"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:


    4 .ദിനാചരണങ്ങൾ
    4 .ദിനാചരണങ്ങൾ
=== കമ്പ്യൂട്ടർ ലാബ് ===
  ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു.

11:19, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂൾ വിഭാഗത്തിൽ 162    കുട്ടികൾ പഠിക്കുന്നു

സ്കൂൾ ലൈബ്രറി

  കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വിപുലമായ പുസ തക ശേഖരണങ്ങളോടുകൂടിയ സകൂൾ ലൈബ്രറി ' പ്രവർത്തിച്ചു വരുന്നു.വിവിധഭാഷകളിൽ വിവിധ വിഭാഗങ്ങളിലുള്ള പുസ്തശേഖരം ഈ ലൈബ്രറിയിലുണ്ട്.കൂടാതെ ക്ലാസ് ലൈബ്രറികളും സജ്ജീകരിച്ചിട്ടുണ്ട്. ഏകദേശം അറുപതിനായിരത്തി ലധികം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്‌.

യോഗാ പരിശീലനം

  ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി യോഗാ പരിശീലനം നടത്തി വരുന്നു.പത്തു വർഷത്തിലധികമായി ഇതു നടത്തി വരുന്നു.ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ '21 സകൂളിലും യോനാ ദിനമായി ആചരിക്കുന്നു.

ജൂനിയർ റെഡ് ക്രോസ്

   ദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങളെ മുൻനിർത്തി യുവതലമുറയിൽ സേവന സന്നദ്ധത വളർത്തിയെടുക്കാൻ ആരംഭിച്ചതാണ് ജൂനിയർ റെഡ്ക്രോസ്.കഴിഞ്ഞ 13 വർഷമായി ജൂനിയർ റെഡ്ക്രോസ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഒരോ വർഷവും 80കുട്ടികളാണ് ഇതിൽഅംഗങ്ങളായി ചേരുന്നത്.കുട്ടികളിൽ സഹകരണ മനോഭാവം ദയ, സ്നേഹം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ഈ സംഘടനയ്ക്ക് കഴിയുന്നു.

പ്രവർത്തനങ്ങൾ

     1. ക്ലീനിംഗ് ഫെസ്റ്റ്

      2. ലഹരി വിരുദ്ധ ബോധവത്ക്കരണം

     3. പ്രഥമ ശുശ്രൂഷ പരിശീലനം

    4 .ദിനാചരണങ്ങൾ

കമ്പ്യൂട്ടർ ലാബ്

  ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഓരോ കുട്ടിക്കും പ്രത്യേകം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നു.