"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
== <big>ഭൗതികസൗകര്യങ്ങൾ</big> ==
== <big>ഭൗതികസൗകര്യങ്ങൾ</big> ==


=== '''വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഈ സ്കൂളിന്റെ പ്രധാന സവിശേഷത. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലാസ് മുറികൾ, കളിസ്ഥലം, കുട്ടികളുടെ നിലവാരത്തിന് യോജിച്ച ക്ലാസ് ലൈബ്രറികൾ - പ്രധാന ലൈബ്രറി, ഒരു ക്ലാസ്സിലെ ഓരോ കുട്ടിക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്, കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഉതകുന്ന സബ്ജില്ലയിലെ തന്നെ ആദ്യത്തെ സയൻസ് പാർക്ക് എന്നിവ നമ്മുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.നിലവാരമുള്ളതും വൃത്തിയുള്ളതുമായ പാചകപ്പുര ഇവിടെയുണ്ട്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികൾ, ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ എന്നിവ നമ്മുടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.''' ===
=== '''വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഈ സ്കൂളിന്റെ പ്രധാന സവിശേഷത. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലാസ് മുറികൾ, കളിസ്ഥലം, കുട്ടികളുടെ നിലവാരത്തിന് യോജിച്ച ക്ലാസ് ലൈബ്രറികൾ - പ്രധാന ലൈബ്രറി, ഒരു ക്ലാസ്സിലെ ഓരോ കുട്ടിക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്,''' ===
 
[[അറിയാൻ....]]
=== '''       കൂടാതെ സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച ഒരുകോടി പദ്ധതിയുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ പുരോഗമിക്കുന്നു. 2021- 22 വർഷത്തെ എസ്.എസ്. കെ ഫണ്ട് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറികൾ, ട്രാഫിക് പാർക്ക്, മിയാവാക്കിവനം എന്നിവ ഉൾക്കൊള്ളുന്ന ജില്ലയിലെ തന്നെ ആദ്യത്തെ "മോഡൽ പ്രീ പ്രൈമറി ക്ലാസ്റൂം " സ്കൂളിൻറെ മാറ്റുകൂട്ടുന്നു .''' ===


=== പാഠ്യേതര പ്രവർത്തനങ്ങൾ===                                           
=== പാഠ്യേതര പ്രവർത്തനങ്ങൾ===                                           

15:52, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്. വട്ടേക്കാട്
വിലാസം
വട്ടേക്കാട്

വട്ടേക്കാട്
,
വട്ടേക്കാട് പി.ഒ.
,
678506
,
പാലക്കാട് ജില്ല
സ്ഥാപിതം06 - 1929
വിവരങ്ങൾ
ഫോൺ0492 3266256
ഇമെയിൽgupschoolvattekkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21562 (സമേതം)
യുഡൈസ് കോഡ്32060500221
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെന്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംഎലവഞ്ചേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ236
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലളിത പി വി
പി.ടി.എ. പ്രസിഡണ്ട്അനന്തകൃഷ്ണൻ ബി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
04-02-202221562


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ആണ് ഈ സ്കൂളിന്റെ പ്രധാന സവിശേഷത. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ക്ലാസ് മുറികൾ, കളിസ്ഥലം, കുട്ടികളുടെ നിലവാരത്തിന് യോജിച്ച ക്ലാസ് ലൈബ്രറികൾ - പ്രധാന ലൈബ്രറി, ഒരു ക്ലാസ്സിലെ ഓരോ കുട്ടിക്കും കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കുന്ന രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്,

അറിയാൻ....

പാഠ്യേതര പ്രവർത്തനങ്ങൾ

റേഡിയോ വട്ടേക്കാട്

പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്റേഡിയോ വട്ടേക്കാട് അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.60913080109629, 76.6628309583291|zoom=18}}


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|--

  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

|} |}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വട്ടേക്കാട്&oldid=1590163" എന്ന താളിൽനിന്ന് ശേഖരിച്ചത്