"സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 80: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
'''1.    സി. ഇസബെൽ എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1964  - 31-05-1968'''
 
'''2.  സി. ലൂസി എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1969  -  31-5-1974'''
 
'''3.  സി. ആൻസലാം എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1974-     31-5-1979'''
 
'''4.  സി. തേഴ്‌സില എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1979  -   31-05-1986'''
 
'''5.  സി.ക്ലമെന്റ് മേരി എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1968-     31-05-1969'''
 
'''01-  06  -1986-  31-05-1989 '''
 
'''6.   സി. തെരെസ് എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1989  -  31-03-1994'''
 
'''7.  സി. ആനി തെരേസ എഫ്. സി. സി    (എച്ച്. എം )'''
 
'''01-04-1994     -  31.03-1998'''
 
'''8.  സി. ജോസിൻ എഫ്. സി. സി    (എച്ച്. എം )'''
 
'''01-04-1998-  31-05-2001'''
 
'''9.  സി. ആൻ തെരേസ് എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-2001-  17-02-2005'''
 
'''10.   ശ്രീമതി. ത്രേസ്യമ്മ എം'''
 
'''(എച്ച്. എം )'''
 
'''01-04-2006  -31-03-2013'''
 
'''11. ശ്രീ. ബിനു ജോയ് (എച്ച്. എം )'''
 
'''01.04.2013 -  31.05.2016'''
 
'''12.  ശ്രീ. ഡോമിനിക് ജോർജ് (എച്ച്. എം )'''
 
'''01.06.2016-  31.05.2018'''
#
#
#
#

20:54, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ േനാർത്ത് പി.ഒ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1964
വിവരങ്ങൾ
ഫോൺ0479 2490268
ഇമെയിൽstjosephkvta@gmail.com
കോഡുകൾ
സ്കൂൾ കോഡ്35321 (സമേതം)
യുഡൈസ് കോഡ്32110200603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ . അൽഫോൻസ പി ഒ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. എസ്. മനു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി നീ തു ഗ്രിഗറി
അവസാനം തിരുത്തിയത്
03-02-2022Sjlps35321


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും  പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ[1].1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്.read more ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ  എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ് കർമ്മനിരതരായ പിടിഎ, അർപ്പണബോധമുള്ള അധ്യാപകർ, മികച്ച അച്ചടക്കം,കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര മേഖലകളിൽ പ്രത്യേക പരിശീലനം, കുട്ടികളുടെ കലാവാസനകൾ തൊട്ടുണർത്തുന്ന വിവിധ പരിപാടികൾ,കുട്ടികൾക്ക് പ്രത്യേക പരിഗണന ഉൾച്ചേർന്ന വിദ്യാഭ്യാസം, കമ്പ്യൂട്ടർ പരിശീലനം, ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഉദ്യാനം, പച്ചക്കറി തോട്ടം, സ്മാർട്ട് ക്ലാസ് റൂമുകൾ, വിശാലമായ  പരിസരം, കളിസ്ഥലങ്ങൾ, ഇങ്ങനെ വിവിധ സൗകര്യങ്ങൾ ഉൾച്ചേർന്ന വിദ്യാലയമാണ് ഞങ്ങളുടേത്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. സി. ഇസബെൽ എഫ്. സി. സി    (എച്ച്. എം )

01-06-1964 - 31-05-1968

2. സി. ലൂസി എഫ്. സി. സി    (എച്ച്. എം )

01-06-1969  -  31-5-1974

3. സി. ആൻസലാം എഫ്. സി. സി    (എച്ച്. എം )

01-06-1974-     31-5-1979

4. സി. തേഴ്‌സില എഫ്. സി. സി    (എച്ച്. എം )

01-06-1979  -   31-05-1986

5. സി.ക്ലമെന്റ് മേരി എഫ്. സി. സി    (എച്ച്. എം )

01-06-1968-     31-05-1969

01-  06  -1986-  31-05-1989

6.  സി. തെരെസ് എഫ്. സി. സി    (എച്ച്. എം )

01-06-1989  -  31-03-1994

7. സി. ആനി തെരേസ എഫ്. സി. സി    (എച്ച്. എം )

01-04-1994     -  31.03-1998

8. സി. ജോസിൻ എഫ്. സി. സി    (എച്ച്. എം )

01-04-1998-  31-05-2001

9.  സി. ആൻ തെരേസ് എഫ്. സി. സി    (എച്ച്. എം )

01-06-2001-  17-02-2005

10.   ശ്രീമതി. ത്രേസ്യമ്മ എം

(എച്ച്. എം )

01-04-2006  -31-03-2013

11. ശ്രീ. ബിനു ജോയ് (എച്ച്. എം )

01.04.2013 -  31.05.2016

12. ശ്രീ. ഡോമിനിക് ജോർജ് (എച്ച്. എം )

01.06.2016-  31.05.2018

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നു സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)

  • നാഷണൽ ഹൈവെയി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം


{{#multimaps:9.3322657,76.4192457|zoom=18}}

അവലംബം

  1. local history