"ജി.എൽ.പി.എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അവലംബം) |
|||
വരി 128: | വരി 128: | ||
| | | | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും12 കിലോമീറ്റർ -പൊള്ളാച്ചി റോഡിൽ സഞ്ചരിച്ച് 200 മീറ്റർ വലത്തോട്ട് തിരിഞ്ഞാൽ സ്കൂളിലെത്താം. | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും12 കിലോമീറ്റർ -പൊള്ളാച്ചി റോഡിൽ സഞ്ചരിച്ച് 200 മീറ്റർ വലത്തോട്ട് തിരിഞ്ഞാൽ സ്കൂളിലെത്താം. | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
19:00, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എലപ്പുള്ളി പഞ്ചായത്തിൽ പത്തൊമ്പതാം വാർഡിൽ 1920 മുതൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.
ജി.എൽ.പി.എസ്. എലപ്പുള്ളി | |
---|---|
വിലാസം | |
എലപ്പുള്ളി എലപ്പുള്ളി , എലപ്പുള്ളി പി.ഒ. , 678622 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | o4912584116 |
ഇമെയിൽ | hmglpselappully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21305 (സമേതം) |
യുഡൈസ് കോഡ് | 32060401004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | എലപ്പുള്ളി പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമൃതവല്ലി. എൻ |
പി.ടി.എ. പ്രസിഡണ്ട് | അനിത |
എം.പി.ടി.എ. പ്രസിഡണ്ട് | അനിഷ |
അവസാനം തിരുത്തിയത് | |
01-02-2022 | Prasad.ramalingam |
ചരിത്രം
ജി എൽ പി എസ് എലപ്പുള്ളി/ചരിത്രം .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
പരിസ്ഥിതിക്ലബ്ബ്
ഐ ടി ക്ലബ്ബ്
ഗണിതക്ലബ്ബ്
ഇംഗ്ലീഷ്‌ക്ലബ്ബ്
വിദ്യാരംഗംകലാസാഹിത്യവേദി
സാമൂഹ്യസമ്പർക്കപരിപാടികൾ
പാലിയേറ്റീവ്കെയർ സഹായം
മാനേജ്മെന്റ്
വിദ്യാലയത്തിൻറെ സമഗ്രവികസനത്തിന് സഹായസംവിധാനങ്ങളായ പി.ടി.എ., എസ്.ആർ.ജി, എം.പി.ടി.എ, ജനപ്രതിനിധികൾ, അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതിക സാഹചര്യങ്ങൾ
മികച്ച ക്ലാസ് റൂമുകൾ, ജി എൽ പി എസ് എലപ്പുള്ളി/ഭൗതികസാഹചര്യങ്ങൾ,
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പേര് | വർഷം |
---|---|
മേരിതെരേസ.എ | 2004-2007 |
വിലാസിനി.കെഎസ് | 2007-2009 |
സഫിയ.പിഎസ് | 2009-2011 |
ഭാമാംബികാ .കെ.എൻ | 2011-2019 |
ഷീബ .പിവി | 2019-2020 |
അമൃതവല്ലി . | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പല വനിതകളും ഇവിടെ പഠിച്ചിരുന്നെങ്കിലും എല്ലാവരും വിവാഹിതരായി ദൂരദേശങ്ങളിൽ ആയതിനാൽ പൂർവ്വവിദ്യാർത്ഥികളെ സംഘടിപ്പിക്കുക ശ്രമകരമാണ്.
വഴികാട്ടി
{{#multimaps:10.754250362536903, 76.74681343388916|zoom=18}}
|
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും12 കിലോമീറ്റർ -പൊള്ളാച്ചി റോഡിൽ സഞ്ചരിച്ച് 200 മീറ്റർ വലത്തോട്ട് തിരിഞ്ഞാൽ സ്കൂളിലെത്താം.
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 18കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- അവലംബം
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21305
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ