"ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
== ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട് ==

1905 മെയ് മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിൻറെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം). പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ -ചേർത്തല കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായി ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ) എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി. സാധാരണക്കാരായ നിരവധി കുടുംബങ്ങളിൽ നിന്നും ഒട്ടേറെ തലമുറകൾക്ക് അറിവു നൽകിയ ആര്യാട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം.

[[ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:16, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്
വിലാസം
തെക്കനാര്യാട്

തെക്കനാര്യാട്
,
അവലൂക്കുന്ന് പി.ഒ.
,
688006
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 1905
വിവരങ്ങൾ
ഇമെയിൽ35210gvvsdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35210 (സമേതം)
യുഡൈസ് കോഡ്32110100502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ129
ആകെ വിദ്യാർത്ഥികൾ260
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ കുര്യൻ
പി.ടി.എ. പ്രസിഡണ്ട്മനോജ് എ
എം.പി.ടി.എ. പ്രസിഡണ്ട്നിത്യാ സിബി
അവസാനം തിരുത്തിയത്
01-02-2022Georgekuttypb

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്

1905 മെയ് മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിൻറെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം). പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ -ചേർത്തല കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായി ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ) എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി. സാധാരണക്കാരായ നിരവധി കുടുംബങ്ങളിൽ നിന്നും ഒട്ടേറെ തലമുറകൾക്ക് അറിവു നൽകിയ ആര്യാട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കാലചക്രം ചലനവേഗതയിൽ മാറ്റം വരുത്താറില്ല. പക്ഷേ മാറ്റത്തിൻറെ പ്രതിധ്വനി സമൂഹത്തിൽനിന്നും ഉടലെടുക്കുന്നു. താനും തൻറേതും എന്ന സ്വാർത്ഥത അതിരുകൾ പിന്നിടുമ്പോൾ അത് തരുന്നത് പ്രകൃതിയുടെ നിലനിൽപും സന്തുലിതാവസ്ഥയിലുള്ള വ്യത്യാസമാണ്. ഈ മാറ്റം നമ്മുടെ സ്കൂൾ പശ്ചാത്തലത്തിലും പ്രതിഫലിക്കേണ്ടതല്ലേ? കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിൻറെ സമസ്തമേഖലകളിലും സഹായകമാകുമ്പോൾ നമ്മുടെവിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിൻറെ പടവുകൾ പൂർത്തിയാക്കിവരുന്നു. സ്കൂൾ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിനും ഗുണകരമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നത് ഇവിടെ എടുത്തുപറയട്ടെ. സാങ്കേതികവിദ്യ സമൂഹത്തിൻറെ സമസ്തമേഖലകളിലും സഹായകമാകുമ്പോൾ നമ്മുടെ വിദ്യാലയവും സാങ്കേതിക വിദ്യാപഠനത്തിൻറെ പടവുകൾ പൂർത്തിയാക്കിവരുന്നു. സ്കൂൾ പശ്ചാത്തല സൗകര്യം ശിശു സൗഹൃദമാക്കി, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിവരുന്നു കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ

NH 66 ൽ പാതിരപ്പള്ളി ജംഗ്ഷനിൽ നിന്നും 500m. കിഴക്ക് ആര്യാട് പഞ്ചായത്ത് സാംസ്കാരിക നിലയത്തിനു സമീപം.

{{#multimaps:9.538556064299144, 76.33115923692793|zoom=18}}

പുറംകണ്ണികൾ

അവലംബം