"എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

കൊറോണ എന്ന മഹാമാരി നമ്മെ വേട്ടയാടാൻ തുടങ്ങിയിട്ട് വളരെയേറെ ദിവസങ്ങളായി. അനേകം ജീവനുകൾ പൊലിഞ്ഞു. ഈ മഹാമാരിയെ നേരിടാൻ നമ്മുടെ രാജ്യം ഒന്നാകെ പരിശ്രമിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ വൈറസിനെ നമുക്ക് തടയാൻ കഴിയും. ലോക്ക് ഡൌൺ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ജനങ്ങൾ എല്ലാം വീട്ടിൽ തന്നെ കഴിയുകയാണ്. ഈ ദിവസങ്ങളിൽ വീടുകളിൽ മാത്രം കഴിഞ്ഞ് കൂടുന്ന ഞങ്ങൾ കുട്ടികൾക്കു വളരെയധികം പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്. വേനലവധിക്കാലത്തെ കളികളും വിനോദങ്ങളും എല്ലാം നഷ്ടപെട്ടിരിക്കുകയാണ്. എന്നാൽ കൊറോണ എന്ന മഹാമാരിയെ തുരത്താൻ നാം ഓരോരുത്തരുടെയും കടമയാണ്. ഞങ്ങൾ കുട്ടികൾക്കും അതിൽ വലിയ പങ്കുണ്ട്. കൂട്ടം കൂടിയുള്ള കളികളും എല്ലാം തന്നെ ഞങ്ങൾ ഈ ദിവസങ്ങളിൽ ഉയര്ക്ഷിച്ചിരിക്കുകയാണ്. ഈ കൊറോണ കാലത്തെ അടച്ചുപൂട്ടൽ സമയം ഞാനും എന്റെ കുടുംബവും ചെറിയ രീതിയിലുള്ള കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ്. കൊറോണ ഭീതിയിൽ നിന്നും നമ്മുടെ രാജ്യത്തെ പഴയ സ്ഥിതിയിലേക് കൊണ്ടുവരാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. സാമൂഹിക അകലം പാലിച്ചു രാജ്യം ഒറ്റകെട്ടയി തന്നെ നമുക്ക് ഈ വൈറസിനെ തുരത്താം

{{BoxBottom1
{{BoxBottom1
| പേര്= അഖില
| പേര്= അഖില
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്= 9  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്
| സ്കൂൾ കോഡ്= 36059
| സ്കൂൾ കോഡ്= 36059
| ഉപജില്ല=കായങ്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= കായംകുളം
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്      <!-- കവിത / കഥ  / ഴ -->  
| തരം=  ലേഖനം
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5
}}
}}

{{Verified1|name=Sachingnair|തരം=ലേഖനം}}

22:25, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണ എന്ന മഹാമാരി നമ്മെ വേട്ടയാടാൻ തുടങ്ങിയിട്ട് വളരെയേറെ ദിവസങ്ങളായി. അനേകം ജീവനുകൾ പൊലിഞ്ഞു. ഈ മഹാമാരിയെ നേരിടാൻ നമ്മുടെ രാജ്യം ഒന്നാകെ പരിശ്രമിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ വൈറസിനെ നമുക്ക് തടയാൻ കഴിയും. ലോക്ക് ഡൌൺ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ ജനങ്ങൾ എല്ലാം വീട്ടിൽ തന്നെ കഴിയുകയാണ്. ഈ ദിവസങ്ങളിൽ വീടുകളിൽ മാത്രം കഴിഞ്ഞ് കൂടുന്ന ഞങ്ങൾ കുട്ടികൾക്കു വളരെയധികം പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്. വേനലവധിക്കാലത്തെ കളികളും വിനോദങ്ങളും എല്ലാം നഷ്ടപെട്ടിരിക്കുകയാണ്. എന്നാൽ കൊറോണ എന്ന മഹാമാരിയെ തുരത്താൻ നാം ഓരോരുത്തരുടെയും കടമയാണ്. ഞങ്ങൾ കുട്ടികൾക്കും അതിൽ വലിയ പങ്കുണ്ട്. കൂട്ടം കൂടിയുള്ള കളികളും എല്ലാം തന്നെ ഞങ്ങൾ ഈ ദിവസങ്ങളിൽ ഉയര്ക്ഷിച്ചിരിക്കുകയാണ്. ഈ കൊറോണ കാലത്തെ അടച്ചുപൂട്ടൽ സമയം ഞാനും എന്റെ കുടുംബവും ചെറിയ രീതിയിലുള്ള കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ്. കൊറോണ ഭീതിയിൽ നിന്നും നമ്മുടെ രാജ്യത്തെ പഴയ സ്ഥിതിയിലേക് കൊണ്ടുവരാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. സാമൂഹിക അകലം പാലിച്ചു രാജ്യം ഒറ്റകെട്ടയി തന്നെ നമുക്ക് ഈ വൈറസിനെ തുരത്താം

അഖില
9 എ എൻ എസ് എസ് ഹൈസ്കൂൾ, പുള്ളിക്കണക്ക്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം