"ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 44: | വരി 44: | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ. | ||
== ചരിത്രം == | == ചരിത്രം ==== ചരിത്രം == ചേന്നൂർ സെൻ്റ് ആൻ്റണീസ് പള്ളിയോടു ചേർന്ന് 1920ൽ സ്ഥാപിതമായതാണ് എയ്ഞ്ചൽ മേരി | ||
മെമ്മോറിയൽ എൽ.പി.സ്കൂൾ | |||
ചേന്നൂർ, ചരിയംതുരുത്ത് കാരിക്കാട്ടു തുരുത്ത് എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് അറിവിൻ്റെ വെളിച്ചം പകർന്ന് നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം ഹൈക്കോടതി ജഡ്ജിയടക്കം | |||
ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് | |||
പ്രാഥമിക വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. | |||
2018ലെ പ്രളയത്തിൽ സാരമായ ബലക്ഷയമുണ്ടായതിനാൽ പുതിയ വിദ്യാലയം നിർമ്മാണം നടത്തേണ്ടി വന്നിരിക്കുകയാണ്. വിദ്യാലയ നിർമാണം | |||
പുരോഗമിച്ചു കൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
17:12, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ | |
---|---|
വിലാസം | |
ചേന്നൂർ എ എം എം എൽ പി സ്കൂൾ ചേന്നൂർ , കോതാട് പി.ഒ പി.ഒ. , 682027 | |
സ്ഥാപിതം | 06 - 1920 |
വിവരങ്ങൾ | |
ഇമെയിൽ | chennurschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26210 (സമേതം) |
യുഡൈസ് കോഡ് | 32080300353 |
വിക്കിഡാറ്റ | Q99509811 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമക്കുടി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പി ജെ |
പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന സാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി ത ഷാനി |
അവസാനം തിരുത്തിയത് | |
05-02-2022 | Mary Seline N.T |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ. == ചരിത്രം ==== ചരിത്രം == ചേന്നൂർ സെൻ്റ് ആൻ്റണീസ് പള്ളിയോടു ചേർന്ന് 1920ൽ സ്ഥാപിതമായതാണ് എയ്ഞ്ചൽ മേരി മെമ്മോറിയൽ എൽ.പി.സ്കൂൾ ചേന്നൂർ, ചരിയംതുരുത്ത് കാരിക്കാട്ടു തുരുത്ത് എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് അറിവിൻ്റെ വെളിച്ചം പകർന്ന് നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം ഹൈക്കോടതി ജഡ്ജിയടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ സാരമായ ബലക്ഷയമുണ്ടായതിനാൽ പുതിയ വിദ്യാലയം നിർമ്മാണം നടത്തേണ്ടി വന്നിരിക്കുകയാണ്. വിദ്യാലയ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രവേശനോത്സവം
2021
2022
2023
2024
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വരാപ്പൂഴ പളളിക്ക് ശേഷം ചേന്നുർ പള്ളിക്ക് സമീപം
{{#multimaps:10.059602403145549, 76.2670923999945|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26210
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ