"ഇഖ്ബാൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
|വാർഡ്=3 | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം=തലശ്ശേരി | |ലോകസഭാമണ്ഡലം=തലശ്ശേരി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=തലശ്ശേരി | ||
|താലൂക്ക്=തലശ്ശേരി | |താലൂക്ക്=തലശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
വരി 33: | വരി 33: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=30 | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |പെൺകുട്ടികളുടെ എണ്ണം 1-10=15 | ||
വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മുനീർ ഇടത്തിക്കണ്ടിയിൽ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജനീബ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=14407_school_pic1.jpg | |സ്കൂൾ ചിത്രം=14407_school_pic1.jpg |
22:02, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇഖ്ബാൽ എൽ പി എസ് | |
---|---|
വിലാസം | |
ചൊക്ലി പി.ഒ. , 670672 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | iqbal14407@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14407 (സമേതം) |
യുഡൈസ് കോഡ് | 32020500307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തലശ്ശേരി |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൊക്ലി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുനീർ ഇടത്തിക്കണ്ടിയിൽ |
പി.ടി.എ. പ്രസിഡണ്ട് | ജനീബ |
അവസാനം തിരുത്തിയത് | |
02-02-2022 | 14407 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.
ചരിത്രം
കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ മുസ്ലിം വിദ്യാലയമായിരുന്നു ഇക്ബാൽ എൽ പി സ്കൂൾ. മുസ്ലിം പെൺകുട്ടികൾക്ക് മദ്രസ്സപoനം മാത്രം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ പൊതുവിദ്യാദ്യാസം നൽകണമെന്ന ലക്ഷ്യത്തോടു കൂടി 1928ൽ ചൊക്ലിയുടെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥാപിതമായി.കാല ക്രമേണ മുസ്ലിം പെൺകുട്ടികളുടെ കടന്നുവരവ് കുറഞ്ഞതിനാലും മാഹി പളളൂർ മേഖലകളിലെ സ്കൂളുകളിലെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതും കുട്ടികളുടെ കുറവിന് കാരണമായി.ഈ സാഹചര്യത്തിൽ 2008 - 2009 അധ്യയന വർഷത്തിൽ ജാതിമതഭേദമന്യേ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി .
.
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ് മുറികളും അതോടൊപ്പം ഒരു പ്രീ പ്രൈമറിയുമുള്ള ഒറ്റനില കെട്ടിടമാണ് സ്കൂളിന്റെത്.നാല് ക്ലാസ്മുറികളിലെയും നിലം മാർബണൈറ്റ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട് .കൂടാതെ ഓരോ ക്ലാസ് മുറിയിലും ഫാനും ലൈറ്റുമുണ്ട്. ആൺ പെൺ ശൗചാലയം, നല്ല പാചകപ്പുര , റാംപ് ആന്റ് റെയിൽ തുടങ്ങിയ സൗകര്യങ്ങൾ നിലവിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
ഗണിത ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ആരോഗ്യ ശുചിത്വ ക്ലബ്ബ്
മാനേജ്മെന്റ്
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ശാരദ പി വി | 1986 |
2 | ലക്ഷ്മി പി വി | 1987-2021 |
3 | പ്രദീപ് ചൊക്ലി | 2022 |
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ജാനകി പി വി | 1986 |
2 | സുധ കെ | 1987-2013 |
3 | രത്നവല്ലി പി വി | 2014-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർമാർ , എഞ്ചിനീയർമാർ ,അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ
വഴികാട്ടി
തലശ്ശേരി നഗരത്തിൽ നിന്നും 10 കി. മീ അകലത്തായി നാദാപുരം കുറ്റ്യാടി റോഡിൽ താഴെ ചൊക്ലി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. {{#multimaps: 11.727879, 75.554666 | width=800px | zoom=16 }}