"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പരിസ്ഥിതി സംരക്ഷണം പരിസ്ഥിതി സംരക്ഷണം മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സെന്റ്. ജോവാക്കിംസ് യൂ. പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം എന്ന താൾ സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പരിസ്ഥിതി സംരക്ഷണം  
                     
          *[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം | പരിസ്ഥിതി സംരക്ഷണം]]


    പരിസ്ഥിതി സംരക്ഷണം  മാറിവരുന്ന ഈ കാലഘട്ടത്തിൽ  നാം  മറന്നുകൊണ്ടിരിക്കുന്ന  ഒന്നാണ് .പ്രകൃതി  അമ്മയാണ് .പരിസ്ഥിതിക്ക്  ദോഷകരമായ രീതിയിൽ മനുഷ്യൻ  പ്രവർത്തിക്കുന്നത് ലോകനാശത്തിനു  തന്നെ  കാരണമാകുന്നു .പരിസ്ഥിതി  സംരക്ഷണത്തെക്കുറിച്ചു  ഓർമിപ്പിക്കുന്നതിനാണ്  നാം  ഓരോ വർഷത്തിലും ജൂൺ  5  പരിസ്ഥിതി  ദിനമായി  ആചരിക്കുന്നത്
|
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും  ശുദ്ധജലവും ജലവൈവിധ്യത്തിൻറെ  ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവും  ഉണ്ട്  എന്ന സങ്കൽപ്പമാണ്  ലോക പരിസ്ഥിതി ദിനത്തിൻറെ  ഉദ്ദേശം . ഭൂമി  ഒരു  ആവാസ കേന്ദ്രമാണ് അതിനെ  നശിപ്പിക്കാതെ  ഒരു  ഹരിത  ഭൂമിയായി സംരക്ഷിക്കുക  എന്നത് നമ്മുടെ  ഉത്തരവാദിത്വമാണ് .


നഗരങ്ങളെല്ലാം  മലിനീകരണത്തിൻറെ  മാരക ഫലങ്ങൾ  അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . കൂടുതൽ  ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് ശുചീകരണത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു . മനുഷ്യ വംശത്തെത്തന്നെ കൊന്നൊടുക്കാനുള്ള  മാരകരോഗങ്ങൾ പടർന്നു  പിടിക്കുന്നു
            *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]


പരിസ്ഥിതി  സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിത ഗൃഹ  വാതകങ്ങളും കുറക്കുന്നു .മനുഷ്യൻറെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക്  വളരെ  പങ്കുണ്ട് . മനുഷ്യൻറെ  ഏക  ഭവനം  ആണ്  പ്രകൃതി മാത്രവുമല്ല ഇത്  നമുക്ക് വായു  ഭക്ഷണ೦  മറ്റ്  ആവശ്യങ്ങൾ  എന്നിവ  നൽകുന്നു
            *[[{{PAGENAME}}/പൂവുകൾ പാടുമ്പോൾ | പൂവുകൾ പാടുമ്പോൾ]]
നമ്മൾ  ജീവിക്കുന്ന പരിസ്ഥിതിയുടെ  ഉത്തരവാദിത്ത്വം നമുക്കാണ് .മാനവികതയുടെ  മുഴുവൻ ജീവിത പിന്തുണ  സംവിധാനവും എല്ലാ  പരിസ്ഥിതി  ഘടങ്ങളെയും  ആശ്രയിച്ചിരിക്കുന്നു .അതിനാൽ  പരിസ്ഥിതിയെ  സംരക്ഷിക്കുക .


            *[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]


                    രാഖി സുരേഷ്
           
                    5 b
 
                    സെൻറ്  : ജോവാക്കിംസ്  കലൂർ
            *[[{{PAGENAME}}/എൻ്റെ നല്ല കൂട്ടുകാർ  |എൻ്റെ നല്ല കൂട്ടുകാർ ]]
 
            *[[{{PAGENAME}}/നാടിൻറെ നന്മക്കായി | നാടിൻറെ നന്മക്കായി]]
 
*[[{{PAGENAME}}/പുരോഗതി | പുരോഗതി]]
 
*[[{{PAGENAME}}/ഒന്നു  ചേർന്ന് നീങ്ങീടാം | ഒന്നു  ചേർന്ന് നീങ്ങീടാം]]
 
*[[{{PAGENAME}}/സുന്ദര കേരളം | സുന്ദര കേരളം]]
 
*[[{{PAGENAME}}/പരിസ്ഥിതിയെ  മലിനപ്പെടുത്തരുതേ ... |പരിസ്ഥിതിയെ  മലിനപ്പെടുത്തരുതേ ...]]
 
 
*[[{{PAGENAME}}/രാമുവിൻെറ  പ്രസംഗം  | രാമുവിൻെറ  പ്രസംഗം]]
 
*[[{{PAGENAME}}/ശുചിത്വമുള്ളവരാകുക  | ശുചിത്വമുള്ളവരാകുക ]]
 
 
 
*[[{{PAGENAME}}/ശുചിത്വം അറിവ് നൽകും  | ശുചിത്വം അറിവ് നൽകും ]]
 
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]
 
 
*[[{{PAGENAME}}/ആരോഗ്യം  | ആരോഗ്യം ]]
 
 
 
*[[{{PAGENAME}}/ജാ ഗ്ര ത | ജാ ഗ്ര ത ]]
 
*[[{{PAGENAME}}/പരിസ്ഥിതിയെ  സംരക്ഷിക്കുക | പരിസ്ഥിതിയെ  സംരക്ഷിക്കുക ]]

16:16, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം