"ഗവ. എച്ച് എസ് കുപ്പാടി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15082 (സംവാദം | സംഭാവനകൾ)
പ്രൈമറി വിവരങ്ങൾ,കണ്ണി ചേർത്തു
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}പ്രൈമറി വിഭാഗത്തിൽ  ഏകദേശം 500 കുട്ടികൾ  ഈ വിദ്യാലയത്തിൽ  പഠിക്കുന്നുണ്ട് . ഗോത്ര  വർഗ്ഗ വിഭാഗത്തിൽപ്പെട്ട  കുട്ടികൾ  കൂടുതൽ ആശ്രയിക്കുന്ന സ്കൂളാണ് കുപ്പാടി.  അതിനാൽ ഇത്തരം കുട്ടികളെ പൊതു സമൂഹത്തിൻറെ മുമ്പിൽ എത്തിക്കുന്നതിന് വേണ്ടി  പ്രൈമറി ക്ലാസ്സുകളിൽ വെച്ച് തന്നെ  അവർക്ക് ആവശ്യമായ,  അവരോട്  ചേർന്ന്  നിൽക്കുന്ന  പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്തുവരുന്നു.( [[ഗവ. എച്ച് എസ് കുപ്പാടി/ തിങ്കവന്ത് /കൂടുതൽ അറിയാൻ|തിങ്കവന്ത്]] )
"https://schoolwiki.in/ഗവ._എച്ച്_എസ്_കുപ്പാടി/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്