"വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
| സ്കൂൾ=വി.വി.എച്ച്.എസ്.എസ്. താമരക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=വി.വി.എച്ച്.എസ്.എസ്. താമരക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 36035 | | സ്കൂൾ കോഡ്= 36035 | ||
| ഉപജില്ല= കായംകുളം | | ഉപജില്ല= കായംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
20:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വ ശീലങ്ങൾ
വളരെ ചെറുപ്പം മുതൽ തന്നെ നമ്മൾ പാലിക്കേണ്ട ഒരു ശീലമാണ് ശുചിത്വം. എല്ലായ്പ്പോഴും സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുക. ശുചിത്വമില്ലായ്മയും പരിസരമലിനീകരണവും രോഗം വിളിച്ചുവരുത്തും. രോഗപ്രതിരോധത്തിന് ആദ്യപടിയാണ് ശുചിത്വം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക എന്നതാണ്. പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം നടത്തുക കൂടാതെ അതിനെപ്പറ്റി അറിയാത്തവരെ ബോധവൽക്കരിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക പാതയോരങ്ങളിലും നമ്മുടെ വീട്ടിലും മരങ്ങൾ വച്ചുപിടിപ്പിക്കുക തുടങ്ങി നമ്മൾ ഓരോരുത്തർക്കും പലതും ചെയ്യാം. കേട്ടിട്ടില്ലേ അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ നമ്മളെക്കൊണ്ട് കഴിയുന്ന നമ്മൾ ചെയ്യണം മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഈ സമയത്ത് നമുക്ക് ശുചിത്വത്തിനും പ്രാധാന്യം കൂടുതൽ മനസ്സിലാകും. ദൂര യാത്ര കഴിഞ്ഞു വന്നാൽ ദേഹ ശുദ്ധി വരുത്തിയിട്ട് മാത്രമേ സ്വഭാവത്തിൽ പ്രവേശിക്കാവൂ. അതൊരു ശീലമാക്കണം സമീകൃത ആഹാരം ഒരു ശീലമാക്കണം ഭക്ഷണത്തിൽ പച്ചക്കറികൾ ധാരാളം ഉൾപ്പെടുത്തുക അതുപോലെ നാരുള്ള ഭക്ഷണം ഉൾപ്പെടുത്തുക. അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു നമ്മുടെ വീടു പോലെ ആകണം നമ്മുടെ നാടും. നാട് വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ പരസ്പരം കൈകോർക്കുക "ലോകാ സമസ്താ സുഖിനോ ഭവന്തു"
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം