"ബി ബി എൽ പി എസ് നങ്ങ്യാർകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|B B L.P.S Nangiyarkulangara}} | |||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= നങ്യാർകുളങ്ങര | | സ്ഥലപ്പേര്= നങ്യാർകുളങ്ങര | ||
വരി 37: | വരി 39: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 59: | വരി 61: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും 3 കി.മീ തെക്ക് മാറി. NH 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് കിഴക്ക് വശം. | |||
---- | |||
{{#multimaps:9.259272016583584, 76.46555884274522|zoom=20}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
== '''അവലംബം''' == | |||
* ബസ് | <references />--> | ||
{{#multimaps:9. |
17:08, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ബി എൽ പി എസ് നങ്ങ്യാർകുളങ്ങര | |
---|---|
വിലാസം | |
നങ്യാർകുളങ്ങര നങ്യാർകുളങ്ങര പി.ഒ, , 690513 | |
സ്ഥാപിതം | 1967 |
വിവരങ്ങൾ | |
ഫോൺ | 04793249749 |
ഇമെയിൽ | bblpsngra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35429 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ സജിത |
അവസാനം തിരുത്തിയത് | |
03-02-2022 | Sunilambalapuzha |
................................
ചരിത്രം
സന്യാസി വര്യനും മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ബിഷപ്പ് മാർ ഈവാനിയോസ് തിരുമനസ്സുകൊണ്ട് സ്ഥാപിച്ച ബഥനി ബാലികാമഠം ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഈ ലോവർ പ്രൈമറി സ്കൂൾ. കേരള സംസ്കാരത്തിന്റെ തനിമ നിറഞ്ഞുനിൽക്കുന്ന ഗ്രാമീണ മേഖലയായ നങ്ങിയാർകുളങ്ങരയിൽ , സാധാരണക്കാരായ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി 1967ൽ ഈ സ്കൂൾ സ്ഥാപിതമായി . വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തില് അതീവ (ശദ്ധ ചെലുത്തി നേട്ടങ്ങൾ കൈ വരിച്ചു കൊണ്ടിരിക്കുന്നു .എന്നും ഈ സ്കൂൾ നാളെ യുടെ നല്ല പൗരന്മാരെ വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അദ്ധ്യാപകരും അക്ഷീണം പരിശ്രെമിക്കുന്നു ഈശ്വരവിശ്വാസവും , സാന്മാർഗിക ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അർപ്പണ മനോഭാവമുള്ള സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളാണിത് .
ഭൗതികസൗകര്യങ്ങൾ
എൽ .കെ .ജി മുതൽ നാലാം ക്ലാസ്സുവരെ ഏകദേശം 750 ഓളം കുട്ടികൾ പഠിക്കുന്നു 18 ക്ലാസ്സ്മുറികളുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് ,യോഗ എന്നിവ നടത്തപ്പെടുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുരകൾ ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും കൈകഴുകുവാൻ പൈപ്പ് സൗകര്യവും ലഭ്യമാണ് വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
=ഈ സ്കൂളിന്റെ ആദ്യത്തെ സാരഥിയായി സിസ്റ്റർ . ഹബീബ തുടങ്ങി മദർ ഫിലോമിന ,സിസ്റ്റർ .സാരൂപ്യ , സിസ്റ്റർ .അമൃത , സിസ്റ്റർ. ഗീത , സിസ്റ്റർ മാക്രീനാ , സിസ്റ്റർ സുകൃത , മദർ ശ്ലോമോ, മദർ തെയോഫില ,സിസ്റ്റർ .അഗ്നന്സ് ,സിസ്റ്റർക്ലെമെന്റ്സ് ,സിസ്റ്റർ .സ്റ്റെഫാനെ, സിസ്റ്റർ .വിനയ എന്നിവർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
സ്കൂളിലെ മുൻ അദ്ധ്യാപകർ
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==,
- കെ.മധു
- ചി(ത I.A.S
വഴികാട്ടി
- ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും 3 കി.മീ തെക്ക് മാറി. NH 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് കിഴക്ക് വശം.
{{#multimaps:9.259272016583584, 76.46555884274522|zoom=20}}