അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
ബാല്യം


ഏറെ ഇഷ്ടമെൻ മുത്തശ്ശിയെ
ഉണ്ണി കഥയും കവിതകളും
ചൊല്ലി ഉറക്കീടുമെൻ മുത്തശ്ശി
പല്ലുകളില്ലെന്റെ മുത്തശ്ശിക്ക്
മോണയും കാട്ടി ചിരിപ്പാണെന്നും
'അമ്മ ഇല്ലാത്ത ദിവസങ്ങളിൽ
ഉരുളയുരുട്ടി തരും മുത്തശ്ശി
എന്നും വെളുപ്പിന് എഴുന്നേൽക്കുമ്പോൾ
പല്ലു തേക്കാൻ മുത്തശ്ശി വേണം

 

മുഹമ്മദ് കെ പി
3 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത