"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/വരും തലമുറയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(b) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=വരും തലമുറയ്ക്കായ്....... | | തലക്കെട്ട്='''വരും തലമുറയ്ക്കായ്.......''' | ||
| color= | | color=5 | ||
}} | }} | ||
<center><poem> | |||
മനുഷ്യാ നീ ഉണരൂ ഉറക്കം നടിക്കല്ലേ നീ | |||
ഉണർന്നു ചിന്തിക്കൂ നമ്മൾ ഇനിയെങ്കിലും സ്വപ്ന - | |||
ലോകത്തിനുമപ്പുറം മായാമയൂഖങ്ങൾക്കുമപ്പുറം | |||
കണ്ടുവോ നീ നിന്റെ തോഴനെ ഭയമാകുന്ന കാന്തനെ | |||
കണ്ടുവോ നീ നിൻ സ്വപ്നത്തിൽ മഹാ- | |||
മാരിയായ് പല പേരിലായ് സാർസ്, മെർസ്, നിപാ- | |||
ചിക്കൻഗുനിയ,പന്നിപ്പനി, പക്ഷിപ്പനി എബോള | |||
സിക്ക, റൂബല്ല എന്നീ ഓമനപ്പേരിലും | |||
ചിക്കൻ ഫോക്സ്, മുണ്ടിനീര്, മീസിൽസ്, കൊറോണ എന്ന | |||
പേരിലും ഇനിയുമെത്ര വിപത്തുകൾ വരുത്തീടല്ലെ ജഗദീശ്വരാ | |||
ഇന്നു ഞാൻ അറിയുന്നു മഹിതത്തിൻ | |||
എത്രയോ കോടാനുകോടി ഭയമറിയാത്ത സാധുക്കൾ- | |||
തൻ അത്യാഗ്രഹങ്ങളാൽ പ്രകൃതിചൂഷണങ്ങളാൽ | |||
പാരിസ്ഥിത ആഘാതത്താൽ നാമാവശേഷങ്ങളാകുന്നു നിത്യവും. | |||
അവിടെ വാർത്തയില്ല(സെൽഫി), ഗ്രൂപ്പു ചർച്ചകൾ പോലുമില്ല | |||
ദുരത്തുപോലുമില്ല ശാസ്ത്ര സാങ്കേതിക വിദ്യകൾ. | |||
ചിന്തിക്കുക നാം നമ്മൾ മാത്രമോ ഭൂമിക്കവകാശികൾ | |||
ശുദ്ധമായ വായുവും ശുദ്ധമായ ജലവുമിവിടെ | |||
നമുക്കവകാശമുള്ളപോൽ സർവ്വചരാചരാങ്ങൾക്കുമെന്ന് | |||
ഇപ്പോൾ തന്നെ ഓർക്കണം | |||
ഫാക്ടറി മാലിന്യങ്ങൾ നദിയിലൊഴുക്കിയും | |||
വീട്ടിലെ മാലിന്യങ്ങൾ നിരത്തിലെറിഞ്ഞും നേട്ടം | |||
നടിക്കുന്നു എൻ കൊച്ചു കേരളത്തിൽ പോലും. | |||
ഈ വണ്ണമുള്ളോർക്ക് ശിക്ഷ നൽകീടണമെ.... | |||
കർശന നിയമമാക്കണമേ വരും തലമുറയ്ക്കായെങ്കിലും... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്=ആർച്ച സിബി | |||
| ക്ലാസ്സ്=7 ബി , <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എം.എ.ഐ.ഹൈസ്ക്കൂൾ, മുരിക്കടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=30065 | |||
| ഉപജില്ല=പീരുമേട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=ഇടുക്കി | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=abhaykallar|തരം=കവിത}} | |||
{| class="wikitable" | |||
|+ | |||
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]''' | |||
|} |
13:30, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വരും തലമുറയ്ക്കായ്.......
മനുഷ്യാ നീ ഉണരൂ ഉറക്കം നടിക്കല്ലേ നീ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പീരുമേട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 08/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത