"എം.റ്റി. എൽ .പി. എസ്. പൂവൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl M.T.L.P.S POOVANPARA|}}
 
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം  വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ  ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ്‌ റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന്  സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട  പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ ആലോചിച്ച വരിക്കാമക്കൽ ഇട്ടി വര്ഗീസ് ദാനമായി നൽകിയ 17 സെന്റ് സ്ഥലത്തു കുടിപ്പള്ളിക്കുടം ആരംഭിച്ചു .പിന്നീട് ഗവൺമെന്റിൽ നിന്നും സ്കൂൾ നടത്തുന്നതിന്  അനുവാദം കിട്ടി .അങ്ങനെ  '''1917 ഓഗസ്റ്റ് 19'''  നു  സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.കുടിപ്പള്ളിക്കുടം ഒരു എയ്ഡഡ് സ്കൂളായി ഉയർന്നപ്പോൾ സ്കൂളിന് ഒരു നല്ല കെട്ടിടം ഉണ്ടാകേണ്ടത് ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒരു ആവശ്യമായി മാറി .പക്ഷെ കുടിപ്പള്ളിക്കുടത്തിനു സൗകര്യം കുറവായതിനാൽ  സ്കൂളിന്റെ വികസനത്തിന്  ഇട്ടി വര്ഗീസ് ദാനം ചെയ്ത സ്ഥലത്തു 2 ക്ലാസിനു ആവശ്യമായ ഒരു നല്ല കെട്ടിടം പണിതു വിദ്യാഭ്യാസം ആരംഭിച്ചു .പ്രാർത്ഥനാ യോഗത്തിന്റെ തീരുമാനം പ്രകാരം സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ സമുദായത്തിന് വിട്ടു കൊടുത്ത്.ഏകദേശം 14 കൊല്ലത്തോളം 1 ഉം 2 ഉം ക്ലാസുകൾ മാത്രമായി നടത്തി . തുടർന്ന് 3,4 ക്ലാസ്സുകളും ആരംഭിച്ചു.1987 വരെ സ്കൂൾ കെട്ടിടം ഓല മേഞ്ഞതായിരുന്നു.87 ൽ സ്കൂൾ മാനേജ്‌മന്റ ന്റെയും,പ്രാർത്ഥനായോഗത്തിന്റെയും,അധ്യാപകരുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും അറ്റകുറ്റപണികൾ  നടത്തുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിന്റെ ആശാൻ പാതിയേക്കൽ വര്ഗീസ് മത്തായി അവർകൾ ആയിരുന്നു.പിന്നീട് വാലുമണ്ണിൽ കുട്ടികുഞ്ഞു സർ,പാറോലിക്കൽ തോമസ് സർ,വരികമാക്കൽ ഏബ്രഹാം സർ (കുഞ്ഞച്ചൻ സർ ) തുടങ്ങിയവർ ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം ചെയ്തു കാലയവനികയ്ക്കുളിൽ മറഞ്ഞു പോയിട്ടുള്ളവരാണ്.ഇപ്പോൾ ''MT&E.A SCHOOLS CORPORATE MANAGEMENT'' ന്റെ കീഴിൽ പ്രവർത്തിക്കുന്നു.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം  വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ  ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ്‌ റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന്  സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട  പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ   ആലോചിച്ചു ഇട്ടി വര്ഗീസ് ദാനമായി നൽകിയ 17 സെന്റ് സ്ഥലത്തു കൂടിപള്ളിക്കൂടം ആരംഭിച്ചു .പിന്നീട് ഗവൺമെന്റിൽ നിന്നും സ്കൂൾ നടത്തുന്നതിന്  അനുവാദം കിട്ടി .അങ്ങനെ  '''1917 ഓഗസ്റ്റ് 19'''  നു  സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.കുടിപ്പള്ളിക്കുടം ഒരു എയ്ഡഡ് സ്കൂളായി ഉയർന്നപ്പോൾ സ്കൂളിന് ഒരു നല്ല കെട്ടിടം ഉണ്ടാകേണ്ടത് ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒരു ആവശ്യമായി മാറി .പക്ഷെ കൂടിപള്ളിക്കൂടത്തിനു സൗകര്യം കുറവായതിനാൽ  സ്കൂളിന്റെ വികസനത്തിന്  ഇട്ടി വര്ഗീസ് ദാനം ചെയ്ത സ്ഥലത്തു 2 ക്ലാസിനു ആവശ്യമായ ഒരു നല്ല കെട്ടിടം പണിതു വിദ്യാഭ്യാസം ആരംഭിച്ചു .പ്രാർത്ഥനാ യോഗത്തിന്റെ തീരുമാനം പ്രകാരം സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ സമുദായത്തിന് വിട്ടു കൊടുത്ത്.ഏകദേശം 14 കൊല്ലത്തോളം 1 ഉം 2 ഉം ക്ലാസുകൾ മാത്രമായി നടത്തി . തുടർന്ന് 3,4 ക്ലാസ്സുകളും ആരംഭിച്ചു.1987 വരെ സ്കൂൾ കെട്ടിടം ഓല മേഞ്ഞതായിരുന്നു.87 ൽ സ്കൂൾ മാനേജ്‌മന്റ ന്റെയും,പ്രാർത്ഥനായോഗത്തിന്റെയും,അധ്യാപകരുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും അറ്റകുറ്റപണികൾ  നടത്തുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിന്റെ ആശാൻ പാതിയേക്കൽ വര്ഗീസ് മത്തായി അവർകൾ ആയിരുന്നു.പിന്നീട് വാലുമണ്ണിൽ കുട്ടികുഞ്ഞു സർ,പാറോലിക്കൽ തോമസ് സർ,വരികമാക്കൽ ഏബ്രഹാം സർ (കുഞ്ഞച്ചൻ സർ ) തുടങ്ങിയവർ ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം ചെയ്തു കാലയവനികയ്ക്കുളിൽ മറഞ്ഞു പോയിട്ടുള്ളവരാണ്.ഇപ്പോൾ ''MT&E.A SCHOOLS CORPORATE MANAGEMENT'' ന്റെ കീഴിൽ പ്രവർത്തിക്കുന്നു.
[[പ്രമാണം:2022 ൽ സ്കൂളിന്റെ ചിത്രം .jpg|ലഘുചിത്രം]]
[[പ്രമാണം:2022 ൽ സ്കൂളിന്റെ ചിത്രം .jpg|ലഘുചിത്രം|പൂവൻപാറ സ്കൂൾ ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    • കമ്പ്യൂട്ടർ ലാബ്
 
    • ക്ലാസ്സ്  ലൈബ്രറി
* വൈദ്യുതീകരിച്ച കെട്ടിടം
    • മഴവെള്ളസംഭരണി
* എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും
    • കഞ്ഞിപ്പര
* ചുറ്റുമതിൽ
    • ശുചിമുറി
* കഞ്ഞിപ്പുര
* മഴവെള്ളസംഭരണി'
 
* കമ്പ്യൂട്ടർ ലാബ്  
 
* ശുചിമുറി
 
* ഭിന്നശേഷി സൗഹൃദ റാമ്പുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
* ''ക്ലബ്ബ് പ്രവർത്തനങ്ങൾ.''
* വീടൊരു വിദ്യാലയം
* ഡാൻസ് പരിശീലനം                           
 
== <big>ദിനാചരണങ്ങൾ</big> ==
 
* പരിസ്ഥിതി ദിനം            :   ജൂൺ 5
*      വായനാദിനം                 :   ജൂൺ 19
*      ബഷീർ ചരമദിനം           :   ജൂലൈ
 
*      ക്വിറ്റ് ഇന്ത്യ  ദിനം            :   ഓഗസ്റ്റ് 9
 
*      സ്വാതന്ത്ര്യ ദിനം              :   ഓഗസ്റ്റ് 15
*      അധ്യാപക ദിനം             :    സെപ്തംബര് 5
*      ഗാന്ധിജയന്തി                :   ഒക്ടോബര് 2
 
*      കേരളപ്പിറവി                   :   നവംബര് 1
*      ശിശുദിനം                     :    നവംബര് 14
*      റിപ്പബ്ലിക്ക് ദിനം               :    ജനുവരി 26
*      ലോക വന ദിനം            :     മാർച്ച്  21
 
== '''പ്രവർത്തനങ്ങൾ:''' ==
2020-21
 
* ഇംഗ്ലീഷ് ഫെസ്റ്റ്
 
2021-22
 
* പ്രവേശനോത്സവം -ജൂൺ മാസത്തിൽ ഓൺലൈൻ ആയിട്ടും നവംബര് മാസത്തിൽ പ്രവേശനോത്സവം  ഓഫ്‌ലൈൻ ആയിട്ടും നടത്തി.കുട്ടികളുടെ കലാപരിപാടികളും 2020-21 ലെ മികവ് പ്രവർത്തങ്ങളുടെ വീഡിയോ പ്രദർശനവും നടത്തി
* വീടൊരു വിദ്യാലയം -   
 
<nowiki>*</nowiki>വീടൊരു ലൈബ്രറി


'''പ്രവർത്തനങ്ങൾ: 2021-22'''
* വേർഡ് ഓഫ് ദി ഡേ
    • പ്രവേശനോത്സവം -ജൂൺ മാസത്തിൽ ഓൺലൈൻ ആയിട്ടും നവംബര് മാസത്തിൽ പ്രവേഷാനോത്സവം ഓഫ്‌ലൈൻ ആയിട്ടും നടത്തി.കുട്ടികളുടെ കലാപരിപാടികളും 2020-21 ലെ മികവ് പ്രവർത്തങ്ങളുടെ വീഡിയോ പ്രദർശനവും നടത്തി.


== '''<big>മാനേജ്‌മന്റ്</big>''' ==
== '''<big>മാനേജ്‌മന്റ്</big>''' ==


* മാനേജർ : ശ്രീമതി ലാലികുട്ടി പി (എം റ്റി  &ഇ എ സ്കൂൾസ് തിരുവല്ല )
* മാനേജർ : ശ്രീമതി ലാലിക്കുട്ടി പി (എം റ്റി  &ഇ എ സ്കൂൾസ് തിരുവല്ല )
* ലോക്കൽ മാനേജർ : റവ തോമസ് ഈശോ (വികാരി ആരോഹണ മാർത്തോമാ  പള്ളി ആനിക്കാട്)
* ലോക്കൽ മാനേജർ : റവ തോമസ് ഈശോ (വികാരി ആരോഹണ മാർത്തോമാ  പള്ളി ആനിക്കാട്)


വരി 106: വരി 144:
|-
|-
|3
|3
|       റ്റി ജെ  അന്നമ്മ  
| റ്റി ജെ  അന്നമ്മ
|7/1990 - 3/1991
|7/1990 - 3/1991
|-
|-
വരി 122: വരി 160:
|-
|-
|7
|7
|    അന്നമ്മ ജോർജ്  
|അന്നമ്മ ജോർജ്
|6/1994 - 5/1995
|6/1994 - 5/1995
|-
|-
|8
|8
|        റ്റി ജെ  അന്നമ്മ  
| റ്റി ജെ  അന്നമ്മ
|6/1995 - 4/1999
|6/1995 - 4/1999
|-
|-
|9
|9
|       വൈ ലിസ്സിക്കുട്ടി     
| വൈ ലിസ്സിക്കുട്ടി   
|5/1999 - 3/2000
|5/1999 - 3/2000
|-
|-
|10
|10
|      മേരി ചാക്കോ  
| മേരി ചാക്കോ
|4/2000 - 3/2001
|4/2000 - 3/2001
|-
|-
വരി 154: വരി 192:
|}
|}


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!ഏതുമേഖലയിൽ
|-
|1
|തോമസ് മാത്യു
|ആനിക്കാട് ഗ്രാമപഞ്ചായത്ത്  വൈസ്പ്രസിഡന്റ്
|-
|2
|സുനിൽ ചാക്കോ
|നെടുമ്പാശ്ശേരി  വിമാനത്താവളത്തിന്റെ മാനേജർ
|-
|3
|എബി ആനിക്കാട് 
|പ്രശസ്ത ചിത്രകാരൻ (വിദേശത്തു ജോലി ചെയ്യുന്നു)
|-
|4
|ജിനോയ് ജോർജ്‌ 
|അഡ്വക്കേറ്റ് തിരുവല്ല ബാർ
|}
==<big>ചിത്രശാല</big>==
<gallery>
പ്രമാണം:2021-22 പ്രവേശനോത്സവം.jpg|'''പ്രവേശനോത്സവം'''
പ്രമാണം:വീടൊരു ലൈബ്രറി .jpg|   '''വീടൊരു ലൈബ്രറി'''
പ്രമാണം:ലഹരിവിരുദ്ധ ദിനം.jpg|'''ലഹരിവിരുദ്ധ ദിനം'''
പ്രമാണം:റിപ്പബ്ലിക്ക് ദിനം .jpg|'''റിപ്പബ്ലിക്ക് ദിനം'''
പ്രമാണം:ക്രിസ്മസ് ആഘോഷം .jpg|'''ക്രിസ്മസ് ആഘോഷം'''  
പ്രമാണം:.ഓണാഘോഷം.jpg|'''ഓണാഘോഷം'''
പ്രമാണം:വാർഷികം -ഡാൻസ് .jpg|'''വാർഷികം -ഡാൻസ്'''
പ്രമാണം:കേരളപ്പിറവി .jpg|'''കേരളപ്പിറവി'''
പ്രമാണം:ഒരു ദിനം.jpg|'''ഹലോ ഇംഗ്ലീഷ്'''
പ്രമാണം:വിനോദയാത്ര .jpg|'''വിനോദയാത്ര'''
പ്രമാണം:പ്രവർത്തങ്ങൾ .jpg|'''പ്രവർത്തങ്ങൾ'''
പ്രമാണം:ഒരു ചെറുപുഞ്ചിരി .jpg|'''ഒരു ചെറുപുഞ്ചിരി'''
പ്രമാണം:യോഗാക്ലാസ് .jpg|'''യോഗാക്ലാസ്'''
പ്രമാണം:ഭിന്നശേഷി സൗഹൃദ റാമ്പ് .jpg|'''ഭിന്നശേഷി സൗഹൃദ റാമ്പ്'''  
പ്രമാണം:പ്രവർത്തിപരിചയം- ഇലക്ട്രിക്കൽ വയറിങ് -1st A grade .jpg|'''പ്രവർത്തിപരിചയം- ഇലക്ട്രിക്കൽ വയറിങ്  -1st A grade'''
പ്രമാണം:മാവേലി .jpg|'''മാവേലി'''   
പ്രമാണം:ഗാന്ധിജയന്തി ദിനം .jpg|'''ഗാന്ധിജയന്തി ദിനം'''
</gallery>


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
 
* കോട്ടയം ജില്ലയിലെ കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും 5km ഓട്ടോമാർഗം എത്താം
* നെടുക്കുന്നത്ത്‌ നിന്നും 4 km ഓട്ടോമാർഗ്ഗം എത്താം
* പത്തനംതിട്ട ജില്ലയിൽ മല്ലപ്പളി ബസ് സ്റ്റാൻഡിൽ നിന്നും  ആനിക്കാട് റൂട്ടിൽ  3.5 km മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
 
{{#multimaps:9.45411027440452, 76.66166433416053| zoom=15}}
<!--visbot  verified-chills->-->

17:38, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.റ്റി. എൽ .പി. എസ്. പൂവൻപാറ
M T L P SCHOOL POOVANPARA
വിലാസം
ആനിക്കാട്

ആനിക്കാട് പി.ഓ, മല്ലപ്പളി വെസ്റ്റ് പത്തനംത്തിട്ട
,
ആനിക്കാട് പി.ഒ.
,
689585
,
പത്തനംതിട്ട ജില്ല
സ്ഥാപിതം19 - 8 - 1917
വിവരങ്ങൾ
ഫോൺ0469 2680307
ഇമെയിൽmtlpspoovanpara@gmail.com
കോഡുകൾ
സ്കൂൾ കോഡ്37528 (സമേതം)
യുഡൈസ് കോഡ്32120700204
വിക്കിഡാറ്റQ87594459
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസിക്കുട്ടി തോമസ്
പി.ടി.എ. പ്രസിഡണ്ട്ജിജി അനിൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസി ബെന്നി
അവസാനം തിരുത്തിയത്
02-02-202237528


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി  ഉപജില്ലയിലെ ആനിക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  എം റ്റി  എൽ പി സ്കൂൾ പൂവൻപാറ.105 വർഷത്തെ പഴക്കം ഉണ്ട് ഈ സ്കൂളിന് .

ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം  വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ  ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ്‌ റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന്  സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട  പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ ആലോചിച്ചു ഇട്ടി വര്ഗീസ് ദാനമായി നൽകിയ 17 സെന്റ് സ്ഥലത്തു കൂടിപള്ളിക്കൂടം ആരംഭിച്ചു .പിന്നീട് ഗവൺമെന്റിൽ നിന്നും സ്കൂൾ നടത്തുന്നതിന്  അനുവാദം കിട്ടി .അങ്ങനെ  1917 ഓഗസ്റ്റ് 19  നു  സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.കുടിപ്പള്ളിക്കുടം ഒരു എയ്ഡഡ് സ്കൂളായി ഉയർന്നപ്പോൾ സ്കൂളിന് ഒരു നല്ല കെട്ടിടം ഉണ്ടാകേണ്ടത് ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒരു ആവശ്യമായി മാറി .പക്ഷെ കൂടിപള്ളിക്കൂടത്തിനു സൗകര്യം കുറവായതിനാൽ  സ്കൂളിന്റെ വികസനത്തിന്  ഇട്ടി വര്ഗീസ് ദാനം ചെയ്ത സ്ഥലത്തു 2 ക്ലാസിനു ആവശ്യമായ ഒരു നല്ല കെട്ടിടം പണിതു വിദ്യാഭ്യാസം ആരംഭിച്ചു .പ്രാർത്ഥനാ യോഗത്തിന്റെ തീരുമാനം പ്രകാരം സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ സമുദായത്തിന് വിട്ടു കൊടുത്ത്.ഏകദേശം 14 കൊല്ലത്തോളം 1 ഉം 2 ഉം ക്ലാസുകൾ മാത്രമായി നടത്തി . തുടർന്ന് 3,4 ക്ലാസ്സുകളും ആരംഭിച്ചു.1987 വരെ സ്കൂൾ കെട്ടിടം ഓല മേഞ്ഞതായിരുന്നു.87 ൽ സ്കൂൾ മാനേജ്‌മന്റ ന്റെയും,പ്രാർത്ഥനായോഗത്തിന്റെയും,അധ്യാപകരുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും അറ്റകുറ്റപണികൾ  നടത്തുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിന്റെ ആശാൻ പാതിയേക്കൽ വര്ഗീസ് മത്തായി അവർകൾ ആയിരുന്നു.പിന്നീട് വാലുമണ്ണിൽ കുട്ടികുഞ്ഞു സർ,പാറോലിക്കൽ തോമസ് സർ,വരികമാക്കൽ ഏബ്രഹാം സർ (കുഞ്ഞച്ചൻ സർ ) തുടങ്ങിയവർ ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം ചെയ്തു കാലയവനികയ്ക്കുളിൽ മറഞ്ഞു പോയിട്ടുള്ളവരാണ്.ഇപ്പോൾ MT&E.A SCHOOLS CORPORATE MANAGEMENT ന്റെ കീഴിൽ പ്രവർത്തിക്കുന്നു.

പൂവൻപാറ സ്കൂൾ

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച കെട്ടിടം
  • എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും
  • ചുറ്റുമതിൽ
  • കഞ്ഞിപ്പുര
  • മഴവെള്ളസംഭരണി'
  • കമ്പ്യൂട്ടർ ലാബ്
  • ശുചിമുറി
  • ഭിന്നശേഷി സൗഹൃദ റാമ്പുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വീടൊരു വിദ്യാലയം
  • ഡാൻസ് പരിശീലനം

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം    :   ജൂൺ 5
  •      വായനാദിനം                 :   ജൂൺ 19
  •      ബഷീർ ചരമദിനം           :   ജൂലൈ
  •      ക്വിറ്റ് ഇന്ത്യ  ദിനം            :   ഓഗസ്റ്റ് 9
  •      സ്വാതന്ത്ര്യ ദിനം              :   ഓഗസ്റ്റ് 15
  •      അധ്യാപക ദിനം             :    സെപ്തംബര് 5
  •      ഗാന്ധിജയന്തി                :   ഒക്ടോബര് 2
  •      കേരളപ്പിറവി                   :   നവംബര് 1
  •      ശിശുദിനം                      :    നവംബര് 14
  •      റിപ്പബ്ലിക്ക് ദിനം               :    ജനുവരി 26
  •      ലോക വന ദിനം            :    മാർച്ച്  21

പ്രവർത്തനങ്ങൾ:

2020-21

  • ഇംഗ്ലീഷ് ഫെസ്റ്റ്

2021-22

  • പ്രവേശനോത്സവം -ജൂൺ മാസത്തിൽ ഓൺലൈൻ ആയിട്ടും നവംബര് മാസത്തിൽ പ്രവേശനോത്സവം ഓഫ്‌ലൈൻ ആയിട്ടും നടത്തി.കുട്ടികളുടെ കലാപരിപാടികളും 2020-21 ലെ മികവ് പ്രവർത്തങ്ങളുടെ വീഡിയോ പ്രദർശനവും നടത്തി
  • വീടൊരു വിദ്യാലയം -

*വീടൊരു ലൈബ്രറി

  • വേർഡ് ഓഫ് ദി ഡേ

മാനേജ്‌മന്റ്

  • മാനേജർ : ശ്രീമതി ലാലിക്കുട്ടി പി (എം റ്റി &ഇ എ സ്കൂൾസ് തിരുവല്ല )
  • ലോക്കൽ മാനേജർ : റവ തോമസ് ഈശോ (വികാരി ആരോഹണ മാർത്തോമാ  പള്ളി ആനിക്കാട്)

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര്   സേവന കാലയളവ്
1 അന്നമ്മ മാമ്മൻ  9/ 1989 മുതൽ 4/1990 വരെ
2 കെ കെ ശോശാമ്മ 5/1990 - 6/1990
3  റ്റി ജെ  അന്നമ്മ 7/1990 - 3/1991
4 മേരി പി ജോർജ് 4/1991 - 3/1992
5 ഏ പി മാത്യു 4/1992 - 3/1993
6 പി സി  ഏലിയാമ്മ 4/1993 - 5/1994
7 അന്നമ്മ ജോർജ് 6/1994 - 5/1995
8  റ്റി ജെ  അന്നമ്മ 6/1995 - 4/1999
9  വൈ ലിസ്സിക്കുട്ടി    5/1999 - 3/2000
10  മേരി ചാക്കോ 4/2000 - 3/2001
11 സി ജെ മറിയാമ്മ 4/2001 - 5/2004
12 സോമിനി ജോർജ് 6/2004 - 3/2012
13 ഷേർളി വര്ഗീസ് 4/2012 - 5/2021
14 എൽസിക്കുട്ടി തോമസ് 6/2021 മുതൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് ഏതുമേഖലയിൽ
1 തോമസ് മാത്യു ആനിക്കാട് ഗ്രാമപഞ്ചായത്ത്  വൈസ്പ്രസിഡന്റ്
2 സുനിൽ ചാക്കോ നെടുമ്പാശ്ശേരി  വിമാനത്താവളത്തിന്റെ മാനേജർ
3 എബി ആനിക്കാട്  പ്രശസ്ത ചിത്രകാരൻ (വിദേശത്തു ജോലി ചെയ്യുന്നു)
4 ജിനോയ് ജോർജ്‌  അഡ്വക്കേറ്റ് തിരുവല്ല ബാർ

ചിത്രശാല

വഴികാട്ടി

  • കോട്ടയം ജില്ലയിലെ കറുകച്ചാൽ ബസ് സ്റ്റാൻഡിൽ നിന്നും 5km ഓട്ടോമാർഗം എത്താം
  • നെടുക്കുന്നത്ത്‌ നിന്നും 4 km ഓട്ടോമാർഗ്ഗം എത്താം
  • പത്തനംതിട്ട ജില്ലയിൽ മല്ലപ്പളി ബസ് സ്റ്റാൻഡിൽ നിന്നും  ആനിക്കാട് റൂട്ടിൽ  3.5 km മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps:9.45411027440452, 76.66166433416053| zoom=15}}