"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/ ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബാല്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:39, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ബാല്യം


ഏറെ ഇഷ്ടമെൻ മുത്തശ്ശിയെ
ഉണ്ണി കഥയും കവിതകളും
ചൊല്ലി ഉറക്കീടുമെൻ മുത്തശ്ശി
പല്ലുകളില്ലെന്റെ മുത്തശ്ശിക്ക്
മോണയും കാട്ടി ചിരിപ്പാണെന്നും
'അമ്മ ഇല്ലാത്ത ദിവസങ്ങളിൽ
ഉരുളയുരുട്ടി തരും മുത്തശ്ശി
എന്നും വെളുപ്പിന് എഴുന്നേൽക്കുമ്പോൾ
പല്ലു തേക്കാൻ മുത്തശ്ശി വേണം

 

മുഹമ്മദ് കെ പി
3 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത