"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2018-19 -ലെ എ .എം .എം കൈറ്റ്സ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 43: വരി 43:
[[പ്രമാണം:37001-abhiruchiexam-2.resized.JPG  |250px|thumb|center| 2019  ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക്  ഐ. റ്റി  ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ നടന്ന  അഭിരുചി പരീക്ഷയുടെ ഓൺലൈൻ ചോദ്യം    ]]

== <font color=black><font size=5>'''<big>  ലിറ്റിൽ കൈറ്റ്സ്  വാർത്തകൾ </big>'''==
== ലിറ്റിൽ കൈറ്റ്സ്  വാർത്തകൾ ==
<font color=black><font size=3>

[[പ്രമാണം:  IMG-20181230-WA0013.jpg  |200px|thumb|left|  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം  ]]   
[[പ്രമാണം:  IMG-20181230-WA0013.jpg  |200px|thumb|left|  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം  ]]   

09:22, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ് '

ലിറ്റിൽ കൈറ്റ്സ് പേരെന്റ്സ് മീറ്റിംഗ്

അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ

2018-20 ബാച്ച്

സബ് ഡിസ്ട്രിക്ട് /ഡിസ്ട്രിക്ട് / സംസ്ഥാന ക്യാമ്പുകൾ

സബ് ഡിസ്ട്രിക്ട് ക്യാമ്പ് ഡിസ്ട്രിക്ട് ക്യാമ്പ് സംസ്ഥാന ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക്

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

ഐറ്റി മേള

ഐറ്റി മേളയിൽ' ഡിജിറ്റൽ പൈന്റിങ്ങിൽ 4 വർഷങ്ങളായി അക്ഷയ എം നായർ ജില്ലാ തലത്തിൽ 1ാം സ്‌ഥാനവും സ്റ്റേറ്റ് തലത്തിൽ തന്റെ കഴിവുകൾ പ്രകടമാക്കുകയും ചെയ്യുന്നു .നിരവധി കുട്ടികൾ മേളയിൽ പങ്കെടുത്തു വരുന്നു. 2018ലെ സ്റ്റേറ്റ് ഐ .ടി മേളയിലും അക്ഷയ എം നായർ മികച്ച നിലവാരം പുലർത്തി .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവിടെയും അവരുടെ പ്രാവണ്യം തെളിയിക്കുന്നു.

സബ് ഡിസ്ട്രിക്ട് ഐ റ്റി മേള 2018 -19

2019-21 ബാച്ച് അഭിരുചി പരീക്ഷ

കൈറ്റിന്റെ നിർദ്ദേശപ്രകാരം 2019-21 ബാച്ചിലേക്ക‌ുള്ള കുട്ടികള‌ുടെ സെലക്ഷൻ 2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ 8ാം ക്ലാസ്സിൽ നിന്ന് 48 കുട്ടികളെ അഭിരുചി പരീക്ഷ നടത്തി 25% സ്കോർ ഉള്ള 40 കുട്ടികളെ തെരഞ്ഞെടുത്തു.

2019 ജനുവരി 23ാം തീയതി രാവിലെ 10.30മണിക്ക് ഐ. റ്റി ലാബിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ,മിസ്ട്രസ്, മറ്റു അദ്ധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ ഓൺലൈൻ ചോദ്യം

ലിറ്റിൽ കൈറ്റ്സ് വാർത്തകൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാഗസിന് വേണ്ടി മുക്കവനുമായി നടത്തിയ അഭിമുഖം
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താല്പര്യമുള്ള സ്കൂളുകൾക്ക് 15 /01 /2019 നകം അപേക്ഷിക്കാം
ലിറ്റിൽ കൈറ്റ്സ് ഡിസ്ട്രിക്‌ട് ക്യാമ്പ് ....ബാലിക മഠം എച്ച്. എസ് .എസ് തിരുവല്ല 16.17 തീയതികളിൽ....