"യു പി എസ് കാതികുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 238: | വരി 238: | ||
പ്രൈമറി ഹെൽത്ത് സെന്റർ നു സമീപം . | പ്രൈമറി ഹെൽത്ത് സെന്റർ നു സമീപം . | ||
{{#multimaps:10.262114,76.333676|zoom=18}} | {{#multimaps:10.262114,76.333676|zoom=18}} | ||
09:19, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് യു പി എസ് കാതിക്കുടം . കൊല്ലവർഷം 1103-ൽ( 1927) ശങ്കര രാമൻ മേനോൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
യു പി എസ് കാതികുടം | |
---|---|
വിലാസം | |
കാതിക്കുടം യു പി എസ് കാതിക്കുടം , കാതിക്കുടം പി.ഒ. , 680308 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | upskathikudam2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23555 (സമേതം) |
യുഡൈസ് കോഡ് | 32070201301 |
വിക്കിഡാറ്റ | Q64088698 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാടുകുറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ. യു. എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു. വി. ബി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന റനീഷ് |
അവസാനം തിരുത്തിയത് | |
08-02-2022 | Ranjithsiji |
ചരിത്രം
കാതിക്കുടം യു പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാതിക്കുടത്ത് പണ്ട് ആശാൻ പള്ളിക്കൂടങ്ങൾ ആയിരുന്നു നിലനിന്നിരുന്നത്. കാതിക്കുടത്തെ സാധാരണ ജനങ്ങളെല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനു ഭവിച്ചിരുന്നതിനാൽ ഉയർന്ന വിദ്യാഭ്യാസം അധികം ആർക്കും ഉണ്ടായിരുന്നില്ല. കൊല്ല വർഷം 1103-ൽ ശങ്കരരാമൻ മേനോൻ ആണ് കാതിക്കുടത്ത് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹം സ്വന്തമായി വാങ്ങിയ 40 സെന്റ് സ്ഥലത്തിൽ ഒരു കെട്ടിടം പണിതു. 2.10.1104 ൽ 1-ാം ക്ലാസ് ആരംഭിച്ചു..കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെ ഓട് മേഞ്ഞ കെട്ടിടം
ടൈൽ വിരിച്ച വിശാലമായ ക്ലാസ്സ്മുറികൾ
ശുദ്ധജലത്തിനുള്ള സംവിധാനം(രണ്ടു കിണറുകൾ ,വാട്ടർ പ്യുരിഫയർ)
വിശാലയമായ കളിസ്ഥലം
വൃത്തിയുള്ള ശുചിമുറി
ഐ ടി ലാബ്
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
ലാംഗ്വേജ് ലാബ്
ചുറ്റുമതിൽ
ജൈവ വൈവിധ്യ ഉദ്യാനം
സ്റ്റേജ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹലോ ഇംഗ്ലീഷ്
- മലയാള തിളക്കം
- ഗണിത വിജയം
- LSS USS കോച്ചിങ്
- കരാട്ടെ പരിശീലനം
- ഗാന്ധി ദർശൻ
മുൻ സാരഥികൾ
സ്കൂൾ മാനേജ്മെന്റ്
Name | Period | |
---|---|---|
1 | പി രാമൻ മേനോൻ | |
2 | പി കൃഷ്ണൻകുട്ടി മേനോൻ | |
3 | പി വിജയൻ മേനോൻ | 2018- തുടരുന്നു |
മുൻ അധ്യാപകർ &അനധ്യാപകർ
sl no | Name | from | to |
---|---|---|---|
1 | പി രാമൻ മേനോൻ | ||
2 | കുതിരവട്ടത്ത് ഗോപാലൻ മേനോൻ | ||
3 | അരീക്കര ഗോപാല മേനോൻ | ||
4 | അമ്മാളു അമ്മ ടീച്ചർ (തുന്നൽ ടീച്ചർ ) | ||
5 | പി കൃഷ്ണൻകുട്ടി മേനോൻ | ||
6 | അമ്മിണി ടീച്ചർ | ||
7 | തങ്കമ്മ ടീച്ചർ | ||
8 | സി ബി ദേവകിയമ്മ | ||
9 | കെ എൻ ഗോപാലമേനോൻ | ||
10 | കെ ആർ ഭവാനി അമ്മ | ||
11 | പി തങ്കമ്മ ടീച്ചർ | ||
12 | കേശവൻ മാസ്റ്റർ | ||
13 | ലില്ലി ടീച്ചർ (ഹിന്ദി) | ||
14 | സതീ ദേവി | ||
15 | ജിജി ടീച്ചർ | ||
16 | രേണുക ടീച്ചർ | ||
17 | ലില്ലി ടീച്ചർ | ||
18 | വൽസമ്മ ടീച്ചർ | ||
19 | ടി പി വീണ ടീച്ചർ | ||
20 | പി മുകുന്ദൻ മേനോൻ( Office Attendant) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ അവാർഡുകൾ
മേളകൾ
വഴികാട്ടി
കൊരട്ടിയിൽ നിന്നും കാടുകുറ്റി റൂട്ടിൽ കാതിക്കുടം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു
. NH നിന്നും 3 km ദൂരം
പ്രൈമറി ഹെൽത്ത് സെന്റർ നു സമീപം .
{{#multimaps:10.262114,76.333676|zoom=18}}
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23555
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ