സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/വിളിക്കപെടാത്ത അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
വിളിക്കപെടാത്ത അതിഥി

കാറ്റ് പോലെ വന്ന് അടിച്ചു ലോകത്തിൽ
കൊറോണ എന്ന കോവിഡ് എന്ന രോഗമായി
സൂര്യനും കത്തി നിന്ന പോലെ
14 ജില്ലയിലും വ്യാപിച്ചു
Quarantine ,lockdown എന്ന പദം
മനുഷ്യർക്കിടയിലും പരിചിതമായി
കോവിഡ് എന്ന രോഗത്തെ മാറ്റി നിർത്താൻ
ആരോഗ്യവകുപ്പും ,പോലീസുകാരും,
പത്രപ്രവർത്തകരും ആഞ്ഞു പിടിച്ചു !
ഈ കാലവും കഴിഞ്ഞു പോയീടും
ഒരു നല്ല പുലരിയായി ,ഒരു നല്ല
പുഞ്ചിരിയായി തിരിച്ചു വരും ലോകം
തിരിച്ചു വരും
ല ...ല ...ല ....ല .....ല

ആർദ്ര സുജിത്
IV A സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത