"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Latheefkp എന്ന ഉപയോക്താവ് കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി/അക്ഷരവൃക്ഷം എന്ന താൾ കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പരിതസ്ഥിതി | പരിതസ്ഥിതി]]
*[[{{PAGENAME}}/പരിതസ്ഥിതി | പരിതസ്ഥിതി]]
<center> <poem>
*[[{{PAGENAME}}/മാന്ത്രികൻ| മാന്ത്രികൻ]]
നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം
*[[{{PAGENAME}}/ശുചിത്വം| ശുചിത്വം]]
നഷ്ടമായീടുന്നു ഭൂമിയിൽ സ്വർഗവും
*[[{{PAGENAME}}/കൊറോണ എന്ന മഹാമാരി | കൊറോണ എന്ന മഹാമാരി]]
മാനവഹ‍ൃദയത്തിലിന്ന് കൊടും
*[[{{PAGENAME}}/ജീവിതം | ജീവിതം]]
കാടായ് വളരുന്നു സ്വാർത്ഥത
*[[{{PAGENAME}}/ഭാരതം| ഭാരതം]]
തൻ സ്വാർത്ഥലാഭത്തിനായ് മനുജർ
*[[{{PAGENAME}}/കൊറോണകവിത | കൊറോണകവിത]]
കാടിനെ വെട്ടി നിരത്തി
*[[{{PAGENAME}}/കുട്ടയും പ്ലാസ്റ്റിക്ക് കിറ്റും | കുട്ടയും പ്ലാസ്റ്റിക്ക് കിറ്റും]]
പാറമടകളും ഫ്ലാറ്റുകളും കെട്ടി
*[[{{PAGENAME}}/ശുചിത്വം-കഥ | ശുചിത്വം-കഥ]]
കാടിനെ തന്നുള്ളിലാക്കി
*[[{{PAGENAME}}/കൊറോണ-ലേഖനം| കൊറോണ-ലേഖനം]]
തണ്ണീർത്തടങ്ങളും കാട്ടുപൂഞ്ചോലയും
*[[{{PAGENAME}}/കൊറോണ രോഗപ്രതിരോധം | കൊറോണ രോഗപ്രതിരോധം]]
നാട്ടുപച്ചപ്പും മരിച്ചു
*[[{{PAGENAME}}/സമൂഹവും പരിസര ശുചിത്വവും| സമൂഹവും പരിസര ശുചിത്വവും]]
പുഞ്ചനെൽപാടങ്ങൾ റബറിൻവേരിനാൽ
*[[{{PAGENAME}}/ആതുരസേവനം | ആതുരസേവനം]]
ശുഷ്കമായ് മാറിയിന്നയ്യോ
*[[{{PAGENAME}}/ചതിയൻ കൊറോണ| ചതിയൻ കൊറോണ]]
ദാഹനീരില്ല കുളിർകാറ്റുമില്ലെങ്ങും
*[[{{PAGENAME}}/പറക്കും കൊറോണ | പറക്കും കൊറോണ]]
ശീതളച്ഛായകളില്ല
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]
പുഴകൾവഴി മാറിയൊഴുകിടുന്നു
*[[{{PAGENAME}}/കോവിഡ്-19 മഹാമാരി | കോവിഡ്-19 മഹാമാരി]]
കാട്ടുമൃഗങ്ങളും നാട്ടിലായി
*[[{{PAGENAME}}/ശുചിത്വം പ്രധാനം| ശുചിത്വം പ്രധാനം]]
പാഷാണപൂരിത ഭോജനശീലത്താൽ
*[[{{PAGENAME}}/കൊറോണ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | കൊറോണ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ]]
ആയുരാരോഗ്യം നശിച്ചു
*[[{{PAGENAME}}/നമുക്ക് ചെയ്യാവുന്ന പ്രദിരോധം | നമുക്ക് ചെയ്യാൻ കഴിയുന്നത് ]]
പ്രളയവും മാരകവ്യാധികളും കൊണ്ട്
*[[{{PAGENAME}}/കൊറോണ എന്നൊരു ജീവാണു| കൊറോണ എന്നൊരു ജീവാണു]]
പൂരിതമായിന്നു ലോകം
*[[{{PAGENAME}}/LOCK DOWN DAYS| LOCK DOWN DAYS]]
ഹേ മർത്യ നീ ഉണർന്നീടുക
*[[{{PAGENAME}}/ഞാൻ കൊറോണ | ഞാൻ കൊറോണ ]]
പുൽകുക വീണ്ടുമാ സ്വർഗീയഭൂമി
വൈകരുതതിനിനി,കരുതീടാംനമ്മൾതൻ
ഇളമുറയ്ക്കായ് ഒട്ടുനന്മ...
നമ്മൾതൻ....
ഇളമുറകയ്ക്കായ് ഒട്ടുനന്മ
</poem> </center>
{{BoxBottom1
| പേര്= ഹരിനാരാണ ശർമ
| ക്ലാസ്സ്=  6 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി
| സ്കൂൾ കോഡ്= 20367
| ഉപജില്ല=      ചെർപ്പുളശ്ശേരി 
| ജില്ല=  പാലക്കാട്
| തരം=      കവിത 
| color=  1 
}}
*[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]]
<center> <poem>
നാശമായീടുന്നു നാട്
ഇന്ന്-നാശമായീടുന്നു ലോകം
മനുഷ്യമനസിനെ പോലെ
  നാശമാകുന്നു പ്രപഞ്ചം
നാമാവശേഷമാകുന്നു പ്രപഞ്ചം
പാടവും പുഴകളും തോടും
കുന്നും മലർമണിക്കാടും
ഉണ്ടായിരുന്നത്രേ പണ്ട്
ഉണ്ടോ ഇതെങ്ങാനുമിന്ന്
കുന്നുകളൊക്കെ നിരത്തി
ഫാക്ടറികൾ വന്നു നിന്നു
പുഴകളിൽ നിന്നുമതിൻറെ ജീവൻ
വാരിയെടുത്തു മനുജർ
നെൽവയലെല്ലാം പോയി
റബർ കാടുകൾ വന്നു നിറഞ്ഞു
എന്തൊരു കഷ്ടമാണയ്യോ!
നാശമായ് പോയി പരിസ്ഥിതി
നാശമായ് പോയി പരിസ്ഥിതി
</POEM></CENTER>
{{BoxBottom1
| പേര്= ഹരിനാരാണ ശർമ
| ക്ലാസ്സ്=  6 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി
| സ്കൂൾ കോഡ്= 20367
| ഉപജില്ല=      ചെർപ്പുളശ്ശേരി  
| ജില്ല=  പാലക്കാട്
| തരം=      കവിത 
| color=  1 
}}

11:20, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം