"സെൻറ്. സെബാസ്റ്റ്യൻസ് സി.‍ എൽ. പി. എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 144: വരി 144:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
* 2012 - 2013  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രഗണിത പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് സെക്കൻറ്.
* 2013 - 2014  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ അഗ്രിഗേറ്റ് സെക്കൻറ്.
* 2014 - 2015  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രഗണിത പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് ഫസ്റ്റ് ട്രോഫി കരസ്ഥമാക്കി.
* 2015 - 2016  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രഗണിത പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
* 2016 - 2017 


==വഴികാട്ടി==
==വഴികാട്ടി==

15:28, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. സെബാസ്റ്റ്യൻസ് സി.‍ എൽ. പി. എസ് നെല്ലിക്കുന്ന്
വിലാസം
നെല്ലിക്കുന്ന്

ഈസ്റ്റ് ഫോർട്ട് തൃശൂർ പി.ഒ.
,
680005
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0487 2445927
ഇമെയിൽstsebastianclps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22416 (സമേതം)
യുഡൈസ് കോഡ്37021801102
വിക്കിഡാറ്റQ64088321
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ236
ആകെ വിദ്യാർത്ഥികൾ371
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോജി ഫ്രാൻസീസ്.സി
പി.ടി.എ. പ്രസിഡണ്ട്ജിയോ എ .വി
എം.പി.ടി.എ. പ്രസിഡണ്ട്ഹരിത രഞ്ജിത്ത്
അവസാനം തിരുത്തിയത്
08-02-202222416


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തൻറേതായ എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹി ച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു.

നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് വി. സെബസ്ത്യാനോസിൻറെ പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കും തല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവി ടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോ‍ഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദി ച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപന കർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു.

രണ്ടു വർഷങ്ങൾക്കു ശേഷം 1962 മെയ് 17 -ാം തീയതി എൽ പി സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥലത്തിൻറെ പരിമിതിമൂലം 1962 ജൂൺ 6-ാം തീയതി ഒരു പുതിയ കെട്ടിടം പണിതീർക്കുകയും, 1962 ഓഗസ്റ്റ് 15 ന് കേരള ട്രാൻസ്പോർട്ട് ലേബർ മിനിസ്റ്റർ ശ്രീ. കെ. ടി. അച്ചുതൻ പുതിയ സ്കൂളിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. സ്കൂൾ കെട്ടിടത്തിനോടനുബന്ധിച്ച് പുതിയ കെട്ടിടം 1965 മെയ് 25 ന് പണിതീർത്തു. തുടർന്ന് 1966 മാർച്ച് 3 ന് ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1972 മുതൽ വിദ്യാഭ്യാസ ഡയറക്ടറുടെ കൽപനയനുസരിച്ച സ്കൂളിലെ എൽ പി സെക്ഷൻ ഹൈസ്കൂളിൻ നിന്നും സെൻറ് സെബാസ്റ്റ്യൻ എൽ. പി. സ്കൂൾ എന്ന പേരിൽ വേർതിരിച്ചു. 188 വിദ്യാർത്ഥികളുമായി സ്കൂൾ അതിൻറെ ജൈത്രയാത്ര ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറി 13, ആൺകുട്ടികളുടെ ടോയ്‌ലറ്റ് 10, പെൺകുട്ടികളുടെ ടോയ്‌ലറ്റ് 25, സുരക്ഷിതവും ആവശ്യാനുസരണവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം, ശുദ്ധീകരിച്ച വെള്ളം, ചുറ്റുമതിൽ, കളിസ്ഥലം, കളിയുപകരണങ്ങൾ, അടുക്കള, വൈദ്യുദീകരണം, മാലിന്യനിർമാർജന സൗകര്യം, ലൈബ്രറി പുസ്തകങ്ങൾ, ഐ. സി. ടി. സൗകര്യം, കമ്പ്യൂട്ടർലാബ്, ക്ലാസ് മുറികളിൽ ടെലിവിഷൻ, ഓരോ ക്ലാസിനും ലാപ്ടോപ്, ജൈവ വൈവിധ്യ ഉദ്യാനം, ശലഭോദ്യാനം, സ്മാർട്ട് ക്ലാസ്സ്‌റൂം ലാപ്ടോപ്, പ്രൊജക്ടർ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾ ബുൾ
  • സ്പോർട്സ് ക്ലബ്
  • ആരോഗ്യ സംഘടന
  • ഡാൻസ് പരിശീലനം
  • സംഗീത പരിശീലനം
  • ഡ്രോയിങ് പരിശീലനം
  • സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • കമ്പ്യൂട്ടർ പരിശീലനം
  • ലൈബ്രറി
  • പ്രവൃത്തി പരിചയമേള
  • കൗൺസിലിങ്ങ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 സി. ലെയോൺഷ്യ 1972-1977
2 സി. ബെനിസി 1984-1986
3 സി. ഗാർസിയ 1986
4 സി. ഹയസിന്ത് 1986-1991
5 സി. ബാസില 1991-1996
6 സി. കൊച്ചുറാണി 1996-2001
7 സി. എത്സ മേരി 2001-2004
8 സി. സജീവ 2004-2010
9 സി. നൈസി ചെറിയാൻ 2010-2019
10 സി. ജിയ ഫ്രാൻസി 2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  • 2012 - 2013 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രഗണിത പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് സെക്കൻറ്.
  • 2013 - 2014 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ അഗ്രിഗേറ്റ് സെക്കൻറ്.
  • 2014 - 2015 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രഗണിത പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് ഫസ്റ്റ് ട്രോഫി കരസ്ഥമാക്കി.
  • 2015 - 2016 തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്ത്രഗണിത പ്രവൃത്തി പരിചയമേളയിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2016 - 2017

വഴികാട്ടി

{{#multimaps: 10.516134,76.238443 |zoom=18}}

  • തൃശ്ശൂർ - നടത്തറ റൂട്ടിൽ
  • നെല്ലിക്കുന്ന് സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിനു എതിർവശം
  • സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു.