ത്ര മേള , കായിക  മേള , കലോത്സവം  തുടങ്ങിയവയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും ,അവരിലെ കഴിവുകളെ ഉണർത്തി ഉയർന്ന നേട്ടം കൈവരിക്കുവാനും വിദ്യാലയം സദാ  പ്രയത്നിക്കുന്നു . 

  • ഗണിത ശാസ്ത്ര മേള -2011 (അഗ്രഗേറ്റ്  ഫസ്റ്റ് )
  • കായിക മേള -2011  ( അഗ്രഗേറ്റ്  സെക്കൻഡ് )
  • കലോത്സവം - 2011 (അഗ്രഗേറ്റ്  രണ്ടാം സ്ഥാനം  )
  • ശാസ്ത്ര മേള -2012  ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • പ്രവർത്തി പരിചയ മേള -  2012  ( അഗ്രഗേറ്റ്  രണ്ടാം സ്ഥാനം )
  • സാമൂഹ്യ ശാസ്ത്ര മേള-2012   ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • കായിക മേള -2012   ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • കലാ  മേള -2012   (അഗ്രഗേറ്റ്  മൂന്നാം  സ്ഥാനം )
  • ശാസ്ത്ര  മേള -2013  ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • സാമൂഹ്യ ശാസ്ത്ര മേള-2013    ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • ഗണിത ശാസ്ത്ര  മേള -2013   (അഗ്രഗേറ്റ്  മൂന്നാം  സ്ഥാനം )
  • കലാ  മേള -2013   ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • കായിക മേള -2013    ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • സാമൂഹ്യ ശാസ്ത്ര മേള-2014     ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • സോഷ്യൽ  ചാർട്ട് -2014  ( റെവെന്യു ലെവൽ )
  • ശാസ്ത്ര  മേള -2015  ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • സാമൂഹ്യ ശാസ്ത്ര മേള-2015 ( അഗ്രഗേറ്റ്  രണ്ടാം സ്ഥാനം )
  • ഗണിത ശാസ്ത്ര  മേള -2015    ( അഗ്രഗേറ്റ്  രണ്ടാം സ്ഥാനം )



എൽ.എസ്.എസ്. സ്കോളർഷിപ്

2009

അനീഷ സി. എസ്,അന്സിൻ പി ബി ,അശ്വിൻ പി എസ്,അധീന എൻ. ജെ. ശ്വേത കെ. ജെ.

ഗാഥ സി ടി,

2010

അഖിൽ എം. ജോജു, ജോൺ ജോസഫ്‌,റോസ് മേരി സൈമൺ , സെറ്റൻസി സന്തോഷ്‌

അനീഷ . സി .എസ് ,അൻസിൻ  പി. ബി ,അശ്വിൻ  ടി.എസ് , അഥിന  എം ജെ  , സ്വേത  കെ ജെ ,

2011-2012

അഖിൽദാസ്  ടി എസ് , ബെസ്‌ലിൻ  , ആദിത്യൻ  പി ആർ

2016 -2017

ആൻജോ  എം ജെ ,അഞ്ചു എം ,ജെ ,സമീര  സുകുമാർ

2017 -2018

മിത്ര  കെ എസ്

2019 -2020

ആദ്മിക ഭദ്ര  , അനഘ ബാബു,ശ്രേയ  കെ ബി

വഴികാട്ടി

* കുന്നംകുളം ചാവക്കാട് റൂട്ടിൽ കോട്ടപ്പടി സെന്റെറിൽ നിന്നും പ്രശസ്തമായ കോട്ടപ്പടി ദേവാലയത്തിൽ നിന്നും 5൦൦ മീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

വിദ്യാലയത്തിനു മുൻ വശത്തായി ക്രിസ്ത്യൻ കപ്പെളയുണ്ട്. * തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ 'ആനക്കോട്ട' വിദ്യാലയത്തിൽ നിന്നും 1 കിലോ മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് .{{#multimaps:10.617735°,76.032505°|zoom=18}}

"https://schoolwiki.in/index.php?title=ബി.സി.എൽ.പി.എസ്_കോട്ടപ്പടി&oldid=1624029" എന്ന താളിൽനിന്ന് ശേഖരിച്ചത്