"എം ടി എൽ പി എസ് മുടിയൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എം.ടി . എൽ .പി. എസ്. മുടിയൂർകോണം എന്ന താൾ എം ടി എൽ പി എസ് മുടിയൂർക്കോണം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|M.T L.P.S. Mudiyoorkonam}}
{{prettyurl|M.T L.P.S. Mudiyoorkonam}}
{{Infobox AEOSchool

| പേര്=എം.ടി . എൽ .പി. എസ്. മുടിയൂർകോണം
{{Infobox School
| സ്ഥലപ്പേര്= മുടിയൂർകോണം
|സ്ഥലപ്പേര്=മുടിയൂർക്കോണം
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38309
|സ്കൂൾ കോഡ്=38309
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1905
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= മുടിയൂർകോണം,പന്തളം പി .ഒ
|യുഡൈസ് കോഡ്=32120500423
| പിൻ കോഡ്= 689501
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04734259149
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= leelammababyanchal@gmail.com
|സ്ഥാപിതവർഷം=1902
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= പന്തളം
|പോസ്റ്റോഫീസ്=മുടിയൂർക്കോണം
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=689501
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ .പി
|സ്കൂൾ ഇമെയിൽ=marthomalpsmudiyurkonam@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=പന്തളം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 3
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 9
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 12
|നിയമസഭാമണ്ഡലം=അടൂർ
| അദ്ധ്യാപകരുടെ എണ്ണം= 2
|താലൂക്ക്=അടൂർ
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| പ്രധാന അദ്ധ്യാപകൻ=ലീലാമ്മ എം.എ          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ഗോപാലകൃഷ്ണൻ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
 
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=
 
|പഠന വിഭാഗങ്ങൾ5=
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Mini Cherian
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Liji B Thomas
|എം.പി.ടി.. പ്രസിഡണ്ട്=Feji
|സ്കൂൾ ചിത്രം=38309 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
പത്തനംതിട്ട  ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുടിയൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി '''എൽ പി എസ് മുടിയൂർക്കോണം.'''
 
==ചരിത്രം==




   1070-താം ആണ്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുൻപ്  ഈ സ്ഥലത്ത് കൊച്ചു കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം ആവശ്യമാണെന്ന് സ്ഥലവാസികളായ പലർക്കും തോന്നി. ആ സമയത്ത്  വരമ്പേൽ  അലക്സാണ്ടർ കശിശ്ശാ, വാളായി തറയിൽ ശ്രീ കൃഷ്ണ പിള്ള, വരമ്പേൽ ശ്രീ ഗീവറുഗീസ് എന്നിവർ മുന്നിട്ട് പ്രയത്നിച്ചതിന്റെ ഫലമായിട്ടുള്ളതാണ് ഈ സ്കൂൾ. ഈ സ്കൂളിന് ആവശ്യമായ സ്ഥലം മുതിര കാലായിൽ ശ്രീ മാത്യു ദാനമായി തന്നിട്ടുള്ളതാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ ശ്രമിച്ച് ഒരു ചെറിയ സ്കൂൾകെട്ടിടം ഉണ്ടാക്കുകയും അതിൽ ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അതു പുരോഗമിച്ചാണ് അഞ്ചാം ക്ലാസ് വരെ ആയത്. പ്രാരംഭകാലത്ത് ഇവിടെ സേവനമനുഷ്ഠിച്ച പുന്തല  ചക്കാലയിൽ ശ്രീ വി ജോണും, കൈപ്പുഴ ചരിവു പറമ്പിൽ ശ്രീ വറുഗീസും വളരെ ക്ലേശങ്ങൾ സഹിച്ചിട്ടുണ്ട്. കാലക്രമേണ മാർത്തോമ്മ മാനേജ്മെന്റ് ഈ സ്കൂളിന്റെ ചുമതലയേറ്റെടുത്തു.


 
==ചരിത്രം==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മികവുകൾ==
==മികവുകൾ==
വരി 50: വരി 78:
==സ്കൂൾഫോട്ടോകൾ==   
==സ്കൂൾഫോട്ടോകൾ==   
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*  പന്തളം-മാവേലിക്കര റൂട്ടിൽ ചക്കാലവട്ടം ജംഗ്ഷനിലോ ശാസ്ത്താംവട്ടം ജംഗ്ഷനിലോ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം.
ഈ രണ്ടു ജംഗ്ഷന്റെയും സെന്ററിൽ ആണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.


<!--visbot  verified-chils->
{{#multimaps:9.23055,76.65018 |zoom=16}}

19:56, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എം ടി എൽ പി എസ് മുടിയൂർക്കോണം
വിലാസം
മുടിയൂർക്കോണം

മുടിയൂർക്കോണം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1902
വിവരങ്ങൾ
ഇമെയിൽmarthomalpsmudiyurkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38309 (സമേതം)
യുഡൈസ് കോഡ്32120500423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMini Cherian
പി.ടി.എ. പ്രസിഡണ്ട്Liji B Thomas
എം.പി.ടി.എ. പ്രസിഡണ്ട്Feji
അവസാനം തിരുത്തിയത്
02-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ മുടിയൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എൽ പി എസ് മുടിയൂർക്കോണം.

ചരിത്രം

   1070-താം ആണ്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുൻപ്  ഈ സ്ഥലത്ത് കൊച്ചു കുട്ടികൾക്ക് പഠിക്കാൻ ഒരു വിദ്യാലയം ആവശ്യമാണെന്ന് സ്ഥലവാസികളായ പലർക്കും തോന്നി. ആ സമയത്ത്  വരമ്പേൽ  അലക്സാണ്ടർ കശിശ്ശാ, വാളായി തറയിൽ ശ്രീ കൃഷ്ണ പിള്ള, വരമ്പേൽ ശ്രീ ഗീവറുഗീസ് എന്നിവർ മുന്നിട്ട് പ്രയത്നിച്ചതിന്റെ ഫലമായിട്ടുള്ളതാണ് ഈ സ്കൂൾ. ഈ സ്കൂളിന് ആവശ്യമായ സ്ഥലം മുതിര കാലായിൽ ശ്രീ മാത്യു ദാനമായി തന്നിട്ടുള്ളതാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുപോലെ ശ്രമിച്ച് ഒരു ചെറിയ സ്കൂൾകെട്ടിടം ഉണ്ടാക്കുകയും അതിൽ ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു. അതു പുരോഗമിച്ചാണ് അഞ്ചാം ക്ലാസ് വരെ ആയത്. പ്രാരംഭകാലത്ത് ഇവിടെ സേവനമനുഷ്ഠിച്ച പുന്തല  ചക്കാലയിൽ ശ്രീ വി ജോണും, കൈപ്പുഴ ചരിവു പറമ്പിൽ ശ്രീ വറുഗീസും വളരെ ക്ലേശങ്ങൾ സഹിച്ചിട്ടുണ്ട്. കാലക്രമേണ മാർത്തോമ്മ മാനേജ്മെന്റ് ഈ സ്കൂളിന്റെ ചുമതലയേറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായപൂർവവിദ്യാർഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പന്തളം-മാവേലിക്കര റൂട്ടിൽ ചക്കാലവട്ടം ജംഗ്ഷനിലോ ശാസ്ത്താംവട്ടം ജംഗ്ഷനിലോ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം.

ഈ രണ്ടു ജംഗ്ഷന്റെയും സെന്ററിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

{{#multimaps:9.23055,76.65018 |zoom=16}}