ജി എൽ പി എസ്‌ എലപ്പുള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അന്നുമുതൽ 2004  ഒക്ടോബർ വരെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എലപ്പുള്ളിയിൽ മലമ്പുഴ ബ്ലോക്ക്

പഞ്ചായത്ത് നിർമിച്ച കെട്ടിടത്തിൽപ്രവർത്തിക്കുന്നു . മാണിക്കത്ത് കുട്ടികൃഷ്ണമേനോനാണ് ഈ സ്കൂളിൻറെ സ്ഥാപകൻ ആദ്യത്തെ പ്രധാനധ്യാപികകേ നാത്ത് സുഭദ്ര കുഞ്ചിയമ്മ.പാലക്കാട് താലൂക്കിലും ചിറ്റൂർ ഉപജില്ലയിലുമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാലക്കാട്

.ജില്ലയിൽ തന്നെ പെൺകുട്ടികൾ മാത്രം  പഠിക്കുന്ന ഏക എൽപി വിദ്യാലയം ഇത് മാത്രമായിരിക്കും കും.