"വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''<u>അംഗീകാരങ്ങൾ</u>'''
{{PSchoolFrame/Pages}}'''<u>അംഗീകാരങ്ങൾ</u>'''


* യു.പി.സ്കൂളുകളിൽ വച്ചു കേരളത്തിലെ ആദ്യത്തെ എൽ.ഈ.ഡി. ബൽബു നിർമ്മാനകേന്ദ്രവും വിതരണ കേന്ദ്രവുമാരംഭിക്കുവാൻ നമ്മുടെ സ്കൂളിനു സാധിച്ചു.
* '''യു.പി.സ്കൂളുകളിൽ വച്ചു കേരളത്തിലെ ആദ്യത്തെ എൽ.ഈ.ഡി. ബൽബു നിർമ്മാനകേന്ദ്രവും വിതരണ കേന്ദ്രവുമാരംഭിക്കുവാൻ നമ്മുടെ സ്കൂളിനു സാധിച്ചു.'''


* കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ നടത്തിയ പരിസ്ഥിതി ദിന ക്വിസിൽ ദേവനന്ദ.എസ് നു നാലാം സ്ഥാനം ലഭിച്ചു.
* '''കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ നടത്തിയ പരിസ്ഥിതി ദിന ക്വിസിൽ ദേവനന്ദ.എസ് നു നാലാം സ്ഥാനം ലഭിച്ചു.'''


* കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു നടത്തിയ ആകാശ്മിത്ര പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.
* '''കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു നടത്തിയ ആകാശ്മിത്ര പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.'''


* കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ശിശുബിനവുമായി ബന്ധപ്പെട്ടു നടത്തിയ  ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.അമൽദേവ് പ്രോൽസാഹന സമ്മാനവും നേടി.
* '''കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ശിശുബിനവുമായി ബന്ധപ്പെട്ടു നടത്തിയ  ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.അമൽദേവ് പ്രോൽസാഹന സമ്മാനവും നേടി.'''


* കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയ ഗൈഡിനുള്ള ആദരവ് ധന്യ ടീച്ചർക്കും ലഭിച്ചു.
* '''കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയ ഗൈഡിനുള്ള ആദരവ് ധന്യ ടീച്ചർക്കും ലഭിച്ചു.'''
* നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രത്യേകപരാമർശം അർഹിക്കുന്ന സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു.
* '''നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രത്യേകപരാമർശം അർഹിക്കുന്ന സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു.'''
* സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
* '''സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.'''
* സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ്    തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
* '''സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ്    തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.'''
* സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരായ പൂർവവിദ്യാർത്ഥി കൾ സ്കൂളിന്റെ വലിയൊരു സമ്പത്താണ്.പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ സംഗമ ദീപിക സ്കൂളിന് 11 കമ്പ്യൂട്ടർ ടേബിളുകൾ നൽകി.
* '''സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരായ പൂർവവിദ്യാർത്ഥി കൾ സ്കൂളിന്റെ വലിയൊരു സമ്പത്താണ്.പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ സംഗമ ദീപിക സ്കൂളിന് 11 കമ്പ്യൂട്ടർ ടേബിളുകൾ നൽകി.'''

22:01, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

  • യു.പി.സ്കൂളുകളിൽ വച്ചു കേരളത്തിലെ ആദ്യത്തെ എൽ.ഈ.ഡി. ബൽബു നിർമ്മാനകേന്ദ്രവും വിതരണ കേന്ദ്രവുമാരംഭിക്കുവാൻ നമ്മുടെ സ്കൂളിനു സാധിച്ചു.
  • കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ നടത്തിയ പരിസ്ഥിതി ദിന ക്വിസിൽ ദേവനന്ദ.എസ് നു നാലാം സ്ഥാനം ലഭിച്ചു.
  • കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു നടത്തിയ ആകാശ്മിത്ര പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.
  • കലിഡൊസ്കൊപ്പ് വിദ്യാഭ്യാസ ചാനെൽ ശിശുബിനവുമായി ബന്ധപ്പെട്ടു നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം ശ്രീനന്ദ എസ് നായർ നേടി.അമൽദേവ് പ്രോൽസാഹന സമ്മാനവും നേടി.
  • കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകിയ ഗൈഡിനുള്ള ആദരവ് ധന്യ ടീച്ചർക്കും ലഭിച്ചു.
  • നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രത്യേകപരാമർശം അർഹിക്കുന്ന സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു.
  • സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
  • സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
  • സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭരായ പൂർവവിദ്യാർത്ഥി കൾ സ്കൂളിന്റെ വലിയൊരു സമ്പത്താണ്.പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ സംഗമ ദീപിക സ്കൂളിന് 11 കമ്പ്യൂട്ടർ ടേബിളുകൾ നൽകി.