കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/കൊറോണകവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത


കണ്ണിനു പോലും കാണാൻ കഴിയാ -
കുഞ്ഞുകൊറോണ വന്നു ചൈനയിലാദ്യ -
മാനവരാശിയെ ഇല്ലാതാക്കാൻ ...
കുഞ്ഞുകൊറോണ ലോകത്താകെ -
പടർന്നുപിടിച്ചു
വിശ്വാസങ്ങളെവതും പോയി
ദൈവങ്ങളെല്ലാം ഓടിയൊളിച്ചു
വന്നതു നമ്മുടെ ഡോക്ടർമാരും,നഴ്സുമാരും ..
ആതുരസേവന മനുഷ്യന്മാരും ..
പിടിച്ചുകെട്ടാം കൊറോണയെന്ന -
കോവിഡ് 19 നെ കേരളമണ്ണിൽ.......

അഞ്ജന
5 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത