"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 53: | വരി 53: | ||
* സ്കൂൾവാഹനസൗകര്യം ലഭ്യമാണ്. | * സ്കൂൾവാഹനസൗകര്യം ലഭ്യമാണ്. | ||
* കെഎസ് ആർ ടി സി യെ ആശ്രയിക്കുന്ന കുട്ടികൾക്കായി കൺസിഷൻ സൗകര്യവും നൽകുന്നു | * കെഎസ് ആർ ടി സി യെ ആശ്രയിക്കുന്ന കുട്ടികൾക്കായി കൺസിഷൻ സൗകര്യവും നൽകുന്നു | ||
* [[പ്രമാണം:44060-3.jpg|ലഘുചിത്രം|പകരം=|177x177ബിന്ദു|നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച (വിദ്യാലയ തലത്തിൽ) തിരുവനന്തപുരം ജില്ലയിലെ തന്നെ ആദ്യ കുടിവെള്ള പദ്ധതി]][[പ്രമാണം:BS21 TVM 44060 4.jpg|ലഘുചിത്രം|177x177ബിന്ദു|പുതുതായി നിർമ്മിച്ച ആഡിറ്റോറിയം]]]] | * [[പ്രമാണം:44060-3.jpg|ലഘുചിത്രം|പകരം=|177x177ബിന്ദു|നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച (വിദ്യാലയ തലത്തിൽ) തിരുവനന്തപുരം ജില്ലയിലെ തന്നെ ആദ്യ കുടിവെള്ള പദ്ധതി|ഇടത്ത്]][[പ്രമാണം:BS21 TVM 44060 4.jpg|ലഘുചിത്രം|177x177ബിന്ദു|പുതുതായി നിർമ്മിച്ച ആഡിറ്റോറിയം|പകരം=|നടുവിൽ]] | ||
[[പ്രമാണം: | [[പ്രമാണം:44060-9.jpg|ഇടത്ത്|ലഘുചിത്രം|177x177ബിന്ദു|കൗൺസിലിംഗിനായി എ സി സംവിധാനങ്ങളോടെ നവീകരിച്ചെടുത്ത കെട്ടിടം]] | ||
[[പ്രമാണം:സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.jpg|പകരം=|നടുവിൽ|ലഘുചിത്രം|177x177ബിന്ദു|ഇന്റർലോക്ക് പാകി മനോഹരമാക്കിയ വിദ്യാലയാങ്കണം]] |
22:09, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കാര്യക്ഷമമായ രീതിയിൽ അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാകണമെങ്കിൽ ഭൗതികസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. അത് ഉൾക്കൊണ്ടുകൊണ്ട് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾനമ്മുടെ വിദ്യാലയം ലഭ്യമാക്കിയിട്ടുണ്ട്.
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കെട്ടിടങ്ങൾ
- ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികൾ ഉണ്ട്.
- എല്ലാ വിഭാഗങ്ങളിലുമുള്ള അദ്ധ്യാപക അനദ്ധ്യാപകർക്കായി മൂന്ന് സ്റ്റാഫ് റൂമുകളുണ്ട്.
- ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്.
- കൗൺസിലിംഗിനായി പ്രത്യേകം റൂം തയ്യാറാക്കിയിട്ടുണ്ട്.
- സ്പോർട്സ് സാധനങ്ങൾ സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറിയുണ്ട്.
- ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാചകപ്പുരയും സ്റ്റോർ റൂമും
നവീകരിച്ച ആഡിറ്റോറിയവും സ്റ്റേജും
- ഇന്റർലോക്ക് പാകി മനോബരമാക്കിയ ആഡിറ്റോറിയം വളരെ ആകർഷകമാണ്
- പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത കർട്ടൻ
ഹൈ-ടെക് &ലാബ് സൗകര്യങ്ങൾ
- ക്ലാസ്സ് റൂമുകളിൽ സ്മാർട്ട്/ ഹൈ-ടെക് സൗകര്യങ്ങൾ (ലാപ് ടോപ്പ്, പ്രൊജക്ടർ) ഒരുക്കിയിട്ടുണ്ട്.
- ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കന്ററിക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- എല്ലാവിഭാഗങ്ങൾക്കും സുസജ്ജമായ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ലൈബ്രറി
- 12000(പന്ത്രണ്ടായിരത്തിൽ) പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
- ലൈബ്രേറിയന്റെ സേവനം ലഭ്യമാണ്.
കായിക പരിശീലനം
- അതിവിശാലമായ ഒരു കളിസ്ഥലം സ്വന്തമാണ്.
- സ്കൂൾ ആഡിറ്റോറിയത്തിനകതത്തായി ബാഡ്നിന്റൺ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്.
- കലാ പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാണ്.
കുടിവെള്ളം
- കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതി തിരുവന്തപുരം ജില്ലയിലെ തന്നെ ആദ്യ പദ്ധതിയാണ്.
- പമ്പ് സെറ്റ് ഘടിപ്പിച്ചിട്ടുള്ള രണ്ട് കിണറുകൾ
- മേൽക്കൂരയുള്ള മഴവെള്ള സംഭരണി.
ശുചിമുറികൾ
- ആൺകുട്ടികൾക്ക് രണ്ട് ശുചിമുറി
- പെൺകുട്ടികൾക്കു് ഗേൾസ് ഫ്രണ്ട് ലി ടോയ് ലററ്
സ്കൂൾ സുരക്ഷ
- സ്കൂൾ സുരക്ഷ മുൻനിർത്തി സ്കൂൾ ചുറ്റുവളപ്പിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
- സോക്യൂരിറ്റി ഗാർഡിന്റെ സേവനം ലഭ്യമാണ്.
യാത്രാ സൗകര്യം
- സ്കൂൾവാഹനസൗകര്യം ലഭ്യമാണ്.
- കെഎസ് ആർ ടി സി യെ ആശ്രയിക്കുന്ന കുട്ടികൾക്കായി കൺസിഷൻ സൗകര്യവും നൽകുന്നു