"ഗവ. എൽ പി സ്കൂൾ, കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,559 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേ NH 66 തങ്കി കവലയ്ക്കും ഒറ്റപ്പുന്ന ജംങ്ഷനും ഇടയിലായി    റോഡിൻ്റെ പടിഞ്ഞാറുവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാഷണൽ ഹൈവേ NH 66 തങ്കി കവലയ്ക്കും ഒറ്റപ്പുന്ന ജംങ്ഷനും ഇടയിലായി    റോഡിൻ്റെ പടിഞ്ഞാറുവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി പഞ്ചായത്തിൻ്റെ കിഴക്കേ അതിർത്തിയിൽ NH 66നും തീരദേശ റെയിൽപ്പാതയ്ക്കും ഇടയിലായാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം 1913 ൽ സ്ഥാപിതമായതാണെന്ന് കരുതപ്പെടുന്നു.ഓരോ കാലത്തും ഉണ്ടായിരുന്ന അധികൃതരുടെ ശ്രദ്ധക്കുറവുമൂലം ജൂബിലി വർഷങ്ങൾ ഒന്നും തന്നെ ആഘോഷിച്ചതായി കാണുന്നില്ല. കടക്കരപ്പള്ളി കിഴക്കേ കൊട്ടാരം ക്ഷേത്ര അധികൃതർ സംഭാവന നൽകിയ 50 സെൻ്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്ത് വളരെ പ്രഗൽഭരായ പലരും അറിവിൻ്റെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. അവരിൽ പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും ചിലരെങ്കിലും ഇപ്പോഴും ജീവിതത്തിൻ്റെ നാനാതുറകളിലും ശോഭിക്കുന്നുണ്ട്. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സ്കൂളിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചിരിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 71:


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 60 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പ്രീപ്രൈമറി കുട്ടികൾക്ക് ഗൂഗിൾ മീറ്റ് ക്ലാസുകളാണ് ഇപ്പോൾ നടത്തുന്നത്. എൽ.പി കുട്ടികൾ എല്ലാവരും സ്കൂളിൽ വരുന്നുണ്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. മാതൃഭൂമി സീഡിൻ്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു.വീട്ടിലെ കൃഷിയിടം വിപുലീകരിക്കുന്നതിനും കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനുമായി എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്തുകളും പൂച്ചെടി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്തു. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ പോസ്റ്ററുകളും സാനിറ്റൈസർ, മാസ്‌ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുകയും പകരം എല്ലാകുട്ടികൾക്കും സ്റ്റീൽ കുപ്പികൾ ഉറപ്പാക്കുകയും പേപ്പർ പേനകൾ വിതരണം ചെയ്യുകയും ചെയ്തു


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 83: വരി 85:
#
#
==വഴികാട്ടി==
==വഴികാട്ടി==
<!--visbot verified-chils->-->
<!--⭐️ ചേർത്തല KSRTC സ്റ്റാൻഡിൽ നിന്നും 3 km  ദൂരം വടക്കോട്ട് NH 66 തങ്കിക്കവലയിൽ നിന്ന് 100 മീറ്റർ NH ന് പടിഞ്ഞാറുവശം.
 
⭐️ ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറ് NH 66 തങ്കിക്കവലയിൽ നിന്നും 100 മീറ്റർ തെക്കോട്ട് NH റോഡിനു പടിഞ്ഞാറുവശം.
⭐️ ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിലൂടെ NH തങ്കിക്കവലയിൽ നിന്നും 100 മീറ്റർ തെക്കോട്ട് NH റോഡിനു പടിഞ്ഞാറുവശം.
⭐️ NH 66 തങ്കികവലയിൽ നിന്നും 100 മീറ്റർ തെക്കോട്ട്  NH റോഡിനു പടിഞ്ഞാറ് വശം.-->⭐️ ചേർത്തല KSRTC സ്റ്റാൻഡിൽ നിന്നും 3 km  ദൂരം വടക്കോട്ട് NH 66 തങ്കിക്കവലയിൽ  നിന്ന് 100 മീറ്റർ NH ന് പടിഞ്ഞാറുവശം.
 
⭐️ ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറ് NH 66 തങ്കിക്കവലയിൽ നിന്നും 100 മീറ്റർ തെക്കോട്ട് NH റോഡിനു പടിഞ്ഞാറുവശം.
 
⭐️ ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിലൂടെ NH തങ്കിക്കവലയിൽ നിന്നും 100 മീറ്റർ തെക്കോട്ട് NH റോഡിനുപടിഞ്ഞാറുവശം.
 
⭐️ NH 66 തങ്കികവലയിൽ നിന്നും 100 മീറ്റർ തെക്കോട്ട്  NH റോഡിനു പടിഞ്ഞാറ് വശം.
 
----{{#multimaps:9.700875327386854, 76.31732146732541
 
|zoom=20}}<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1214319...1560091" എന്ന താളിൽനിന്ന് ശേഖരിച്ചത്