ടെമ്പിൾ ഓഫ് ഇംഗ്ലീഷ് ഇരവ്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ നഗരസഭയിലെ ഇരവുകാട്വാർഡിൽ ഇരവുകാട് ക്ഷേത്രം റോഡിന് പ‍ിഞ്ഞാറേ അരികിൽ അഞ്ചുതെങ്ങ് എന്ന വീട്ടിൽ 2000 ആണ്ടുമുതൽ പ്രവർത്തിച്ചു വന്ന പഠന കേന്ദ്രം 2005 മുതലാണ് ടെംപിൾ ഓഫ് ഇംഗ്ലീഷ് എന്ന പേരിൽ ഒരു വിദ്യാലയമായി പ്രവർത്തിച്ചു തുടങ്ങിയത്.ആദ്യ പ്രഥമാധ്യാപിക ശ്രീമതി സൗമ്യരാജാണ്.