ബി ബി എൽ പി എസ് നങ്ങ്യാർകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(35429 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ബി ബി എൽ പി എസ് നങ്ങ്യാർകുളങ്ങര
35429 school1.jpg
വിലാസം
നങ്യാർകുളങ്ങര

നങ്യാർകുളങ്ങര പി.ഒ,
,
690513
സ്ഥാപിതം1967
വിവരങ്ങൾ
ഫോൺ04793249749
ഇമെയിൽbblpsngra@gmail.com
കോഡുകൾ
സ്കൂൾ കോഡ്35429 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ സജിത
അവസാനം തിരുത്തിയത്
03-02-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

സന്യാസി വര്യനും മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ബിഷപ്പ് മാർ ഈവാനിയോസ് തിരുമനസ്സുകൊണ്ട് സ്ഥാപിച്ച ബഥനി ബാലികാമഠം ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഈ ലോവർ പ്രൈമറി സ്കൂൾ. കേരള സംസ്കാരത്തിന്റെ തനിമ നിറഞ്ഞുനിൽക്കുന്ന ഗ്രാമീണ മേഖലയായ നങ്ങിയാർകുളങ്ങരയിൽ , സാധാരണക്കാരായ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി 1967ൽ ഈ സ്കൂൾ സ്ഥാപിതമായി . വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തില് അതീവ (ശദ്ധ ചെലുത്തി നേട്ടങ്ങൾ കൈ വരിച്ചു കൊണ്ടിരിക്കുന്നു .എന്നും ഈ സ്കൂൾ നാളെ യുടെ നല്ല പൗരന്മാരെ വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അദ്ധ്യാപകരും അക്ഷീണം പരിശ്രെമിക്കുന്നു ഈശ്വരവിശ്വാസവും , സാന്മാർഗിക ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അർപ്പണ മനോഭാവമുള്ള സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളാണിത് .

ഭൗതികസൗകര്യങ്ങൾ

എൽ .കെ .ജി മുതൽ നാലാം ക്ലാസ്സുവരെ ഏകദേശം 750 ഓളം കുട്ടികൾ പഠിക്കുന്നു 18 ക്ലാസ്സ്മുറികളുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് ,യോഗ എന്നിവ നടത്തപ്പെടുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുരകൾ ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും കൈകഴുകുവാൻ പൈപ്പ് സൗകര്യവും ലഭ്യമാണ് വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

=ഈ സ്കൂളിന്റെ ആദ്യത്തെ സാരഥിയായി സിസ്റ്റർ . ഹബീബ തുടങ്ങി മദർ ഫിലോമിന ,സിസ്റ്റർ .സാരൂപ്യ , സിസ്റ്റർ .അമൃത , സിസ്റ്റർ. ഗീത , സിസ്റ്റർ മാക്രീനാ , സിസ്റ്റർ സുകൃത , മദർ ശ്ലോമോ, മദർ തെയോഫില ,സിസ്റ്റർ .അഗ്നന്സ് ,സിസ്റ്റർക്ലെമെന്റ്സ് ,സിസ്റ്റർ .സ്‌റ്റെഫാനെ, സിസ്റ്റർ .വിനയ എന്നിവർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==,

  1. കെ.മധു
  2. ചി(ത I.A.S

വഴികാട്ടി

  • ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും 3 കി.മീ തെക്ക് മാറി. NH 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് കിഴക്ക് വശം.

Loading map...