"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
22:25, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വം
ഒരു മനുഷ്യനു ഏറ്റവും ആവശ്യമായ ഒരു സ്വഭാവമാണ് വ്യക്തിശുചിത്വം . നമ്മൾ ഈ കൊറോണ കാലത്തും പ്രാധാന്യം കൊടുക്കേണ്ടതും ശുചിത്വത്തിനാണ് അതിലൂടെ നമ്മുക്ക് അതിനെ പ്രതിരോധിക്കാൻ കഴിയും . ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നുവെന്നത് ഈ കൊറോണ വൈറസിന്റെ വ്യാപനം നമ്മെ ഓർമ്മിപ്പിക്കുന്നു . ശുചിത്വത്തിലൂടെ മറ്റു രോഗങ്ങളും വരാതിരിക്കാൻ നമ്മുക്ക് കഴിയും . നമ്മൾ പലകാര്യത്തിനും ശുചിത്വം പാലിക്കണം .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം