കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ


പടർന്നു പിടിക്കും കൊറോണ ഞാൻ
മനുഷ്യ ശരീരം തകർക്കും ഞാൻ
ഏതു നിമിഷവും പടരും ഞാൻ
ഏതു സ്ഥലത്തും പടരും ഞാൻ
അതിവേഗത്തിൽ പടരും ഞാൻ
നിങ്ങളുടെ ചതിയൻ കൊറോണ ഞാൻ
ജനവാസികളുടെ ദുഷ്ടൻ വൈറസ് ഞാൻ
നിങ്ങളെ കൊല്ലും കൊറോണ ഞാൻ .....

രാഹുൽ ആർ
ഏഴ്‌ സി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത