"സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/വിളിക്കപെടാത്ത അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിളിക്കപെടാത്ത അതിഥി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

12:58, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിളിക്കപെടാത്ത അതിഥി

കാറ്റ് പോലെ വന്ന് അടിച്ചു ലോകത്തിൽ
കൊറോണ എന്ന കോവിഡ് എന്ന രോഗമായി
സൂര്യനും കത്തി നിന്ന പോലെ
14 ജില്ലയിലും വ്യാപിച്ചു
Quarantine ,lockdown എന്ന പദം
മനുഷ്യർക്കിടയിലും പരിചിതമായി
കോവിഡ് എന്ന രോഗത്തെ മാറ്റി നിർത്താൻ
ആരോഗ്യവകുപ്പും ,പോലീസുകാരും,
പത്രപ്രവർത്തകരും ആഞ്ഞു പിടിച്ചു !
ഈ കാലവും കഴിഞ്ഞു പോയീടും
ഒരു നല്ല പുലരിയായി ,ഒരു നല്ല
പുഞ്ചിരിയായി തിരിച്ചു വരും ലോകം
തിരിച്ചു വരും
ല ...ല ...ല ....ല .....ല

ആർദ്ര സുജിത്
IV A സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത