"നരക്കോട് എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|NARKKODE.A.L.P.SCHOOL} | {{prettyurl|NARKKODE.A.L.P.SCHOOL} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 62: | വരി 59: | ||
== ചരിത്രം == | == ചരിത്രം == | ||
മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ. 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്. | മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ. 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്. | ||
പ്രായമുള്ള ആളുകളിൽ നിന്നുമുള്ള കേട്ടറിവ് പ്രകാരം ഈ വിദ്യാലയത്തിലെ തുടക്കം 1930-35 കാലഘട്ടത്തിലായിരുന്നു. എഴുത്തും വായനയും അറിയുന്ന വിരളമായ അക്കാലത്ത് ചില വിദ്യാഭ്യാസ തല്പരരുടെ ശ്രമഫലമായ് ഈ പ്രദേശത്തെ നമ്പൂടി കണ്ടി വീട്ടിൽ വച്ച് ഏതാനും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകിക്കൊണ്ടായിരുന്നു തുടക്കം. കുറേക്കാലം കഴിഞ്ഞപ്പോൾ ഈ വിദ്യാലയത്തിന് മുൻവശത്ത് പുറത്തൂട്ടയിൽപറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി വിദ്യാലയം തുടങ്ങി. അതിനുശേഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുക്കുകയും ബോർഡ് നിർദ്ദേശപ്രകാരം പൊതുകാര്യ പ്രസക്തനും പരേതനായ കണിയാണ്ടിയിൽ കൃഷ്ണൻ കിടാവ് ഇന്നുള്ള മെയിൻ ബിൽഡിങ് പണികഴിപ്പിച്ചു വിദ്യാലയം തുടങ്ങി. കുറച്ചു കാലം കഴിഞ്ഞപ്പോൾ വേണ്ടത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ നിർത്തൽ ചെയ്തു. അതിനുശേഷം കാരയാട് ഗോവിന്ദൻ നായർ നരക്കോട് ഗേൾസ് സ്കൂൾ എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു. മാനേജ്മെന്റ് സ്വന്തം പേരിൽ വാങ്ങി സ്കൂൾ നടത്തി തുടങ്ങി. 1943 ൽ മാനേജ്മെന്റും സ്ഥലവും പരേതനായ ശ്രീ.കുളമുള്ള കുണ്ടി നാരായണൻ നമ്പ്യാർ തീരുവാങ്ങുകയും പിന്നീട് ഏ.വി.അബ്ദുൾ റഹിമാൻ ഹാജിയിൽ നിന്ന് അരയേക്കർ സ്ഥലം വാങ്ങി സ്കൂൾ സ്ഥലം വർദ്ധിപ്പിക്കുകയു മുണ്ടായി. 11.11.1943 ൽ 462/43 ഓർഡർ നമ്പർ പ്രകാരം സ്കൂളിന് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
11:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{prettyurl|NARKKODE.A.L.P.SCHOOL}
നരക്കോട് എ.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
നരക്കോട് കീഴരിയൂർ പി.ഒ. , 673307 | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 0496 2676131 |
ഇമെയിൽ | narakkodelps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16529 (സമേതം) |
യുഡൈസ് കോഡ് | 32040800428 |
വിക്കിഡാറ്റ | Q64552551 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മേപ്പയൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജു കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | പവിത്രൻ എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ സി കെ |
അവസാനം തിരുത്തിയത് | |
02-02-2022 | 16529 |
................................
ചരിത്രം
മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ. 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്.
പ്രായമുള്ള ആളുകളിൽ നിന്നുമുള്ള കേട്ടറിവ് പ്രകാരം ഈ വിദ്യാലയത്തിലെ തുടക്കം 1930-35 കാലഘട്ടത്തിലായിരുന്നു. എഴുത്തും വായനയും അറിയുന്ന വിരളമായ അക്കാലത്ത് ചില വിദ്യാഭ്യാസ തല്പരരുടെ ശ്രമഫലമായ് ഈ പ്രദേശത്തെ നമ്പൂടി കണ്ടി വീട്ടിൽ വച്ച് ഏതാനും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകിക്കൊണ്ടായിരുന്നു തുടക്കം. കുറേക്കാലം കഴിഞ്ഞപ്പോൾ ഈ വിദ്യാലയത്തിന് മുൻവശത്ത് പുറത്തൂട്ടയിൽപറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി വിദ്യാലയം തുടങ്ങി. അതിനുശേഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ ഏറ്റെടുക്കുകയും ബോർഡ് നിർദ്ദേശപ്രകാരം പൊതുകാര്യ പ്രസക്തനും പരേതനായ കണിയാണ്ടിയിൽ കൃഷ്ണൻ കിടാവ് ഇന്നുള്ള മെയിൻ ബിൽഡിങ് പണികഴിപ്പിച്ചു വിദ്യാലയം തുടങ്ങി. കുറച്ചു കാലം കഴിഞ്ഞപ്പോൾ വേണ്ടത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ നിർത്തൽ ചെയ്തു. അതിനുശേഷം കാരയാട് ഗോവിന്ദൻ നായർ നരക്കോട് ഗേൾസ് സ്കൂൾ എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു. മാനേജ്മെന്റ് സ്വന്തം പേരിൽ വാങ്ങി സ്കൂൾ നടത്തി തുടങ്ങി. 1943 ൽ മാനേജ്മെന്റും സ്ഥലവും പരേതനായ ശ്രീ.കുളമുള്ള കുണ്ടി നാരായണൻ നമ്പ്യാർ തീരുവാങ്ങുകയും പിന്നീട് ഏ.വി.അബ്ദുൾ റഹിമാൻ ഹാജിയിൽ നിന്ന് അരയേക്കർ സ്ഥലം വാങ്ങി സ്കൂൾ സ്ഥലം വർദ്ധിപ്പിക്കുകയു മുണ്ടായി. 11.11.1943 ൽ 462/43 ഓർഡർ നമ്പർ പ്രകാരം സ്കൂളിന് വീണ്ടും അംഗീകാരം ലഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- നരക്കോട് എ.എൽ.പി.സ്കൂൾ /സയൻസ് ക്ലബ്ബ്.
- നരക്കോട് എ.എൽ.പി.സ്കൂൾ/മലയാളം ക്ലബ്ബ്
- നരക്കോട് എ.എൽ.പി.സ്കൂൾ/ഇഗ്ലീഷ് ക്ലബ്ബ്
- [[നരക്കോട് എ.എൽ.പി.സ്കൂൾ/.]]
- നരക്കോട് എ.എൽ.പി.സ്കൂൾ/വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16529
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ