സി എം എസ് എച്ച് എസ് കറ്റാനം/ചരിത്രം (മൂലരൂപം കാണുക)
19:24, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് സി എം എസ് ഹൈസ്കൂൾ, കറ്റാനം/ചരിത്രം എന്ന താൾ സി എം എസ് എച്ച് എസ് കറ്റാനം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി എം എസ് ഹൈസ്കൂൾ, കറ്റാനം/ചരിത്രം എന്ന താൾ സി എം എസ് എച്ച് എസ് കറ്റാനം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
1918 ൽ തയ്യിൽ ജോർജ്സാർ പ്രൈമറിസ്കൂൾ ഹെഡ്‍മാസ്റ്ററായിരിക്കുമ്പോൾ റവ.പി.ഇ ചാക്കോയുടേയും മറ്റും ശ്രമഫലമായി സ്കൂളിൽ ലോവർഗ്രേഡ്‍ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു.അന്ന് 31 സ്കൂളിലെ പ്രഥമ ഹെഡ്‍മാസ്റ്ററായി ശ്രീ വി.ജി.സക്കറിയയെ നിയമിച്ചു.തുടർന്ന് 1921 ൽ തേഡ് ഫോറം ആരംഭിക്കാൻ അനുമതി ലഭിച്ചു.പിന്നീട് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം പ്രൈമറി സ്കൂൾ ഷിഫ്റ്റ്ചെയ്ത് കറ്റാനം സെന്റ്. ജയിംസ് സി.എസ്.ഐ പള്ളിയുടെ വടക്കുഭാഗത്ത് സ്ഥാപിച്ചു. ശ്രീ വി.ജി.സക്കറിയയുടെ ഒഴിവിൽ കാപ്പിൽ പച്ചംകുളത്ത് ശ്രീ.എം.വി. ജോൺ ഹെഡ്‍മാസ്റ്ററായി നിയമിതനായി. കുറ്റിയിൽ ശ്രീ. ഗോവിന്ദൻ ,കാഞ്ഞിക്കൽ ശ്രീ. എം.ശങ്കര പിള്ള , വാഴപ്ലേത്ത് ശ്രീ. പി.സി. ജോൺ ,ശ്രീ. എം.കെ.മത്തായി , കൊപ്രപ്പുരയിൽ ശ്രീ. തോമസ്, കുറചളത്ത് ശ്രീ. രാമകൃഷ്ണപിള്ള എന്നിവർ അന്ന് അധ്യാപകരായിരുന്നു. | 1918 ൽ തയ്യിൽ ജോർജ്സാർ പ്രൈമറിസ്കൂൾ ഹെഡ്‍മാസ്റ്ററായിരിക്കുമ്പോൾ റവ.പി.ഇ ചാക്കോയുടേയും മറ്റും ശ്രമഫലമായി സ്കൂളിൽ ലോവർഗ്രേഡ്‍ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു.അന്ന് 31 സ്കൂളിലെ പ്രഥമ ഹെഡ്‍മാസ്റ്ററായി ശ്രീ വി.ജി.സക്കറിയയെ നിയമിച്ചു.തുടർന്ന് 1921 ൽ തേഡ് ഫോറം ആരംഭിക്കാൻ അനുമതി ലഭിച്ചു.പിന്നീട് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം പ്രൈമറി സ്കൂൾ ഷിഫ്റ്റ്ചെയ്ത് കറ്റാനം സെന്റ്. ജയിംസ് സി.എസ്.ഐ പള്ളിയുടെ വടക്കുഭാഗത്ത് സ്ഥാപിച്ചു. ശ്രീ വി.ജി.സക്കറിയയുടെ ഒഴിവിൽ കാപ്പിൽ പച്ചംകുളത്ത് ശ്രീ.എം.വി. ജോൺ ഹെഡ്‍മാസ്റ്ററായി നിയമിതനായി. കുറ്റിയിൽ ശ്രീ. ഗോവിന്ദൻ ,കാഞ്ഞിക്കൽ ശ്രീ. എം.ശങ്കര പിള്ള , വാഴപ്ലേത്ത് ശ്രീ. പി.സി. ജോൺ ,ശ്രീ. എം.കെ.മത്തായി , കൊപ്രപ്പുരയിൽ ശ്രീ. തോമസ്, കുറചളത്ത് ശ്രീ. രാമകൃഷ്ണപിള്ള എന്നിവർ അന്ന് അധ്യാപകരായിരുന്നു. | ||
1951 ൽ കറ്റാനം സി.എം.എസ് സ്കൂൾ പൂർണ ഹൈസ്കൂളായി മാറി. ഇടയാറന്മുള ശ്രീ. കെ.സി. ജോർജ് പ്രഥമ ഹെഡ്‍മാസ്റ്ററായി നിയമിതനായി. | |||
[[വർഗ്ഗം:36003]] | [[വർഗ്ഗം:36003]] |