"ടെമ്പിൾ ഓഫ് ഇംഗ്ലീഷ് ഇരവ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്കൗട്ട് & ഗൈഡ്സ് | |||
സയൻസ് ക്ലബ്ബ് | |||
ഐ.ടി. ക്ലബ്ബ് | |||
ഫിലിം ക്ലബ്ബ് | |||
ബാലശാസ്ത്ര കോൺഗ്രസ്സ്. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
ഗണിത ക്ലബ്ബ്. | |||
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. | |||
പരിസ്ഥിതി ക്ലബ്ബ്. | |||
==വഴികാട്ടി== | ==വഴികാട്ടി== |
01:29, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ഇരവ്കാട് സ്ഥലത്തുള്ള അൺ എയ്ഡഡ് വിദ്യാലയമാണ് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് ഇരവ്കാട്
ടെമ്പിൾ ഓഫ് ഇംഗ്ലീഷ് ഇരവ്കാട് | |
---|---|
വിലാസം | |
ആലപ്പുഴ ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 35293 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
അവസാനം തിരുത്തിയത് | |
03-02-2022 | Georgekuttypb |
ചരിത്രം
ആലപ്പുഴ നഗരസഭയിലെ ഇരവുകാട്വാർഡിൽ ഇരവുകാട് ക്ഷേത്രം റോഡിന് പിഞ്ഞാറേ അരികിൽ അഞ്ചുതെങ്ങ് എന്ന വീട്ടിൽ 2000 ആണ്ടുമുതൽ പ്രവർത്തിച്ചു വന്ന പഠന കേന്ദ്രം 2005 മുതലാണ് ടെംപിൾ ഓഫ് ഇംഗ്ലീഷ് എന്ന പേരിൽ ഒരു വിദ്യാലയമായി പ്രവർത്തിച്ചു തുടങ്ങിയത്.ആദ്യ പ്രഥമാധ്യാപിക ശ്രീമതി സൗമ്യരാജാണ്. പാഠ്യേതര പ്രവർത്തനങ്ങൾ
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
സയൻസ് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഫിലിം ക്ലബ്ബ്
ബാലശാസ്ത്ര കോൺഗ്രസ്സ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.497285, 76.339568 |zoom=18}}